University News
പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു
23 ന് ​ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ബി​എ ഡി​ഗ്രി (ഫു​ൾ​ടൈം യു​ഐ​എം ഉ​ൾ​പ്പെ​ടെ/​റെ​ഗു​ല​ർ ഈ​വ​നിം​ഗ്)/(​ട്രാ​വ​ൽ ആ​ന്‍​ഡ് ടൂ​റി​സം) (2014 & 2018 സ്കീം) ​പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2020 മാ​ർ​ച്ച് 16 ന് ​ആ​രം​ഭി​ച്ച അ​വ​സാ​ന വ​ർ​ഷ ബി​ബി​എ (ആ​ന്വ​ൽ സ്കീം ​പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ) റെ​ഗു​ല​ർ ആ​ന്‍​ഡ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ മാ​റ്റി​വ​ച്ച പ​രീ​ക്ഷ​ക​ൾ 12 ന് ​പു​നഃ​രാ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ​ക്ക് മാ​റ്റ​മി​ല്ല.

പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ

എ​ട്ടി​ന് ആ​രം​ഭി​ക്കു​ന്ന ബി​എ (എ​സ്ഡി​ഇ) അ​ഞ്ചും ആ​റും സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ​ക്ക് രാ​ജ​ധാ​നി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് ആ​ന്‍​ഡ് ടെ​ക്നോ​ള​ജി, ആ​റ്റി​ങ്ങ​ൽ ഉ​പ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി​രി​ക്കു​ന്ന​ത​ല്ല. ഗ​വ.​കോ​ള​ജ്, ആ​റ്റി​ങ്ങ​ൽ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ സ്കൂ​ൾ ഓ​ഫ് ഡി​സ്റ്റ​ൻ​സ് എ​ഡ്യൂ​ക്കേ​ഷ​ൻ, കാ​ര്യ​വ​ട്ട​ത്തും എ​സ്എ​ൻ കോ​ള​ജ്, വ​ർ​ക്ക​ല പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ്, കാ​ര്യ​വ​ട്ട​ത്തും പ​രീ​ക്ഷ എ​ഴു​തേ​ണ്ട താ​ണ്.

