University News
പി​ജി പ്ര​വേ​ശ​ന പ​രീ​ക്ഷ: അ​പേ​ക്ഷി​ക്കാ​നു​ള്ള തി​യ​തി നീ​ട്ടി
പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ പി​ജി പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്കും സ്വാ​ശ്ര​യ സെ​ന്‍റ​റു​ക​ള്‍, അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ള്‍ എ​ന്നി​വ​യി​ലെ പ്ര​വേ​ശ​ന പ​രീ​ക്ഷ മു​ഖേ​ന പ്ര​വേ​ശ​നം ന​ട​ത്തു​ന്ന പി​ജി കോ​ഴ്‌​സു​ക​ളി​ലേ​ക്കും അ​പേ​ക്ഷി​ക്കാ​നു​ള്ള തി​യ​തി അ​ഞ്ച് വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ നീ​ട്ടി. ഫോ​ണ്‍: 0494 2407016, 2407017.

പ​രീ​ക്ഷാ​ഫ​ലം

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എ​ല്‍​എ​ല്‍​ബി (യൂ​ണി​റ്റ​റി), അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ബി​ബി​എ​എ​ല്‍​എ​ല്‍​ബി (ഓ​ണേ​ഴ്‌​സ്) ഏ​പ്രി​ല്‍ 2019 റ​ഗു​ല​ര്‍/ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 13 വ​രെ അ​പേ​ക്ഷി​ക്കാം.
More News