University News
പി​ജി എ​ൻ​ട്ര​ൻ​സ് - തീ​യ​തി നീ​ട്ടി
ക്രെ​ഡി​റ്റ് ആ​ന്‍​ഡ് സെ​മ​സ്റ്റ​ർ സി​സ്റ്റം ന​ട​ത്തു​ന്ന പി​ജി എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ​യു​ടെ അ​പേ​ക്ഷാ തീ​യ​തി 21 വ​രെ നീ​ട്ടി​യി​രി​ക്കു​ന്നു. പു​തി​യ​താ​യി ഒ​രു പ​രീ​ക്ഷാ​കേ​ന്ദ്രം കോ​ഴി​ക്കോ​ട് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ 15 മു​ത​ൽ ല​ഭ്യ​മാ​ണ്. പ​രീ​ക്ഷാ​കേ​ന്ദ്രം മാ​റ്റാ​ൻ താ​ൽ​പ​ര്യ​മു​ള​ള​വ​ർ​ക്ക് അ​തി​നു​ള​ള അ​വ​സ​രം 21 വ​രെ ല​ഭി​ക്കും.

പ​രീ​ക്ഷ മാ​റ്റി

15 ന് ​ന​ട​ത്താ​നി​രു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​ഫ്എ (പെ​യി​ന്‍റിം​ഗ് ആ​ന്‍​ഡ് സ്ക​ൾ​പ്പ്ച്ച​ർ), നാ​ലാം വ​ർ​ഷ ബി​എ​ഫ്എ, 22 ന് ​ന​ട​ത്താ​നി​രു​ന്ന ഒ​ന്നാം വ​ർ​ഷ ബി​എ​ഫ്എ എ​ന്നീ പ​രീ​ക്ഷ​ക​ൾ മാ​റ്റി​വെ​ച്ചു. പു​തു​ക്കി​യ തീ​യ​തി​ക​ൾ പി​ന്നീ​ട്.

പ​രീ​ക്ഷാ​ഫീ​സ് തീ​യ​തി നീ​ട്ടി

നാ​ലാം സെ​മ​സ്റ്റ​ർ (ത്രി​വ​ത്സ​രം) & എ​ട്ടാം സെ​മ​സ്റ്റ​ർ (പ​ഞ്ച​വ​ത്സ​രം) എ​ൽ​എ​ൽ​ബി, ര​ണ്ടാം സെ​മ​സ്റ്റ​ർ (ത്രി​വ​ത്സ​രം) & ആ​റാം സെ​മ​സ്റ്റ​ർ (പ​ഞ്ച​വ​ത്സ​രം) എ​ൽ​എ​ൽ​ബി (201112 അ​ഡ്മി​ഷ​ന് മു​ൻ​പു​ള​ള​ത്) പ​രീ​ക്ഷ​ക​ൾ​ക്ക് അ​ധി​ക​പി​ഴ​യോ​ടെ അ​പേ​ക്ഷി​ക്കാ​നു​ള​ള തീ​യ​തി 20 വ​രെ നീ​ട്ടി.

പി​എ​ച്ച്ഡി കോ​ഴ്സ് വ​ർ​ക്ക് അ​പേ​ക്ഷ ക്ഷ​ണിച്ചു

ഓ​ഗ​സ്റ്റി​ൽ ന​ട​ത്തു​ന്ന പി​എ​ച്ച്ഡി കോ​ഴ്സ് വ​ർ​ക്ക് (2020 ജൂ​ലൈ സെ​ഷ​ൻ) പ​രീ​ക്ഷ​യ്ക്കു​ള​ള അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷാ ഫോ​മും, വി​ശ​ദ​വി​വ​ര​ങ്ങ​ളും സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പ​രീ​ക്ഷാ​കേ​ന്ദ്രം

16, 17, 18 തീ​യ​തി​ക​ളി​ൽ ന​ട​ത്തു​ന്ന പാ​ർ​ട്ട് 3 മെ​യി​ൻ ബി​എ (ആ​ന്വ​ൽ സ്കീം ​റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി) ബി​രു​ദ കോ​ഴ്സു​ക​ളു​ടെ ചി​ല പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ലെ മാ​റ്റം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