എ​ട്ടി​ന് ആ​രം​ഭി​ക്കു​ന്ന ബി​കോം എ​സ്ഡി​ഇ (2017 അ​ഡ്മി​ഷ​ൻ) അ​ഞ്ച്, ആ​റ് സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​യ്ക്ക് എം​ജി കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം, എ​സ്എ​ൻ കോ​ള​ജ്, ചെ​ന്പ​ഴ​ന്തി, വി​ടി​എം​എ​ൻ​എ​സ്എ​സ് കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലെ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളും കൂ​ടാ​തെ ഗ​വ.​വി​മ​ൻ​സ് കോ​ള​ജി​ലെ ര​ജി​സ്റ്റ​ർ ന​ന്പ​ർ 852171046 മു​ത​ൽ 852173223 വ​രെ​യു​ള​ള വി​ദ്യാ​ർ​ഥി​ക​ൾ യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ്, കാ​ര്യ​വ​ട്ട​ത്ത് പ​രീ​ക്ഷ എ​ഴു​തേ​ണ്ട താ​ണ്. ഗ​വ.​വി​മ​ൻ​സ് കോ​ള​ജ് അ​പേ​ക്ഷി​ച്ചി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളി​ൽ ര​ജി​സ്റ്റ​ർ ന​ന്പ​ർ 866171004 മു​ത​ൽ 866173061 വ​രെ​യും 816171158 മു​ത​ൽ 816171490 വ​രെ​യു​ള​ള​വ​രും ഗ​വ.​കോ​ള​ജ്, നെ​ടു​മ​ങ്ങാ​ട് അ​പേ​ക്ഷി​ച്ചി​രു​ന്ന ര​ജി​സ്റ്റ​ർ ന​ന്പ​ർ 866171110 മു​ത​ൽ 866172628 വ​രെ​യു​ള​ള​വ​ർ സ്കൂ​ൾ ഓ​ഫ് ഡി​സ്റ്റ​ൻ​സ് എ​ഡ്യൂ​ക്കേ​ഷ​ൻ, കാ​ര്യ​വ​ട്ട​ത്ത് പ​രീ​ക്ഷ എ​ഴു​തേ​ണ്ട താ​ണ്. എ​ൻ​എ​സ്എ​സ് കോ​ള​ജ്, ക​ര​മ​ന, ഗ​വ.​കോ​ള​ജ്, ആ​റ്റി​ങ്ങ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലെ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളും ഗ​വ.​കോ​ള​ജ്, നെ​ടു​മ​ങ്ങാ​ടി​ലെ ര​ജി​സ്റ്റ​ർ ന​ന്പ​ർ 816171041 മു​ത​ൽ 816171467 വ​രെ​യും 852172131 മു​ത​ൽ 852172422 വ​രെ​യു​ള​ള​വ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സ്, കാ​ര്യ​വ​ട്ട​ത്തും പ​രീ​ക്ഷ എ​ഴു​തേ​ണ്ട താ​ണ്. എ​സ്.​എ​ൻ കോ​ള​ജ്, വ​ർ​ക്ക​ല അ​പേ​ക്ഷി​ച്ചി​രു​ന്ന എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും ക​ർ​മ്മ​ല​റാ​ണി ട്രെ​യി​നിം​ഗ് കോ​ള​ജ്, ഫാ​ത്തി​മ റോ​ഡ്, കൊ​ല്ല​ത്ത് പ​രീ​ക്ഷ എ​ഴു​തേ​ണ്ട താ​ണ്. ഗ​വ.​സം​സ്കൃ​ത കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം, ഓ​ൾ.​സെ​യി​ന്‍റ്സ് കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം, ക്രി​സ്റ്റ്യ​ൻ കോ​ള​ജ്, കാ​ട്ടാ​ക്ക​ട എ​ന്നീ കോ​ള​ജു​ക​ളി​ലെ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും ജോ​ണ്‍ കോ​ക്സ് മെ​മ്മോ​റി​യ​ൽ സി​എ​സ്ഐ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി, ക​ണ്ണ​മ്മൂ​ല​യി​ൽ പ​രീ​ക്ഷ എ​ഴു​തേ​ണ്ട താ​ണ്. സെ​ന്‍റ്.​സേ​വ്യേ​ഴ്സ് കോ​ള​ജ്, തു​ന്പ​യി​ലെ ര​ജി​സ്റ്റ​ർ ന​ന്പ​ർ 866171064 മു​ത​ൽ 866172387 വ​രെ​യും 852171505 മു​ത​ൽ 852172689 വ​രെ​യു​ള​ള​വ​ർ കെ​യു​സി​ടി​ഇ കാ​ര്യ​വ​ട്ടം, എ​ൽ​എ​ൻ​സി​പി​ഇ റോ​ഡ്, (ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ് കാ​ര്യ​വ​ട്ട​ത്തി​ന് സ​മീ​പം) ൽ ​പ​രീ​ക്ഷ എ​ഴു​തേ​ണ്ട താ​ണ്. സെ​ന്‍റ്.