University News
തി​യ​റ്റ​ർ ഫോ​ട്ടോ​ഗ്ര​ഫ​ർ നി​യ​മ​നം
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല സ്കൂ​ൾ ഓ​ഫ് ഡ്രാ​മ ആ​ൻ​ഡ് ഫൈ​ൻ ആ​ർ​ട്സി​ലേ​ക്ക് തി​യ​റ്റ​ർ ഫോ​ട്ടോ​ഗ്ര​ഫ​ർ ക​രാ​ർ നി​യ​മ​ന​ത്തി​ന് ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​വ​സാ​ന തീ​യ​തി മേ​യ് 25 വൈ​കു​ന്നേ​രം അ​ഞ്ച് . മാ​സ വേ​ത​നം 30,385 രൂ​പ. വി​വ​ര​ങ്ങ​ൾ വെ​ബ്‌​സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

2019 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ബി ​ആ​ർ​ക് ( 040911 പ്ര​വേ​ശ​നം, 12 സ്‌​കീം) റ​ഗു​ല​ർ,സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ നി​ർ​ണ​യ​ത്തി​ന് ജൂ​ൺ 15 വ​രെ അ​പേ​ക്ഷി​ക്കാം. ഫീ​സ് കു​ടി​ശി​ക ആ​യ​ത് കാ​ര​ണം ഫ​ലം ത​ട​ഞ്ഞു​വെ​ക്ക​പ്പെ​ട്ട​വ​ർ 0494 2407234 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക. പ​രീ​ക്ഷാ​ഭ​വ​നി​ൽ നേ​രി​ട്ട് വ​രേ​ണ്ട​തി​ല്ല. ബാ​ക്കി തു​ക അ​ട​ച്ച ര​സീ​തി ([email protected], [email protected]) ഇ ​മെ​യി​ൽ അ​യ​ക്കു​ക
More News