16, 17, 18 തീ​യ​തി​ക​ളി​ൽ ന​ട​ത്തു​ന്ന പാ​ർ​ട്ട് 3 മെ​യി​ൻ ബി​എ (ആ​ന്വ​ൽ സ്കീം ​റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി) ബി​രു​ദ കോ​ഴ്സു​ക​ൾ​ക്ക് മാ​ർ ഈ​വാ​നി​യോ​സ് കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ എ​സ്എ​ൻ കോ​ള​ജ്, ചെ​ന്പ​ഴ​ന്തി​യി​ലും യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പ​ക്ഷി​ച്ച​വ​ർ എ.​ജെ കോ​ള​ജ് ഓ​ഫ് സ​യ​ൻ​സ് ആ​ന്‍​ഡ് ടെ​ക്നോ​ള​ജി, തോ​ന്ന​യ്ക്ക​ലും ഓ​ൾ സെ​യി​ന്‍റ്സ് കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ ഗ​വ.​വി​മ​ൻ​സ് കോ​ള​ജ്, തി​രു​വ​ന​ന്ത​പു​ര​ത്തും ഇ​ക്ബാ​ൽ കോ​ള​ജ്, പെ​രി​ങ്ങ​മ്മ​ല പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ ക്രൈ​സ്റ്റ് ന​ഗ​ർ കോ​ള​ജ്, മാ​റ​ന​ല്ലൂ​രും ഗ​വ.​കോ​ള​ജ്, നെ​ടു​മ​ങ്ങാ​ട് പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച എ​ല്ലാ ആ​ണ്‍​കു​ട്ടി​ക​ളും ക്രൈ​സ് കോ​ള​ജ്, വി​ഴി​ഞ്ഞ​ത്തും എ​ല്ലാ പെ​ണ്‍​കു​ട്ടി​ക​ളും എ​ൻ​എ​സ്എ​സ് കോ​ള​ജ്, നീ​റ​മ​ണ്‍​ക​ര​യി​ലും ഗ​വ.​കോ​ള​ജ്, ആ​റ്റി​ങ്ങ​ൽ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച ഇം​ഗ്ലീ​ഷ്, ഹി​സ്റ്റ​റി മെ​യി​ൻ ഓ​ണ്‍​ലൈ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മാ​ത്രം എ​സ്എ​ൻ​കോ​ള​ജ്, വ​ർ​ക്ക​ല​യി​ലും ഗ​വ.​ആ​ർ​ട്സ് കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച ഇം​ഗ്ലീ​ഷ് മെ​യി​ൻ വി​ദ്യാ​ർ​ഥി​ക​ൾ മാ​ത്രം സെ​ന്‍റ് സേ​വി​യേ​ഴ്സ് കോ​ള​ജ്, തു​ന്പ​യി​ലും ഗ​വ.​ആ​ർ​ട്സ് കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച ഒ​ന്നാം വ​ർ​ഷ ഹി​സ്റ്റ​റി മെ​യി​ൻ (പെ​ണ്‍​കു​ട്ടി​ക​ൾ) മാ​ത്രം ക്രി​സ്റ്റ്യ​ൻ കോ​ളേ​ജ്, കാ​ട്ടാ​ക്ക​ട​യി​ലും ഗ​വ.​സം​സ്കൃ​ത കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച ഇം​ഗ്ലീ​ഷ്, പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, ഇ​ക്ക​ണോ​മി​ക്സ് എ​ന്നീ മെ​യി​ൻ വി​ദ്യാ​ർ​ഥി​ക​ൾ കെ​എ​ൻ​എം കോ​ള​ജ്, കാ​ഞ്ഞി​രം​കു​ള​ത്തും മ​റ്റു മെ​യി​ൻ വി​ദ്യാ​ർ​ഥി​ക​ൾ ക്രൈ​സ്റ്റ് ന​ഗ​ർ കോ​ള​ജ്, മാ​റ​ന​ല്ലൂ​രും എ​ഫ്എം​എ​ൻ കോ​ള​ജ്, കൊ​ല്ലം പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ ഡോ​ണ്‍ ബോ​സ്കോ കോ​ള​ജ്, കൊ​ട്ടി​യ​ത്തും ബി​ജെ​എം കോ​ള​ജ്, ച​വ​റ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ ഡോ​ണ്‍ ബോ​സ്കോ കോ​ള​ജ്, കൊ​ട്ടി​യ​ത്തും എ​സ്എ​ൻ കോ​ള​ജ് ഫോ​ർ വി​മ​ൻ, കൊ​ല്ലം പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ എ​സ്എ​ൻ കോ​ള​ജ് കൊ​ല്ല​ത്തും ഡി​ബി കോ​ള​ജ്, ശാ​സ്താം​കോ​ട്ട പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ ഡോ​ണ്‍ ബോ​സ്കോ കോ​ള​ജ്, കൊ​ട്ടി​യ​ത്തും എ​സ്ഡി കോ​ള​ജ്, ആ​ല​പ്പു​ഴ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച ഒ​ന്നാം വ​ർ​ഷ സോ​ഷ്യോ​ള​ജി മെ​യി​ൻ റെ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ മാ​ത്രം എ​സ്എ​ൻ കോ​ള​ജ്, ചേ​ർ​ത്ത​ല​യി​ലും സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ് ഫോ​ർ വി​മ​ൻ, ആ​ല​പ്പു​ഴ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ എ​സ്ഡി കോ​ള​ജ്, ആ​ല​പ്പു​ഴ​യി​ലും സെ​ന്‍റ് മൈ​ക്കി​ൾ​സ് കോ​ള​ജ്, ചേ​ർ​ത്ത​ല പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ ടി​കെ​എം​എം ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര​യി​ലും പ​രീ​ക്ഷ എ​ഴു​ത​ണം. മ​റ്റു വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ​ക്ക് മാ​റ്റ​മി​ല്ല. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ബി.​എ 9496258192, 9446546636 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​ക.

