University News
എം​​എ​​സ്​​സി ബോ​​ട്ട​​ണി ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
2019 ജൂ​​ണി​​ലെ എം​​എ​​സ്​​സി ബോ​​ട്ട​​ണി ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ (സി​​എ​​സ്എ​​സ്​​റ​​ഗു​​ല​​ർ/​​സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2019 ജൂ​​ണി​ലെ എം​​എ ത​​മി​​ഴ് ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ (സി​​എ​​സ്എ​​സ് റ​​ഗു​​ല​​ർ) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

പ​​രീ​​ക്ഷാകേ​​ന്ദ്രം

എ​​ട്ടു​​മു​​ത​​ൽ തു​ട​ങ്ങു​ന്ന മ​​ഹാ​​ത്മാ​​ഗാ​​ന്ധി സ​​ർ​​വ​​ക​​ലാ​​ശാ​​ല അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ ബി​​രു​​ദ പ്രൈ​​വ​​റ്റ് പ​​രീ​​ക്ഷ​​യെ​​ഴു​​തു​​ന്ന വി​​ദ്യാ​​ർ​​ഥി​​ക​​ൾ (കോ​​വി​​ഡ് 19 ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ പ​​രീ​​ക്ഷ കേ​​ന്ദ്രം മാ​​റ്റു​​ന്ന​​തി​​ന് അ​​പേ​​ക്ഷി​​ച്ച​​വ​​ര​​ട​​ക്കം) ആ​​റാം സെ​​മ​​സ്റ്റ​​ർ പ​​രീ​​ക്ഷ​​യെ​​ഴു​​തി​​യ സെ​​ന്‍റ​​റു​​ക​​ളി​​ൽ ത​​ന്നെ പ​​രീ​​ക്ഷ​​യ്ക്കു ഹാ​​ജ​​രാ​​ക​​ണ​​മെ​​ന്നു പ​​രീ​​ക്ഷ ക​​ണ്‍​ട്രോ​​ള​​ർ അ​​റി​​യി​​ച്ചു.

പു​​തു​​ക്കി​​യ പ​​രീ​​ക്ഷാതീ​​യ​​തി

തൃ​​പ്പൂ​​ണി​​ത്തു​​റ ആ​​ർ​​എ​​ൽ​​വി കോ​​ള​​ജ് ഓ​​ഫ് മ്യൂ​​സി​​ക്​ ഫൈ​​നാ​​ർ​​ട്സി​​ൽ മാ​​ർ​​ച്ച് 16 മു​​ത​​ൽ ന​​ട​​ത്താ​​നി​​രു​​ന്ന ഒ​​ന്നാം ​വ​​ർ​​ഷ, അ​​വ​​സാ​​ന വ​​ർ​​ഷ ബി​​എ​​ഫ്എ പ​​രീ​​ക്ഷ​​ക​​ൾ യ​​ഥാ​​ക്ര​​മം ഒ​​ന്പ​​ത്, 26 തീ​​യ​​തി​​ൽ ആ​​രം​​ഭി​ക്കാ​ൻ പു​​ന​​ക്ര​​മീ​​ക​​രി​​ച്ചു. ഒ​​ന്നാം​ വ​​ർ​​ഷ​പ​​രീ​​ക്ഷ​​ക​​ൾ 9, 10 തീ​​യ​​തി​​ക​​ളി​​ലും അ​​വ​​സാ​​ന വ​​ർ​​ഷ പെ​​യി​​ന്‍റിം​​ഗ് സ്ക​​ൾ​​പ്ച്ച​​ർ പ​​രീ​​ക്ഷ​​ക​​ൾ 26, 29, 30 തീ​​യ​​തി​​ക​​ളി​​ലും അ​​വ​​സാ​​ന​ വ​​ർ​​ഷ അ​​പ്ലൈ​​ഡ് ആ​​ർ​​ട്ട് പ​​രീ​​ക്ഷ​​ക​​ൾ 26, 29 തീ​​യ​​തി​​ക​​ളി​​ലും ന​​ട​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