University News
പ​രീ​ക്ഷ മാ​റ്റി
കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല വെ​ള്ളി​യാ​ഴ്ച ഉ​ച്ച മു​ത​ൽ ന​ട​ത്താ​നി​രു​ന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി​വെ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട്.

പ​രീ​ക്ഷാ​ഫ​ലം

ന​വം​ബ​റി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ​ഞ്ച​വ​ത്സ​ര ബി​എ​എ​ൽ​എ​ൽ​ബി/​ബി​കോം​എ​ൽ​എ​ൽ​ബി/​ബി​ബി​എ​എ​ൽ​എ​ൽ​ബി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 31 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ന​വം​ബ​റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് 2010 & 2011 അ​ഡ്മി​ഷ​ൻ (2013 ന് ​മു​ൻ​പു​ള​ള സ്കീം) 2012 ​അ​ഡ്മി​ഷ​ൻ (സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.


പ​രീ​ക്ഷാ​ഫീ​സ്

2020 ഏ​പ്രി​ലി​ൽ ന​ട​ത്തു​ന്ന ബി​കോം എ​സ്ഡി​ഇ (2017 അ​ഡ്മി​ഷ​ൻ) അ​ഞ്ച്, ആ​റ് സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​യു​ടെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. 25 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ മാ​ർ​ച്ച് 28 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ 31 വ​രെ​യും അ​പേ​ക്ഷി​ക്കാം. പ​രീ​ക്ഷ ര​ജി​സ്ട്രേ​ഷ​ന് ഓ​രോ സെ​മ​സ്റ്റ​റി​നും പ്ര​ത്യേ​കം ഫീ​സ് ര​സീ​ത് ഉ​പ​യോ​ഗി​ക്കേ​ണ്ട താ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.