2020 ജൂ​ണ്‍ 15 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം വ​ർ​ഷ ബി.​കോം ആ​ന്വ​ൽ സ്കീം ​ഡി​ഗ്രി (പാ​ർ​ട്ട് മൂ​ന്ന്) പ​രീ​ക്ഷ​ക​ൾ​ക്ക് എ​ഫ്എം​എ​ൻ.​കോ​ള​ജ്, കൊ​ല്ല​ത്തെ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും എ​സ്‌​വി​ആ​ർ കോ​ള​ജ്, ക​രു​നാ​ഗ​പ്പ​ള്ളി​യി​ലും ഡി​ബി കോ​ള​ജ്, ശാ​സ്താം​കോ​ട്ട​യി​ലെ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും ടി​കെ​എം ആ​ർ​ട്സ് ആ​ന്‍​ഡ് സ​യ​ൻ​സ് കോ​ള​ജ്, കൊ​ല്ല​ത്തും മാ​ർ ഈ​വാ​നി​യോ​സ് കോ​ള​ജ്, തി​രു​വ​ന​ന്ത​പു​ര​ത്തെ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും എം​ജി കോ​ള​ജ്, തി​രു​വ​ന​ന്ത​പു​ര​ത്തും എ​സ്ഡി കോ​ള​ജ്, ആ​ല​പ്പു​ഴ​യി​ലെ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും കോ​ള​ജ് ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ൻ​സ്, മാ​വേ​ലി​ക്ക​ര​യി​ലും എ​ൻ​എ​സ്എ​സ് കോ​ള​ജ്, പ​ന്ത​ളം പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച ഓ​ണ്‍​ലൈ​ൻ ര​ണ്ടാം വ​ർ​ഷ ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി വി​ദ്യാ​ർ​ഥി​ക​ൾ മാ​ത്രം കെ​വി​വി​എ​സ് കോ​ള​ജ് ഓ​ഫ് സ​യ​ൻ​സ് ആ​ന്‍​ഡ് ടെ​ക്നോ​ള​ജി, അ​ടൂ​രും ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ് നെ​ടു​മ​ങ്ങാ​ടി​ലെ റെ​ഗു​ല​ർ, ഇം​പ്രൂ​വ്മെ​ന്‍റ്, ഓ​ണ്‍​ലൈ​ൻ സ​പ്ലി​മെ​ന്‍റ​റി വി​ദ്യാ​ർ​ഥി​ക​ൾ സി​എ​ച്ച് മു​ഹ​മ്മ​ദ്കോ​യ മെ​മ്മോ​റി​യ​ൽ കോ​ള​ജ് ഫോ​ർ അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സ്, ചാ​വ​ർ​കോ​ട്, പാ​ള​യം​കു​ന്നി​ലും ഗ​വ.​കോ​ള​ജ്, നെ​ടു​മ​ങ്ങാ​ടി​ലെ ഓ​ഫ്‌​ലൈ​ൻ വി​ദ്യാ​ർ​ഥി​ക​ൾ നാ​ഷ​ണ​ൽ കോ​ള​ജ്, മ​ണ​ക്കാ​ട്, തി​രു​വ​ന​ന്ത​പു​ര​ത്തും ഗ​വ.​സം​സ്കൃ​ത കോ​ള​ജ്, തി​ര​വ​ന​ന്ത​പു​ര​ത്തെ റെ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ എ​ജെ കോ​ള ജ് ​ഓ​ഫ് സ​യ​ൻ​സ് ആ​ന്‍​ഡ് ടെ​ക്നോ​ള​ജി, തോ​ന്ന​യ്ക്ക​ലും ഗ​വ.​സം​സ്കൃ​ത കോ​ള​ജ്, തി​രു​വ​ന​ന്ത​പു​ര​ത്തെ ഓ​ണ്‍ സെ​ക്ക​ന്‍​ഡ് ഇ​യ​ർ ഇം​പ്രൂ​വ്മെ​ന്‍റ് ആ​ന്‍​ഡ് സ​പ്ലി​മെ​ന്‍റ​റി വി​ദ്യാ​ർ​ഥി​ക​ൾ ഇ​മ്മാ​നു​വേ​ൽ കോ​ള​ജ്, വാ​ഴി​ച്ചാ​ലും ഗ​വ.