University News
അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ബി​ടെ​ക് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ല്‍ മാ​റ്റം
16ന് ​ആ​രം​ഭി​ക്കു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ബി​ടെ​ക് സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​യ്ക്ക് താ​ഴെ കൊ​ടു​ത്ത കേ​ന്ദ്ര​ങ്ങ​ളി​ല്‍ അ​പേ​ക്ഷി​ച്ച​വ​ര്‍ ബ്രാ​ക്ക​റ്റി​ല്‍ കാ​ണു​ന്ന കേ​ന്ദ്ര​ത്തി​ല്‍ പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​ക​ണം.

മു​ത​ല​മ​ട പി​സാ​റ്റ് എ​ന‌​ജി​നി​യ​റിം​ഗ് കോ​ള​ജ് (പാ​ല​ക്കാ​ട് എ​ന്‍​എ​സ്എ​സ് എ​ൻ‌​ജി​നി​യ​റിം​ഗ് കോ​ള​ജ്), പാ​ല​ക്കാ​ട്, മു​ണ്ടൂ​ര്‍ ആ​ര്യാ​നെ​റ്റ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്‌​നോ​ള​ജി (പാ​ല​ക്കാ​ട്, കു​ള​പ്പു​ള്ളി അ​ല്‍ അ​മീ​ന്‍ എ​ഞ്ചി​നീ​യ​റിം​ഗ് കോ​ള​ജ്), മ​ഞ്ചേ​രി, ഏ​റ​നാ​ട് നോ​ള​ജ് സി​റ്റി ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് (മ​ല​പ്പു​റം, പ​ട്ടി​ക്കാ​ട് എം​ഇ​എ എ​ൻ​ജി​കോ​ള​ജ്), പാ​ല​ക്കാ​ട്, കൊ​ടു​മ്പ് പ്രൈം ​കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് (പാ​ല​ക്കാ​ട്, മ​ങ്ക​ര അ​മ്മി​ണി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ്).

എം​ബി​എ പ്ര​വേ​ശ​നം: 31 വ​രെ അ​പേ​ക്ഷി​ക്കാം

കോ​മേ​ഴ്സ് ആ​ൻ​ഡ് മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സ്, സ​ര്‍​വ​ക​ലാ​ശാ​ലാ നേ​രി​ട്ട് ന​ട​ത്തു​ന്ന വ​ട​ക​ര, കോ​ഴി​ക്കോ​ട്, കു​റ്റി​പ്പു​റം, തി​രൂ​ര്‍ (തൃ​ശൂ​ര്‍ ), ജോ​ണ്‍ മ​ത്താ​യി സെ​ന്‍റ​ര്‍, പാ​ല​ക്കാ​ട് എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും അ​ഫി​ലി​യേ​റ്റ​ഡ് മാ​നേ​ജ്‌​മെ​ന്‍റ് സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും എം​ബി​എ പ്ര​വേ​ശ​ന​ത്തി​ന് CAT/ CMAT/ KMAT പ​രീ​ക്ഷ​ക​ള്‍ പാ​സാ​യ​വ​ര്‍​ക്ക് 31 വ​രെ അ​പേ​ക്ഷി​ക്കാം. വി​വ​ര​ങ്ങ​ള്‍ വെ​ബ്സൈ​റ്റി​ല്‍. ഫോ​ണ്‍: 0494 2407363.

പ​രീ​ക്ഷ

അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ എ​ല്‍​എ​ല്‍​ബി യൂ​ണി​റ്റ​റി (ത്രി​വ​ത്സ​രം, 2015 സ്‌​കീം) റ​ഗു​ല​ര്‍/ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 23ന് ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

2019 ന​വം​ബ​റി​ല്‍ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍​സ്, എം​എ ഇം​ഗ്ലീ​ഷ് (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ൽ. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 23 വ​രെ അ​പേ​ക്ഷി​ക്കാം.

സി​ൻ​ഡി​ക്ക​റ്റ് യോ​ഗം

കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല സി​ൻ​ഡി​ക്ക​റ്റ് യോ​ഗം 18ന് ​ന​ട​ക്കും.

എ​ക്‌​സാ​മി​നേ​ഴ്‌​സ് മീ​റ്റിം​ഗ്

ആ​റാം സെ​മ​സ്റ്റ​ര്‍ ബി​എ​സ് സി ​മാ​ത്ത​മാ​റ്റി​ക്‌​സ് പ്രോ​ജ​ക്ട്/​വൈ​വ പ​രീ​ക്ഷ​യു​ടെ എ​ക്‌​സാ​മി​നേ​ഴ്‌​സ് മീ​റ്റിം​ഗി​ന് തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ കോ​ള​ജു​ക​ളി​ലെ മാ​ത്ത​മാ​റ്റി​ക്‌​സ് അ​ധ്യാ​പ​ക​ര്‍ 11ന് ​രാ​വി​ലെ 10.30ന് ​തൃ​ശൂ​ര്‍ ശ്രീ ​കേ​ര​ള​വ​ര്‍​മ്മ കോ​ള​ജി​ല്‍ ഹാ​ജ​രാ​ക​ണം.
More News