University News
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​ച്ച്ആ​​ർ​​എം പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് ഇ​​ന്നു മു​​ത​​ൽ രജിസ്റ്റർ ചെയ്യാം
എം​​എ​​ച്ച്ആ​​ർ​​എം പ​​രീ​​ക്ഷ

ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​ച്ച്ആ​​ർ​​എം (2019 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ) പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് ഇ​​ന്നു മു​​ത​​ൽ ഒ​​ന്പ​​തു​​വ​​രെ ഇ​​പേ​​യ്മെ​​ന്‍റ് വ​​ഴി ഫീ​​സ​​ട​​ച്ചു ര​​ജി​​സ്റ്റ​​ർ ചെ​​യ്യാം. വി​​ശ​​ദ​​വി​​വ​​രം വെ​​ബ്സൈ​​റ്റി​​ൽ.

പ​​രീ​​ക്ഷാതീ​​യ​​തി

ബി​​എ​​സ്‌​​സി​​ സൈ​​ബ​​ർ ഫോ​​റ​​ൻ​​സി​​ക് അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ്എ​​സ് (പ​​രാ​​ജ​​യ​​പ്പെ​​ട്ട വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കാ​​യി) പ​​രീ​​ക്ഷ​​ക​​ൾ നാ​​ളെ മു​​ത​​ൽ ന​​ട​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

പ്രാ​​ക്‌​ടി​​ക്ക​​ൽ

2019 ന​​വം​​ബ​​റി​​ലെ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​എ​​സ്‌​​സി കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ് (സി​​ബി​​സി​​എ​​സ് 2019 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ, 201718 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, സി​​ബി​​സി​​എ​​സ്എ​​സ് 20132016 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്‌​ടി​​ക്ക​​ൽ10 മു​​ത​​ൽ തു​ട​ങ്ങും.
ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

സം​​വ​​ര​​ണ സീ​​റ്റൊ​​ഴി​​വ്

സ്കൂ​​ൾ ഓ​​ഫ് കെ​​മി​​ക്ക​​ൽ സ​​യ​​ൻ​​സ​​സി​​ൽ 201920 എം.​​ഫി​​ൽ കെ​​മി​​സ്ട്രി​​യി​​ൽ പ​​ട്ടി​​ക​​വ​​ർ​​ഗ വി​​ഭാ​​ഗ​​ത്തി​​ൽ ര​​ണ്ട് സീ​​റ്റൊ​​ഴി​​വു​​ണ്ട്. താ​​ല്പ​​ര്യ​​മു​​ള്ള​​വ​​ർ യോ​​ഗ്യ​​ത തെ​​ളി​​യി​​ക്കു​​ന്ന അ​​സ​​ൽ രേ​​ഖ​​ക​​ളു​​മാ​​യി 12നു ​​രാ​​വി​​ലെ 10ന് ​​സ്കൂ​​ൾ ഓ​​ഫീ​​സി​​ൽ എ​​ത്ത​​ണം. ഫോ​ൺ: 04812731036.

സ​​ർ​​വ​​ക​​ലാ​​ശാ​​ല സ്കൂ​​ൾ ഓ​​ഫ് പ്യു​​വ​​ർ ആ​​ൻ​​ഡ് അ​​പ്ലൈ​​ഡ് ഫി​​സി​​ക്സ് വ​​കു​​പ്പി​​ൽ എം​​ഫി​​ൽ ഫി​​സി​​ക്സ് ബാ​​ച്ചി​​ൽ എ​​സ്‌​​സി, എ​​സ്ടി, മു​​സ്‌​ലിം വി​​ഭാ​​ഗ​​ത്തി​​ൽ ഓ​​രോ സീ​​റ്റൊ​​ഴി​​വു​​ണ്ട്.

അ​​ർ​​ഹ​​രാ​​യ​​വ​​ർ യോ​​ഗ്യ​​ത തെ​​ളി​​യി​​ക്കു​​ന്ന രേ​​ഖ​​ക​​ളു​​മാ​​യി ഒ​​ന്പ​​തി​നു വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് മു​​ന്പാ​​യി പ​​ഠ​​ന​​വ​​കു​​പ്പി​​ൽ എ​​ത്ത​​ണം.​
ഫോ​ൺ: 04812731043.

ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സ്

2019 ന​​വം​​ബ​​റി​​ലെ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ്, സി​​ബി​​സി​​എ​​സ്എ​​സ് പ​​രീ​​ക്ഷ​​ക​​ളു​​ടെ മൂ​​ല്യ​​നി​​ർ​​ണ​​യം (ഹോം ​​വാ​​ല്യു​​വേ​​ഷ​​ൻ സ്പെ​​ഷ​​ൽ സ്കീം) ​​എ​​ട്ട് മേ​​ഖ​​ലാ ക്യാ​​ന്പു​​ക​​ളി​​ലാ​​യി ക്ര​​മീ​​ക​​രി​​ച്ചു. ഒ​​ന്പ​​തി​​നു ബി​​കോം, 10നു ​​കോ​​മ​​ണ്‍ വി​​ഷ​​യ​​ങ്ങ​​ൾ, 11ന് ​​ബി​​എ, ന്യൂ ​​ജ​​ന​​റേ​​ഷ​​ൻ കോ​​ഴ്സു​​ക​​ൾ (ബി​​ബി​​എ, ബി​​സി​​എ മു​​ത​​ലാ​​യ​​വ), 12ന് ​​ബി​​എ​​സ്‌​​സി. 2019 ഡി​​സം​​ബ​​റി​​ലെ അ​​ഞ്ച്, മൂ​​ന്ന് സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ്, സി​​ബി​​സി​​എ​​സ്എ​​സ് പ​​രീ​​ക്ഷ മൂ​​ല്യ​​നി​​ർ​​ണ​​യ ക്യാ​​ന്പി​​ൽ പ​​ങ്കെ​​ടു​​ത്ത എ​​ല്ലാ അ​​ധ്യാ​​പ​​ക​​രും ആ​​ലു​​വ, ച​​ങ്ങ​​നാ​​ശേ​​രി, കോ​​ട്ട​​യം, ക​​ട്ട​​പ്പ​​ന, മൂ​​വാ​​റ്റു​​പു​​ഴ, പാ​​ലാ, കോ​​ഴ​​ഞ്ചേ​​രി, തൃ​​പ്പൂ​​ണി​​ത്തു​​റ മേ​​ഖ​​ലാ ക്യാ​​ന്പു​​ക​​ളി​​ൽ അ​​ത​​തു ​ദി​​വ​​സം രാ​​വി​​ലെ 9.30ന് ​​എ​​ത്തി ഉ​​ത്ത​​ര​​ക്ക​​ട​​ലാ​സ് കൈ​​പ്പ​​റ്റ​​ണം.

പ​​രീ​​ക്ഷ​​ാഫ​​ലം

2019 മാ​​ർ​​ച്ചി​​ലെ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​​സി ഫി​​ഷ​​റി ബ​​യോ​​ള​​ജി ആ​​ൻ​​ഡ് അ​​ക്വാ​​ക​​ൾ​​ച്ച​​ർ (റെ​​ഗു​​ല​​ർ) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്ക് 18 വ​​രെ അ​​പേ​​ക്ഷി​​ക്കാം.