University News
നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​എ​​ഡ് പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്‌​ടി​​ക്ക​​ൽ മാ​​റ്റി
16 മു​​ത​​ൽ 27 വ​​രെ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യു​​ടെ വി​​വി​​ധ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ന​​ട​​ത്താ​​നി​​രു​​ന്ന നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​എ​​ഡ് (ക്രെ​​ഡി​​റ്റ് ആ​​ൻ​​ഡ് സെ​​മ​​സ്റ്റ​​ർ 2018 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി​​ദ്വി​​വ​​ത്സ​​രം) പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്‌​ടി​​ക്ക​​ൽ മാ​​റ്റി. പു​​തു​​ക്കി​​യ തീ​​യ​​തി പി​​ന്നീ​​ട്.

എം​​ബി​​എ പ്ര​​വേ​​ശ​​നം

സ്കൂ​​ൾ ഓ​​ഫ് മാ​​നേ​​ജ്മെ​​ന്‍റ് ആ​​ൻ​​ഡ് ബി​​സി​​ന​​സ് സ്റ്റ​​ഡീ​​സി​​ൽ 202022 അ​​ധ്യ​​യ​​ന വ​​ർ​​ഷ​​ത്തെ എം​​ബി​​എ പ്ര​​വേ​​ശ​​ന​​ത്തി​​ന് ഓ​​ണ്‍​ലൈ​​ൻ അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. വി​​ശ​​ദ​​വി​​വ​​രം www.admissio n.mgu.ac.in, www.smbsmgu.o rg വെ​​ബ്സൈ​​റ്റു​​ക​​ളി​​ൽ ല​​ഭി​​ക്കും.

പ​​രീ​​ക്ഷ ഫ​​ലം

2019 ജൂ​​ണി​ലെ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​​സി സ്റ്റാ​​റ്റി​​സ്റ്റി​​ക്സ് പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2019 ഫെ​​ബ്രു​​വ​​രി​​യി​ലെ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ സോ​​ഷ്യോ​​ള​​ജി (പ്രൈ​​വ​​റ്റ് ര​​ജി​​സ്ട്രേ​​ഷ​​ൻ റ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി, ഇം​​പ്രൂ​​വ്മെ​​ന്‍റ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. 2015 അ​​ഡ്മി​​ഷ​​ൻ മു​​ത​​ലു​​ള്ള​​വ​​ർ​​ക്ക് ഓ​​ണ്‍​ലൈ​​നാ​​യും 2015ന് ​​മു​​ന്പു​​ള്ള​​വ​​ർ​​ക്ക് ഓ​​ണ്‍​ലൈ​​നാ​​യി ഫീ​​സ​​ട​​ച്ചു നേ​​രി​​ട്ടും
പു​ന​ർ​മൂ​ല്യ നി​ർ​ണ​യ​ത്തി​ന് അ​​പേ​​ക്ഷി​​ക്കാം

2019 ഫെ​​ബ്രു​​വ​​രി​​യി​ലെ നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ സോ​​ഷ്യോ​​ള​​ജി (പ്രൈ​​വ​​റ്റ് ര​​ജി​​സ്ട്രേ​​ഷ​​ൻ റ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി, ഇം​​പ്രൂ​​വ്മെ​​ന്‍റ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. 2015 അ​​ഡ്മി​​ഷ​​ൻ മു​​ത​​ലു​​ള്ള​​വ​​ർ​​ക്ക് ഓ​​ണ്‍​ലൈ​​നാ​​യും 2015ന് ​​മു​​ന്പു​​ള്ള​​വ​​ർ​​ക്ക് ഓ​​ണ്‍​ലൈ​​നാ​​യി ഫീ​​സ​​ട​​ച്ച് നേ​​രി​​ട്ടും പു​ന​ർ​മൂ​ല്യ നി​ർ​ണ​യ​ത്തി​ന് അ​​പേ​​ക്ഷി​​ക്കാം.

2019 ജൂ​​ണി​​ലെ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ പി​​ജി​​സി​​എ​​സ്എ​​സ് എം​​എ​​സ്‌​​സി ഹോം ​​സ​​യ​​ൻ​​സ് ബ്രാ​​ഞ്ച് (എ), ​​ബ്രാ​​ഞ്ച് (ഡി) ​​പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2019 ജൂ​​ണി​​ലെ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​​സി ബ​​യോ​​സ്റ്റാ​​റ്റി​​സ്റ്റി​​ക്സ് (റ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2019 ഡി​​സം​​ബ​​റി​ലെ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ബി​​എ​​ൽ​​ഐ​​എ​​സ്‌​​സി (2018 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ, 2009 അ​​ഡ്മി​​ഷ​​ൻ മു​​ത​​ൽ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.
2019 ഒ​​ക്ടോ​​ബ​​റി​​ലെ ഒ​​ന്നാം വ​​ർ​​ഷ ബാ​​ച്ചി​​ല​​ർ ഓ​​ഫ് ഫി​​സി​​യോ​​തെ​​റാ​​പ്പി (2008 അ​​ഡ്മി​​ഷ​​ൻ മു​​ത​​ൽ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2019 ന​​വം​​ബ​​റി​​ൽ സ്കൂ​​ൾ ഓ​​ഫ് ലെ​​റ്റേ​​ഴ്സി​​ൽ ന​​ട​​ന്ന 20182020 ബാ​​ച്ച് മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ മ​​ല​​യാ​​ളം, എം​​എ ഇം​​ഗ്ലീ​​ഷ് (സി​​എ​​സ്എ​​സ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.
2019 ഒ​​ക്ടോ​​ബ​​റി​​ൽ സ്കൂ​​ൾ ഓ​​ഫ് ഇ​​ന്ത്യ​​ൻ ലീ​​ഗ​​ൽ തോ​​ട്ടി​​ൽ ന​​ട​​ന്ന മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​ബി​​എ എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ്,പ​​ഞ്ച​​വ​​ത്സ​​രം റ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2019 ഒ​​ക്ടോ​​ബ​​റി​​ൽ സ്കൂ​​ൾ ഓ​​ഫ് ഇ​​ന്ത്യ​​ൻ ലീ​​ഗ​​ൽ തോ​​ട്ടി​​ൽ ന​​ട​​ന്ന ഏ​​ഴാം സെ​​മ​​സ്റ്റ​​ർ ബി​​ബി​​എ എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ്, പ​​ഞ്ച​​വ​​ത്സ​​രം റ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2019 ഒ​​ക്ടോ​​ബ​​റി​​ൽ സ്കൂ​​ൾ ഓ​​ഫ് ഇ​​ന്ത്യ​​ൻ ലീ​​ഗ​​ൽ തോ​​ട്ടി​​ൽ ന​​ട​​ന്ന അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ എ​​ൽ​​എ​​ൽ​​ബി (ത്രി​​വ​​ത്സ​​രം റ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി നാ​​ല് പി​​എം ഒ​​ന്പ​​ത് പി​​എം) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.