​സേ​വ്യേ​ഴ്സ് കോ​ള​ജ്, തു​ന്പ​യി​ലെ ര​ജി​സ്റ്റ​ർ ന​ന്പ​ർ 866172393 മു​ത​ൽ 866173100 വ​രെ​യു​ള​ള​വ​ർ കെ​യു​സി​ടി​ഇ കു​മാ​ര​പു​ര​ത്തി​ൽ പ​രീ​ക്ഷ എ​ഴു​തേ​ണ്ട താ​ണ്. എം​എ​സ്എം കോ​ള​ജ്, കാ​യം​കു​ള​ത്തെ ര​ജി​സ്റ്റ​ർ ന​ന്പ​ർ 852171005 മു​ത​ൽ 852173420 വ​രെ​യും 816171040 മു​ത​ൽ 816171542 വ​രെ​യു​ള​ള വി​ദ്യാ​ർ​ഥി​ക​ൾ ശ്രീ​ബു​ദ്ധ കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ്, പാ​റ്റൂ​ർ, നൂ​റ​നാ​ട്, ആ​ല​പ്പു​ഴ​യി​ൽ പ​രീ​ക്ഷ എ​ഴു​തേ​ണ്ട താ​ണ്. എം​എ​സ്എം കോ​ള​ജ്, കാ​യം​കു​ള​ത്തെ ര​ജി​സ്റ്റ​ർ ന​ന്പ​ർ 866171006 മു​ത​ൽ 866173150 വ​രെ​യു​ള​ള വി​ദ്യാ​ർ​ഥി​ക​ൾ കെ​യു​സി​ടി​ഇ, കാ​യം​കു​ള​ത്തി​ൽ പ​രീ​ക്ഷ എ​ഴു​തേ​ണ്ട താ​ണ്. സെ​ന്‍റ്.​മൈ​ക്കി​ൾ​സ് കോ​ള​ജ്, ചേ​ർ​ത്ത​ല​യി​ലെ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും കാ​ർ​മ്മ​ൽ കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ്, മു​ഹ​മ്മ ആ​ല​പ്പു​ഴ​യി​ൽ പ​രീ​ക്ഷ എ​ഴു​തേ​ണ്ട താ​ണ്. എ​സ്എ​ൻ കോ​ള​ജ്, ചേ​ർ​ത്ത​ല​യി​ലെ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും കെ​യു​സി​ടി​ഇ, ആ​ര്യാ​ടി​ൽ പ​രീ​ക്ഷ എ​ഴു​തേ​ണ്ട താ​ണ്. എ​സ്ഡി കോ​ള​ജ്, ആ​ല​പ്പു​ഴ​യി​ലെ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും യു​എം​എം ആ​ല​പ്പു​ഴ​യി​ൽ പ​രീ​ക്ഷ എ​ഴു​തേ​ണ്ട താ​ണ്. ശ്രീ.​വി​ദ്യാ​ധി​രാ​ജാ കോ​ള​ജ്, ക​രു​നാ​ഗ​പ്പ​ള്ളി, ഡി​ബി കോ​ള​ജ്, ശാ​സ്താം​കോ​ട്ട, എ​സ്ജി കോ​ള​ജ്, കൊ​ട്ടാ​ര​ക്ക​ര എ​ന്നീ കോ​ള​ജു​ക​ളി​ലെ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും ബ​സേ​ലി​യോ​സ് മാ​ത്യൂ​സ് കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ്, ശാ​സ്താം​കോ​ട്ട​യി​ൽ പ​രീ​ക്ഷ എ​ഴു​തേ​ണ്ട താ​ണ്. ടി​കെ​എം കോ​ള​ജ് ഓ​ഫ് ആ​ർ​ട്സ് ആ​ന്‍​ഡ് സ​യ​ൻ​സ്, കൊ​ല്ല​ത്തെ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും ഗ​വ.​മോ​ഡ​ൽ എ​ച്ച്എ​സ് ഫോ​ർ ഗേ​ൾ​സ്, തേ​വ​ള​ളി, കൊ​ല്ല​ത്ത് പ​രീ​ക്ഷ എ​ഴു​തേ​ണ്ട താ​ണ്. എ​സ്എ​ൻ കോ​ള​ജ്, കൊ​ല്ല​ത്തെ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും ടി​കെ​ഡി​എം​വി​എ​ച്ച്എ​സ്എ​സ് ക​ട​പ്പാ​ക്ക​ട, കൊ​ല്ല​ത്ത് പ​രീ​ക്ഷ എ​ഴു​തേ​ണ്ട താ​ണ്. എ​സ്എ​ൻ കോ​ള​ജ്, പു​ന​ലൂ​രി​ലെ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും യു​എം​എം പു​ന​ലൂ​രി​ൽ പ​രീ​ക്ഷ എ​ഴു​തേ​ണ്ട താ​ണ്. എം​എം​എ​ൻ​എ​സ്എ​സ് കോ​ള​ജ്, കൊ​ട്ടി​യം, എ​സ്എ​ൻ കോ​ളേ​ജ് ഫോ​ർ വി​മ​ൻ, കൊ​ല്ലം എ​ന്നി​വി​ട​ങ്ങ​ളി​ലെ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും ഫാ​ത്തി​മ മെ​മ്മോ​റി​യ​ൽ ട്രെ​യി​നിം​ഗ് കോ​ള​ജ്, പ​ള്ളി​മു​ക്ക്, കൊ​ല്ലം (വ​ട​ക്കേ​വി​ള) യി​ൽ പ​രീ​ക്ഷ എ​ഴു​തേ​ണ്ട താ​ണ്. എ​സ്എ​ൻ കോ​ള​ജ്, ചാ​ത്ത​ന്നൂ​രി​ലെ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും യു​കെ​എ​ഫ് കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് ആ​ന്‍​ഡ് ടെ​ക്നോ​ള​ജി, പാ​രി​പ്പ​ള്ളി​യി​ൽ പ​രീ​ക്ഷ എ​ഴു​തേ​ണ്ട താ​ണ്. ബി​ജെ​എം കോ​ള​ജ്. ച​വ​റ​യി​ലെ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും കെ​യു​സി​ടി​ഇ ജി​എ​ച്ച്എ​സ്എ​സ് ഫോ​ർ ബോ​യ്സ്, തേ​വ​ള്ളി, കൊ​ല്ല​ത്ത് പ​രീ​ക്ഷ എ​ഴു​തേ​ണ്ട താ​ണ്. വി​ശ​ദാം​ശ​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പ്രാ​ക്ടി​ക്ക​ൽ

