University News
കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ബി​രു​ദ പ​രീ​ക്ഷ​ക​ൾ 21 മു​ത​ൽ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ അ​​​വ​​​സാ​​​ന സെ​​​മ​​​സ്റ്റ​​​ർ ബി​​​രു​​​ദ പ​​​രീ​​​ക്ഷ​​​ക​​​ൾ 21 ന് ​​​ആ​​​രം​​​ഭി​​​ക്കും. സി​​​ബി​​​സി​​​എ​​​സ്എ​​​സ് ആ​​​റാം സെ​​​മ​​​സ്റ്റ​​​ർ പ​​​രീ​​​ക്ഷ​​​ക​​​ൾ 21 മു​​​ത​​​ലും വി​​​ദൂ​​​ര വി​​​ദ്യാ​​​ഭ്യാ​​​സം (എ​​​സ്ഡി​​​ഇ) അ​​​ഞ്ച്, ആ​​​റ് സെ​​​മ​​​സ്റ്റ​​​ർ ബി​​​രു​​​ദ പ​​​രീ​​​ക്ഷ​​​ക​​​ൾ 28 മു​​​ത​​​ലും പ​​​ഞ്ച​​​വ​​​ത്സ​​​ര എ​​​ൽ​​​എ​​​ൽ​​​ബി പ​​​ത്താം സെ​​​മ​​​സ്റ്റ​​​ർ പ​​​രീ​​​ക്ഷ​​​ക​​​ൾ ജൂ​​​ണ്‍ എ​​​ട്ടു മു​​​ത​​​ലും അ​​​ഞ്ചാം സെ​​​മ​​​സ്റ്റ​​​ർ പ​​​രീ​​​ക്ഷ​​​ക​​​ൾ ജൂ​​​ണ്‍ 16 മു​​​ത​​​ലും ത്രി​​​വ​​​ത്സ​​​ര എ​​​ൽ​​​എ​​​ൽ​​​ബി ആ​​​റാം സെ​​​മ​​​സ്റ്റ​​​ർ പ​​​രീ​​​ക്ഷ​​​ക​​​ൾ ജൂ​​​ണ്‍ ഒ​​​മ്പ​​​തു മു​​​ത​​​ലും ആ​​​രം​​​ഭി​​​ക്കും.

വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ യാ​​​ത്രാ​​​ക്ലേ​​​ശം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് ചി​​​ല സ​​​ബ്സെ​​​ന്‍റ​​​റു​​​ക​​​ളും പ​​​രീ​​​ക്ഷാ​​​ന​​​ട​​​ത്തി​​​പ്പി​​​നാ​​​യി ക്ര​​​മീ​​​ക​​​രി​​​ക്കും. സ​​​ബ്സെ​​​ന്‍റ​​​റു​​​ക​​​ൾ ഓ​​​പ്റ്റ് ചെ​​​യ്യാ​​​നു​​​ള​​​ള അ​​​വ​​​സ​​​ര​​​വും ഒ​​​രു​​​ക്കു​​​മെ​​​ന്ന് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ൽ അ​​​റി​​​യി​​​ച്ചു.