University News
ബി​​​ഫാം ഡി​​​ഗ്രി റീ​​​ടോ​​​ട്ട​​​ലിം​​​ഗ് ഫ​​​ലം പ്രസിദ്ധീകരിച്ചു
തൃശൂർ: ആ​​​രോ​​​ഗ്യ​​​ശാ​​​സ്ത്ര സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ജ​​​നു​​​വ​​​രി​​​യി​​​ൽ പ​​​രീ​​​ക്ഷ ന​​​ട​​​ത്തി ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച തേ​​​ർ​​​ഡ് സെ​​​മ​​​സ്റ്റ​​​ർ ബി​​​ഫാം ഡി​​​ഗ്രി റെ​​​ഗു​​​ല​​​ർ/​​​സ​​​പ്ലി​​​മെ​​​ൻ​​​റ​​​റി പ​​​രീ​​​ക്ഷാ റീ​​​ടോ​​​ട്ട​​​ലിം​​​ഗ് ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.
More News