University News
കെ ​മാ​റ്റ് പ്ര​വേ​ശ​ന പ​രീ​ക്ഷ
എം​ബി​എ പ്ര​വേ​ശ​ന​ത്തി​നു​ള്ള കെ ​മാ​റ്റ് 2020 ഓ​ണ്‍​ലൈ​ന്‍ പ്ര​വേ​ശ​ന പ​രീ​ക്ഷ​ക്ക് ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ അ​പേ​ക്ഷി​ക്കാം. വി​ജ്ഞാ​പ​നം www.cee.kerala.gov.in വെ​ബ്‌​സൈ​റ്റി​ല്‍. അ​വ​സാ​ന വ​ര്‍​ഷ ഡി​ഗ്രി പ​രീ​ക്ഷ എ​ഴു​തു​ന്ന​വ​ര്‍​ക്കും അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ​ഫ​ലം

2019 ന​വം​ബ​റി​ല്‍ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ ഹി​ന്ദി, എം​എ ഫം​ഗ്ഷ​ണ​ല്‍ ഹി​ന്ദി ആ​ൻ​ഡ് ട്രാ​ന്‍​സ്‌​ലേ​ഷ​ന്‍, മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ അ​റ​ബി​ക് (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍.
More News