University News
പ്രോ​​​ജ​​​ക്ട്/ ഡെ​​​സ​​​ർ​​​ട്ടേ​​​ഷ​​​ൻ സ​​​മ​​​ർ​​​പ്പ​​​ണം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേരള സർവക ലാശാല ആ​​​റാം സെ​​​മ​​​സ്റ്റ​​​ർ ബി​​​എ/​​​ബി​​​എ​​​സ്‌​​​സി/​​​ബി​​​കോം സി​​​ബി​​​സി​​​എ​​​സ് പ​​​രീ​​​ക്ഷ​​​യോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട പ്രോ​​​ജ​​​ക്ട് റി​​​പോ​​​ർ​​​ട്ട് / ഡെ​​​സ​​​ർ​​​ട്ടേ​​​ഷ​​​ൻ എ​​​ന്നി​​​വ 29 ന് ​​​മു​​​മ്പാ​​​യി അ​​​ത​​​ത് കോ​​​ള​​​ജു​​​ക​​​ളി​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണ​​​ം.