കുസാറ്റ് പിജി (ഫൈനൽ) പരീക്ഷാ ഫലം
കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) 2020 ജൂണിൽ നടത്തിയ ഫോട്ടോണിക്സ് (5 വർഷ, ഇന്റഗ്രേറ്റഡ്), ഓഷ്യനോഗ്രഫി, കംപ്യൂട്ടർ സയൻസ് (സോഫ്റ്റ് കംപ്യൂട്ടിംഗ് സ്പെഷ്യലൈസേഷൻ), കെമിസ്ട്രി വിഷയങ്ങളിൽ എംഎസ്സി, എംഎ (ഹിന്ദി) ഫൈനൽ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.