മാ​ർ​ച്ചി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബാ​ച്ചി​ല​ർ ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ന്‍​ഡ് കാ​റ്റ​റിം​ഗ് ടെ​ക്നോ​ള​ജി (ബി​എ​ച്ച്എം​സി​ടി)​യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 15 മു​ത​ൽ 17 വ​രെ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

എം​ബി​എ അ​ഡ്മി​ഷ​ൻ തീ​യ​തി നീ​ട്ടി

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള​ള ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് ഇ​ൻ കേ​ര​ള​യി​ൽ (ഐ​എം​കെ), എം​ബി​എ (ജ​ന​റ​ൽ​സി.​എ​സ്.​എ​സ് & ടൂ​റി​സം സി​എ​സ്എ​സ്) ഫു​ൾ​ടൈം കോ​ഴ്സി​ന്‍റെ 2020 22 ബാ​ച്ചി​ലേ​ക്കു​ള​ള പ്ര​വേ​ശ​ന​ത്തി​നാ​യി ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള​ള സ​മ​യ​പ​രി​ധി ദീ​ർ​ഘി​പ്പി​ച്ചു. പു​തു​ക്കി​യ അ​പേ​ക്ഷാ​തീ​യ​തി ജൂ​ലൈ അ​ഞ്ച് 10 മ​ണി വ​രെ.

പി​എ​ച്ച്ഡി ന​ൽ​കി

എ​സ്. ജി​തേ​ന്ദ്ര​ൻ , ജെ.​എ​സ് . മ​മി​ത (കൊ​മേ​ഴ്സ്),സി. ​ന​യ​ന , എ​സ്. ഉ​ദ​യ​ൻ , എ​സ്.​മു​രു​കേ​ശ് (മ​ല​യാ​ളം), ചാ​ൾ​സ് വ​ർ​ഗീ​സ്, എം.​വി .വ​ന്ദ​ന (സോ​ഷ്യോ​ള​ജി), മ​രി​യ ഇ​മ്മാ​നു​വ​ൽ, സെ​നി​യ ഗോ​പാ​ല​കൃ​ഷ്ണ​ൻ (ഫി​സി​ക്സ്), എ​ൻ. ബി​ന്ദു (ഫ്യൂ​ച്ചേ​ഴ്സ് സ്റ്റ​ഡീ​സ്), ഡോ.​എ​സ്.​ഷൈ​ല. (മെ​ഡി​സി​ൻ), എം .​അ​നാ​ർ​ക്ക​ലി (സു​വോ​ള​ജി), എ.​ഒ. ബീ​ന (ഇ​ല​ക്ട്രോ​ണി​ക്സ് ആ​ന്‍​ഡ് ക​മ​മ്യൂ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നി​യ​റിം​ഗ്) എ​ന്നി​വ​ർ​ക്ക് പി​എ​ച്ച്ഡി ന​ൽ​കാ​ൻ സി​ൻ​ഡി​ക്കേ​റ്റ് യോ​ഗം തീ​രു​മാ​നി​ച്ചു.

