University News
നാ​​ലാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ് യു​​ജി പ​​രീ​​ക്ഷ​​ക​​ൾ 17 മു​​ത​​ൽ
നാ​​ലാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ് (2018 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2017 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്) യു​​ജി പ​​രീ​​ക്ഷ​​ക​​ൾ 17 മു​​ത​​ൽ തു​ട​ങ്ങും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

പ​​രീ​​ക്ഷ​​ഫ​​ലം

2019 ഡി​​സം​​ബ​​റി​ലെ പ​​ത്താം സെ​​മ​​സ്റ്റ​​ർ ബി​​എ എ​​ൽ​​എ​​ൽ​​ബി (പ​​ഞ്ച​​വ​​ത്സ​​രം) ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് റെ​​​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2019 ജൂ​​ലൈ​​യി​​ൽ ന​​ട​​ന്ന ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​എ എ​​ൽ​എ​​ൽ​ബി (പ​​ഞ്ച​​വ​​ത്സ​​രം) ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് (20112014 അ​​ഡ്മി​​ഷ​​ൻ) സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2019 ഡി​​സം​​ബ​​റി​​ൽ ന​​ട​​ന്ന പ​​ത്താം സെ​​മ​​സ്റ്റ​​ർ പ​​ഞ്ച​​വ​​ത്സ​​ര ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് ഡ​​ബി​​ൾ ഡി​​ഗ്രി ബി​​ബി​​എ എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ് 2014 അ​​ഡ്മി​​ഷ​​ൻ റെ​​​​ഗു​​ല​​ർ, 2013 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2019 ജൂ​​ലൈ​​യി​ലെ മൂ​​ന്നാം വ​​ർ​​ഷ ബാ​​ച്ചി​​ല​​ർ ഓ​​ഫ് ഫാ​​ർ​​മ​​സി (പു​​തി​​യ സ്കീം 2016 ​​അ​​ഡ്മി​​ഷ​​ൻ റെ​​​​ഗു​​ല​​ർ, പ​​ഴ​​യ സ്കീം 2016​​ന് മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, സ്പെ​​ഷ​​ൽ മേ​​ഴ്സി ചാ​​ൻ​​സ് അ​​ദാ​​ല​​ത്ത് 2018) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2019 ന​​വം​​ബ​​റി​​ൽ എ​​റ​​ണാ​​കു​​ളം ലോ ​​കോ​​ള​​ജി​​ൽ ന​​ട​​ന്ന പ​​ത്താം സെ​​മ​​സ്റ്റ​​ർ എ​​ൽ​​എ​​ൽ​​ബി (പ​​ഞ്ച​​വ​​ത്സ​​രം 200710 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, 2006 അ​​ഡ്മി​​ഷ​​ൻ ആ​​ദ്യ മേ​​ഴ്സി ചാ​​ൻ​​സ്, 2006ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ ര​​ണ്ടാം മേ​​ഴ്സി ചാ​​ൻ​​സ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

മൂ​​ല്യ​​നി​​ർ​​ണ​​യ തീ​​യ​​തി

മാ​​ർ​​ച്ച് ഒ​​ന്പ​​ത്, 10 തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ത്താ​​ൻ നി​​ശ്ച​​യി​​ച്ചി​​രു​​ന്ന ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ്, സി​​ബി​​സി​​എ​​സ്എ​​സ് പ​​രീ​​ക്ഷ​​ക​​ളു​​ടെ (ന​​വം​​ബ​​ർ 2019) ഹോം ​​വാ​​ല്യു​​വേ​​ഷ​​ൻ മൂ​​ല്യ​​നി​​ർ​​ണ​​യ തീ​​യ​​തി​ പു​​നഃ​​ക്ര​​മീ​​ക​​രി​​ച്ചു. ഒ​​ന്പ​​തി​​ന് ബി​​കോം ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സ് കൈ​​പ്പ​​റ്റാ​​ൻ നി​​ർ​​ദേ​ശി​​ക്ക​​പ്പെ​​ട്ട അ​​ധ്യാ​​പ​​ക​ർ 13നും 10​​നു കോ​​മ​​ണ്‍ കോ​​ഴ്സ് ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സ് കൈ​​പ്പ​​റ്റാ​​ൻ നി​​ർ​​ദേ​ശി​​ക്ക​​പ്പെ​​ട്ട അ​​ധ്യാ​​പ​​ക​​ർ 12നും ​​രാ​​വി​​ലെ 9.30ന് ​​അ​​ത​​തു ക്യാ​​ന്പി​​ൽ​നി​​ന്ന് ഇ​​വ കൈ​​പ്പ​​റ്റ​​ണം.