കുസാറ്റില്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് ഒഴിവ്
കളമശേരി: കുസാറ്റ് സ്കൂള്‍ ഓഫ് എണ്‍വയോണ്‍മെന്റല്‍ സ്റ്റഡീസില്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് തസ്തികയിലുള്ള ഒഴിവിലേക്ക് ഓണ്‍ലൈനില്‍ അപേക്ഷ ക്ഷണിച്ചു.
ഫിസിക്സ്/ കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദവും അനലിറ്റിക്കല്‍ ഇന്‍സ്ട്രമെന്റ് കൈകാര്യം ചെയ്യുന്നതില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം, എണ്‍വയോണ്‍മെന്റ് ടെക്നോളജിയില്‍ എംഎസ്സിയും ഏതെങ്കിലും അധ്യാപന, ഗവേഷണ സ്ഥാപനത്തില്‍ തത്തുല്യ തസ്തികയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം.
വിവരങ്ങൾക്ക് www.cusat.ac.in സന്ദർശിക്കുക.