University News
കെ.​മു​ഹ​മ്മ​ദ് ഇ​സ്മാ​യി​ല്‍ സി.​എ​ച്ച് ചെ​യ​ര്‍ ഡ​യ​റ​ക്ട​ര്‍
സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ ചെ​യ​റി​ന്‍റെ പു​തി​യ ഡ​യ​റ​ക്ട​റാ​യി കെ. ​മു​ഹ​മ്മ​ദ് ഇ​സ്മാ​യി​ലി​നെ വൈ​സ് ചാ​ന്‍​സ​ല​ര്‍ നി​യ​മി​ച്ചു. മൂ​ന്ന് വ​ര്‍​ഷ​ത്തേ​ക്കാ​ണ് നി​യ​മ​നം. കു​ടും​ബ​ശ്രീ മ​ല​പ്പു​റം ജി​ല്ലാ മി​ഷ​ന്‍ മു​ന്‍ കോ ​ഓ​ര്‍​ഡി​നേ​റ്റ​റും കെ​എ​ച്ച്എ​സ്ടി​യു സം​സ്ഥാ​ന മു​ന്‍ പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്നു അ​ദ്ദേ​ഹം. നി​ല​വി​ലു​ള്ള ഡ​യ​റ​ക്ട​ര്‍ പി.​കെ. അ​ബ്ദു​ല്‍ ല​ത്തീ​ഫി​ന്‍റെ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് നി​യ​മ​നം.

ബി​എ​ഡ് മൂ​ല്യ​നി​ര്‍​ണ​യ ക്യാ​മ്പ്

ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​എ​ഡ് പ​രീ​ക്ഷ​യു​ടെ മൂ​ല്യ​നി​ര്‍​ണ​യ ക്യാ​മ്പ് 19, 20, 21, 23 തി​യ​തി​ക​ളി​ല്‍ കോ​ഴി​ക്കോ​ട് ജി​സി​ടി​ഇ, തൃ​ശൂ​ര്‍ ഐ​എ​എ​സ്ഇ, ഫാ​റൂ​ഖ് ട്രെ​യി​നിം​ഗ് കോ​ള​ജ്, ഒ​റ്റ​പ്പാ​ലം എ​ന്‍​എ​സ്എ​സ് ട്രെ​യി​നിം​ഗ് കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ന​ട​ക്കും. പാ​ന​ലി​ല്‍ ഉ​ള്‍​പ്പെ​ട്ട ട്രെ​യി​നിം​ഗ് കോ​ള​ജ് അ​ധ്യാ​പ​ക​ര്‍ ചെ​യ​ര്‍​മാ​ന്മാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര്‍​ബ​ന്ധ​മാ​യും ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ര്‍ അ​റി​യി​ച്ചു.

അ​ഫ്‌​സ​ല്‍​ഉ​ല്‍​ഉ​ല​മ പ്രി​ലി​മി​ന​റി ഗ്രേ​ഡ് കാ​ര്‍​ഡ് വി​ത​ര​ണം

2019 മേ​യി​ല്‍ ന​ട​ത്തി​യ അ​ഫ്‌​സ​ല്‍​ഉ​ല്‍ ഉ​ല​മ പ്രി​ലി​മി​ന​റി ഒ​ന്നാം വ​ര്‍​ഷ പ​രീ​ക്ഷ​യു​ടെ ഗ്രേ​ഡ് കാ​ര്‍​ഡു​ക​ള്‍ 18 മു​ത​ല്‍ അ​ത​ത് പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ല്‍ വി​ത​ര​ണം ചെ​യ്യും.

എ​ല്‍​എ​ല്‍​ബി സ്‌​പെ​ഷ​ല്‍ സ​പ്ലി​മെ​ന്‍റ​റി മാ​ര്‍​ക്ക് ലി​സ്റ്റ്

ര​ണ്ട്, നാ​ല്, ആ​റ് സെ​മ​സ്റ്റ​ര്‍ ത്രി​വ​ത്സ​ര എ​ല്‍​എ​ല്‍​ബി (2008 മു​ത​ല്‍ 2012 വ​രെ പ്ര​വേ​ശ​നം), ആ​റ്, എ​ട്ട്, പ​ത്ത് സെ​മ​സ്റ്റ​ര്‍ പ​ഞ്ച​വ​ത്സ​ര എ​ല്‍​എ​ല്‍​ബി (2008 മു​ത​ല്‍ 2010 വ​രെ പ്ര​വേ​ശ​നം) സ്‌​പെ​ഷ​ല്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ മാ​ര്‍​ക്ക് ലി​സ്റ്റു​ക​ള്‍ ഏ​പ്രി​ല്‍ 30 വ​രെ സ്‌​പെ​ഷ​ല്‍ സ​പ്ലി​മെ​ന്‍റ​റി എ​ക്‌​സാം യൂ​ണി​റ്റി​ല്‍ നി​ന്നും വി​ത​ര​ണം ചെ​യ്യും.

പ​രീ​ക്ഷാ​ഫ​ലം

2019 ന​വം​ബ​റി​ല്‍ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ് സി ​കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 26 വ​രെ അ​പേ​ക്ഷി​ക്കാം.

ബി​വോ​ക് മ​ള്‍​ട്ടി​മീ​ഡി​യ വൈ​വ

ആ​റാം സെ​മ​സ്റ്റ​ര്‍ ബി​വോ​ക് മ​ള്‍​ട്ടി​മീ​ഡി​യ ഇ​ന്‍റേ​ണ്‍​ഷി​പ്പ്, പ്രോ​ജ​ക്ട് ഇ​വാ​ലു​വേ​ഷ​ന്‍/ വൈ​വ എ​ന്നി​വ 21ന് ​ന​ട​ക്കും.