​സം​സ്കൃ​ത കോ​ള​ജ്, തി​രു​വ​ന​ന്ത​പു​ര​ത്തെ ഓ​ഫ്‌​ലൈ​ൻ വി​ദ്യാ​ർ​ഥി​ക​ൾ നാ​ഷ​ണ​ൽ കോ​ള​ജ്, മ​ണ​ക്കാ​ട്, തി​രു​വ​ന​ന്ത​പു​ര​ത്തും എ​സ്എ​ൻ കോ​ള​ജ്, ചേ​ർ​ത്ത​ല​യി​ലെ ര​ജി​സ്റ്റ​ർ ന​ന്പ​ർ 3031848001 മു​ത​ൽ 3031848100 വ​രെ​യു​ള​ള​വ​ർ മാ​ത്രം സെ​ന്‍റ് മൈ​ക്കി​ൾ​സ് കോ​ള​ജ്, ചേ​ർ​ത്ത​ല​യി​ലും എ​സ്എ​ൻ കോ​ള​ജ്, ചേ​ർ​ത്ത​ല​യി​ലെ ര​ജി​സ്റ്റ​ർ ന​ന്പ​ർ 3031848102 മു​ത​ൽ 3031848200 വ​രെ​യു​ള​ള​വ​ർ എ​ൻ​എ​സ്എ​സ് കോ​ള​ജ്, ചേ​ർ​ത്ത​ല​യി​ലും എ​സ്എ​ൻ കോ​ള​ജ്, ചേ​ർ​ത്ത​ല​യി​ലെ ര​ജി​സ്റ്റ​ർ ന​ന്പ​ർ 3031848201 മു​ത​ൽ 3031848300 വ​രെ​യു​ള​ള​വ​ർ മാ​ത്രം കെ​വി​എം കോ​ളേ​ജ് ഓ​ഫ് ആ​ർ​ട്സ് ആ​ന്‍​ഡ് സ​യ​ൻ​സ് കൊ​ക്കോ​ത​മം​ഗ​ലം, ചേ​ർ​ത്ത​ല​യി​ലും ഗ​വ.​കോ​ള​ജ്, ആ​റ്റി​ങ്ങ​ലി​ലെ ര​ജി​സ്റ്റ​ർ ന​ന്പ​ർ 3031823001 മു​ത​ൽ 3031823219 വ​രെ​യു​ള​ള​വ​ർ മാ​ത്രം എ​ൻ​എ​സ്എ​സ് കോ​ള​ജ്, നി​ല​മേ​ലും ഗ​വ.​ആ​ർ​ട്സ് കോ​ള​ജ്, തി​രു​വ​ന​ന്ത​പു​ര​ത്തെ ര​ജി​സ്റ്റ​ർ ന​ന്പ​ർ 3031503351, 3031703044, 3031703055, 3031803001 മു​ത​ൽ 3031803177 വ​രെ​യു​ള​ള​വ​ർ വി​ടി​എം​എ​ൻ​എ​സ്എ​സ് കോ​ള​ജ്, ധ​നു​വ​ച്ച​പു​ര​ത്തും ഗ​വ.​ആ​ർ​ട്സ് കോ​ള​ജ്, തി​രു​വ​ന​ന്ത​പു​ര​ത്തെ ര​ജി​സ്റ്റ​ർ ന​ന്പ​ർ 3031803178 മു​ത​ൽ 3031803299 വ​രെ​യു​ള​ള​വ​ർ കെ​എ​ൻ​എം ഗ​വ.​ആ​ർ​ട്സ് ആ​ന്‍​ഡ് സ​യ​ൻ​സ് കോ​ള​ജ്, കാ​ഞ്ഞി​രം​കു​ള​ത്തും ഗ​വ.​ആ​ർ​ട്സ് കോ​ള​ജ്, തി​രു​വ​ന​ന്ത​പു​ര​ത്തെ ര​ജി​സ്റ്റ​ർ ന​ന്പ​ർ 3031803300 മു​ത​ൽ 3031803401 വ​രെ​യു​ള​ള​വ​ർ ഇ​മ്മാ​നു​വേ​ൽ കോ​ള​ജ്, വാ​ഴി​ച്ചാ​ലും സെ​ന്‍റ് ജോ​ണ്‍​സ് കോ​ള​ജ് അ​ഞ്ച​ലി​ലെ ര​ജി​സ്റ്റ​ർ ന​ന്പ​ർ 3031840001 മു​ത​ൽ 3031840150 വ​രെ​യു​ള​ള​വ​ർ മ​ന്നം എ​ൻ​എ​സ്എ​സ് കോ​ള​ജ്, അ​ഞ്ച​ലും എം​എ​സ്എം കോ​ള​ജ്, കാ​യം​കു​ള​ത്തെ ര​ജി​സ്റ്റ​ർ ന​ന്പ​ർ 3031844001 മു​ത​ൽ 3031844115 വ​രെ​യു​ള​ള​വ​ർ മാ​ർ ഗ്രി​ഗോ​റി​യോ​സ് കോ​ള​ജ് ഓ​ഫ് ആ​ർ​ട്സ് ആ​ന്‍​ഡ് സ​യ​ൻ​സ് പു​ന്ന​പ്ര​യി​ലും എം​എ​സ്എം കോ​ള​ജ്, കാ​യം​കു​ള​ത്തെ ര​ജി​സ്റ്റ​ർ ന​ന്പ​ർ 3031844116 മു​ത​ൽ 3031844332 വ​രെ​യു​ള​ള​വ​ർ കോ​ള​ജ് ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ൻ​സ്, കാ​ർ​ത്തി​ക​പ്പ​ള്ളി​യി​ലും യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ്, തി​രു​വ​ന​ന്ത​പു​ര​ത്തെ ര​ജി​സ്റ്റ​ർ ന​ന്പ​ർ 3031601063, 3031601191, 3031801001 മു​ത​ൽ 3031801110 വ​രെ​യു​ള​ള റെ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ മ​ദ​ർ തെ​രേ​സ കോ​ള​ജ്, നെ​ല്ലി​ക്കാ​ട്, കാ​ട്ടാ​ക്ക​ട​യി​ലും യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ്, തി​രു​വ​ന​ന്ത​പു​ര​ത്തെ ര​ജി​സ്റ്റ​ർ ന​ന്പ​ർ 3031801111 മു​ത​ൽ 3031801191 വ​രെ​യു​ള​ള റെ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ ല​യോ​ള കോ​ള​ജ് ഓ​ഫ് സോ​ഷ്യ​ൽ സ​യ​ൻ​സ​സ്, ശ്രീ​കാ​ര്യ​ത്തും യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ്, തി​രു​വ​ന​ന്ത​പു​ര​ത്തെ ര​ജി​സ്റ്റ​ർ ന​ന്പ​ർ 3031801193 മു​ത​ൽ 3031801252 വ​രെ​യു​ള​ള റെ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ ഗ്രി​ഗോ​റി​യ​ൻ കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സ്, ആ​ല​ത്ത​റ, ശ്രീ​കാ​ര്യ​ത്തും യൂ​ണി​വേ​ഴ്സി​റ്റി കോ​ജി​ലെ ര​ജി​സ്റ്റ​ർ ന​ന്പ​ർ 3031801253 മു​ത​ൽ 3031801400 വ​രെ​യു​ള​ള റെ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ ഓ​ൾ സെ​യി​ന്‍റ്സ് കോ​ള​ജ്, തി​രു​വ​ന​ന്ത​പു​ര​ത്തും യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ ഓ​ണ്‍​ലൈ​ൻ, ഇം​പ്രൂ​വ്മെ​ന്‍റ് ആ​ന്‍​ഡ് സ​പ്ലി​മെ​ന്‍റ​റി ആ​യി അ​പേ​ക്ഷി​ച്ച ആ​ണ്‍​കു​ട്ടി​ക​ൾ ക്രൈ​സ്റ്റ് കോ​ള​ജ്, വി​ഴി​ഞ്ഞ​ത്തും യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ ഓ​ണ്‍​ലൈ​ൻ, ഇം​പ്രൂ​വ്മെ​ന്‍റ് ആ​ന്‍​ഡ് സ​പ്ലി​മെ​ന്‍റ​റി ആ​യി അ​പേ​ക്ഷി​ച്ച പെ​ണ്‍​കു​ട്ടി​ക​ൾ വൈ​റ്റ് മെ​മ്മോ​റി​യ​ൽ കോ​ള​ജ് ഓ​ഫ് ആ​ർ​ട്സ് ആ​ന്‍​ഡ് സ​യ​ൻ​സ് ഫോ​ർ വി​മ​ൻ, പ​ന​ച്ച​മൂ​ട്, വെ​ള​ള​റ​ട​യി​ലും യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ എ​ല്ലാ ഓ​ഫ്‌​ലൈ​ൻ വി​ദ്യാ​ർ​ഥി​ക​ളും ഇ​മ്മാ​നു​വേ​ൽ കോ​ള​ജ്, വാ​ഴി​ച്ചാ​ലും എ​സ്ഡി കോ​ള​ജ്, ആ​ല​പ്പു​ഴ​യി​ലെ ഓ​ഫ്‌​ലൈ​ൻ അ​ഡീ​ഷ​ണ​ൽ ഇ​ല​ക്ടീ​വ് വി​ദ്യാ​ർ​ഥി​ക​ൾ എ​സ്ഡി കോ​ള​ജി​ൽ നി​ന്നും ഹാ​ൾ​ടി​ക്ക​റ്റ് കൈ​പ്പ​റ്റി കോ​ള​ജ് ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ൻ​സ്, മാ​വേ​ലി​ക്ക​ര​യി​ലും പ​രീ​ക്ഷ എ​ഴു​തേ​ണ്ട താ​ണ്. ബാ​ക്കി​യു​ള​ള വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ മാ​റ്റ​മി​ല്ല. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ 9947027361, 9497588222 എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പ​രീ​ക്ഷാ​ഫ​ലം

ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ് ബി​പി​എ (വോ​ക്ക​ൽ/​വീ​ണ/​വ​യ​ലി​ൻ/​മൃ​ദം​ഗം/​ഡാ​ൻ​സ്) (2018 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ/2017 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്/20142016 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 22 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ആ​ഗ​സ്റ്റി​ൽ ന​ട​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബി​കോം ക​ന്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ (റീ​സ്ട്ര​ക്ച്ചേ​ർ​ഡ്) (മേ​ഴ്സി​ചാ​ൻ​സ് 2008 അ​ഡ്മി​ഷ​ൻ വ​രെ ആ​ന്‍​ഡ് സ​പ്ലി​മെ​ന്‍റ​റി 2009 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും 29 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫീ​സ്

ജൂ​ലൈ 14 ന് ​ആ​രം​ഭി​ക്കു​ന്ന ആ​റാം സെ​മ​സ്റ്റ​ർ ബി​എ​എ​സ്എ​ൽ​പി (സി​ബി​സി​എ​സ്എ​സ് സ്ട്രീം) ​ഡി​ഗ്രി പ​രീ​ക്ഷ​യ്ക്ക് 16 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 19 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ 23 വ​രെ​യും അ​പേ​ക്ഷി​ക്കാം.

എം​എ​സ്ഡ​ബ്ല്യൂ ആ​ന്‍​ഡ് എം​എ​എ​ച്ച്ആ​ർ​എം കോ​ഴ്സു​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം
സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള​ള ല​യോ​ള കോ​ള​ജ് ഓ​ഫ് സോ​ഷ്യ​ൽ സ​യ​ൻ​സ്, ശ്രീ​കാ​ര്യം, തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ത്തു​ന്ന എം​എ​സ്ഡ​ബ്ല്യൂ ആ​ന്‍​ഡ് എം​എ​എ​ച്ച്ആ​ർ​എം കോ​ഴ്സു​ക​ളി​ലേ​ക്ക് 15 മു​ത​ൽ അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ജൂ​ലൈ 14. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.