അപേക്ഷാത്തീയതി നീട്ടി
തിരുവനന്തപുരം: ഐഎംകെയുടെ എംബിഎ (ജനറല്‍/ ടൂറിസം) റെഗുലര്‍ 2020 അഡ്മിഷന് വേണ്ടി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തീയതി ഏപ്രില്‍ 20 വരെ നീട്ടിയതായി സര്‍വകലാശാല പത്രക്കുറിപ്പില്‍ അറിയിച്ചു.