University News
പ​രീ​ക്ഷാ അ​റി​യി​പ്പു​ക​ള്‍ ഇ​നി ആ​പ്പി​ലൂ​ടെ അ​റി​യാം
വി​വി​ധ അ​റി​യി​പ്പു​ക​ള്‍ ഇ​നി ക്യൂ​കോ​പ്പി (QKOPY) ആ​പ്പി​ലൂ​ടെ അ​റി​യാ​നാ​വും. പ​രീ​ക്ഷ, പ​രീ​ക്ഷാ അ​പേ​ക്ഷ, പ​രീ​ക്ഷാ​ഫ​ല​ങ്ങ​ള്‍‌, യു​ജി, പി​ജി, എം​ഫി​ല്‍‌, പി​എ​ച്ച്ഡി തു​ട​ങ്ങി​യ വി​വി​ധ കോ​ഴ്‌​സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന അ​റി​യി​പ്പു​ക​ള്‍ തു​ട​ങ്ങി​യ​വ ല​ഭ്യ​മാ​വും. ഗൂ​ഗി​ള്‍ പ്ലേ ​സ്റ്റോ​റി​ല്‍ നി​ന്ന് സൗ​ജ​ന്യ​മാ​യി ആ​പ്ലി​ക്കേ​ഷ​ന്‍ ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് ഉ​പ​യോ​ഗി​ക്കാം.

എ​ക്‌​സാ​മി​നേ​ഴ്‌​സ് മീ​റ്റിം​ഗ്

ആ​റാം സെ​മ​സ്റ്റ​ര്‍ ബി​എ​സ്‌സി ​മാ​ത്ത​മാ​റ്റി​ക്‌​സ് പ്രോ​ജ​ക്ട്/ വൈ​വ പ​രീ​ക്ഷ​യു​ടെ എ​ക്‌​സാ​മി​നേ​ഴ്‌​സ് മീ​റ്റിം​ഗി​ന് മ​ല​പ്പു​റം ജി​ല്ല​യി​ലെ കോ​ള​ജു​ക​ളി​ലെ അ​ധ്യാ​പ​ക​ര്‍ മാ​ര്‍​ച്ച് ആ​റി​ന് രാ​വി​ലെ 10.30ന് ​പെ​രി​ന്ത​ല്‍​മ​ണ്ണ പി​ടി​എം ഗ​വ.കോ​ള​ജി​ല്‍ ഹാ​ജ​രാ​ക​ണം.

യു​ജി നാ​ലാം സെ​മ​സ്റ്റ​ര്‍ കോ​ണ്‍​ടാ​ക്ട് ക്ലാ​സ്

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​ത്തി​ന് കീ​ഴി​ല്‍ യു​ജി (സി​യു​സി​ബി​സി​എ​സ്എ​സ്) നാ​ലാം സെ​മ​സ്റ്റ​ര്‍ (2018 പ്ര​വേ​ശ​നം) കോ​ണ്‍​ടാ​ക്ട് ക്ലാ​സ് ഏ​ഴ് മു​ത​ല്‍ ആ​രം​ഭി​ക്കും. ഐ​ഡി സ​ഹി​തം അ​ത​ത് കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഹാ​ജ​രാ​ക​ണം. വി​വ​ര​ങ്ങ​ളും കോ​ണ്‍​ടാ​ക്ട് ക്ലാ​സ് ഷെ​ഡ്യൂ​ളും വെ​ബ്‌​സൈ​റ്റി​ല്‍‌. ഫോ​ണ്‍: 0494 2400288, 2407356.

പ​രീ​ക്ഷ

ഫൈ​ന​ല്‍ എം​ബി​ബി​എ​സ് പാ​ര്‍​ട്ട് ര​ണ്ട് 2009 പ്ര​വേ​ശ​നം മാ​ത്രം സ​പ്ലി​മെ​ന്‍റ​റി, 2008 ഉം ​അ​തി​ന് മു​മ്പു​മു​ള്ള പ്ര​വേ​ശ​നം അ​ഡീ​ഷ​ണ​ല്‍ സ്‌​പെ​ഷല്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 16ന് ​ആ​രം​ഭി​ക്കും.

പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ അ​പേ​ക്ഷ

ഫെ​ബ്രു​വ​രി 22ന് ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ച ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി​എ​സ്‌സി/​ബി​സി​എ (സി​സി​എ​സ്എ​സ്) സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്‌​മെ​ന്‍റ് ഏ​പ്രി​ല്‍ 2018 പ​രീ​ക്ഷ​യു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 13 വ​രെ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ​ഫ​ലം

2019 ന​വം​ബ​റി​ല്‍ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ ഇം​ഗ്ലീ​ഷ്, എം​എ​സ് സി ​അ​പ്ലൈ​ഡ് പ്ലാ​ന്‍റ് സ​യ​ന്‍​സ് (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍.

ര​ണ്ടാം വ​ര്‍​ഷ ബി​പി​എ​ഡ് (ഇ​ന്‍റ​ഗ്രേ​റ്റ​ഡ്) ഏ​പ്രി​ല്‍ 2019 റ​ഗു​ല​ര്‍‌/ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍‌. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 13 വ​രെ അ​പേ​ക്ഷി​ക്കാം.

2019 ന​വം​ബ​റി​ല്‍ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌സി ​ഇ​ല​ക്‌​ട്രോ​ണി​ക്‌​സ് (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍‌. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 16 വ​രെ അ​പേ​ക്ഷി​ക്കാം.
മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ ഇ​സ്‌​ലാ​മി​ക് ഫി​നാ​ന്‍​സ് (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍‌. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 18 വ​രെ അ​പേ​ക്ഷി​ക്കാം.
More News