പ​രീ​ക്ഷാ​ഫീ​സ്

ജൂ​ലൈ​യി​ൽ ആ​രം​ഭി​ക്കു​ന്ന ആ​റാം സെ​മ​സ്റ്റ​ർ (സ​പ്ലി​മെ​ന്‍റ​റി), എ​ട്ടാം സെ​മ​സ്റ്റ​ർ (ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി) ബി​ആ​ർ​ക്ക് (2013 സ്കീം) ​പ​രീ​ക്ഷ​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. 11 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 16 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ 18 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ജൂ​ലൈ​യി​ൽ ന​ട​ത്തു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ബാ​ച്ചി​ല​ർ ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ന്‍​ഡ് കാ​റ്റ​റിം​ഗ് ടെ​ക്നോ​ള​ജി (ബി​എ​ച്ച്എം​സി​ടി/​ബി​എ​ച്ച്എം) (2018 സ്കീം ​റെ​ഗു​ല​ർ/​ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി 2014 സ്കീം ​സ​പ്ലി​മെ​ന്‍റ​റി, 2012 & 2013 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, 2006 സ്കീം ​മേ​ഴ്സി​ചാ​ൻ​സ്) പ​രീ​ക്ഷ​ക​ൾ​ക്കു​ള​ള അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 10 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 15 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ 18 വ​രെ​യും അ​പേ​ക്ഷി​ക്കാം. 2014, 2018 സ്കീം ​വി​ദ്യാ​ർ​ഥി​ക​ൾ ഓ​ണ്‍​ലൈ​നാ​യും മ​റ്റു വി​ദ്യാ​ർ​ഥി​ക​ൾ പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ൾ ന​ല്കി​യു​മാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട ത്.


​പ​രീ​ക്ഷാ​ഫ​ലം

ന​വം​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നും നാ​ലും സെ​മ​സ്റ്റ​ർ എം​എ മ​ല​യാ​ളം (വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം 2017 അ​ഡ്മി​ഷ​ൻ), എം​എ ഇം​ഗ്ലീ​ഷ് എ​ന്നീ ഡി​ഗ്രി പ​രീ​ക്ഷാ​ഫ​ല​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ത​പാ​ൽ മാ​ർ​ഗം മ​സ്റ്റ​റിം​ഗ് അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കാം

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നും പെ​ൻ​ഷ​ൻ കൈ​പ്പ​റ്റു​ന്ന പെ​ൻ​ഷ​ൻ​കാ​രും ഫാ​മി​ലി പെ​ൻ​ഷ​ൻ​കാ​രും നേ​രി​ട്ട് ഹാ​ജ​രാ​യി മ​സ്റ്റ​റിം​ഗ് ന​ട​ത്തു​ന്ന രീ​തി നി​ല​വി​ൽ പ്രാ​യോ​ഗി​ക​മ​ല്ലാ​ത്ത​തി​നാ​ൽ അ​വ​ർ ഒ​രു ഗ​സ​റ്റ​ഡ് ഓ​ഫീ​സ​ർ/​ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​ൻ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ ലൈ​ഫ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ജൂ​ലൈ 15 ന​കം ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ, കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല, തി​രു​വ​ന​ന്ത​പു​രം എ​ന്ന മേ​ൽ​വി​ലാ​സ​ത്തി​ൽ ത​പാ​ൽ മാ​ർ​ഗം അ​യ​യ്ക്കേ​ണ്ട താ​ണ്. ലൈ​ഫ് സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ മാ​തൃ​ക കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ഫി​നാ​ൻ​സ് വി​ഭാ​ഗം വെ​ബ്സൈ​റ്റാ​യ http://www.kufinance.info യി​ൽ ല​ഭ്യ​മാ​ണ്. ഈ ​സാ​ന്പ​ത്തി​ക​വ​ർ​ഷം (2020 21) ആ​ദാ​യ​നി​കു​തി​യു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന​വ​ർ ലൈ​ഫ് സ​ർ​ട്ടി​ഫി​ക്ക​റ്റി​നോ​ടൊ​പ്പം Anticipatory Income tax Statement
കൂ​ടി ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് അ​യ​യ്ക്കേ​ണ്ട​താ​ണ്.