University News
കുസാറ്റിൽ വിദേശ ഭാഷാ കോഴ്‌സ്: 24 വരെ അപേക്ഷിക്കാം
ക​​ള​​മ​​ശേ​​രി: കൊ​​ച്ചി ശാ​​സ്ത്ര സാ​​ങ്കേ​​തി​​ക സ​​ര്‍വ​​ക​​ലാ​​ശാ​​ലാ (കു​​സാ​​റ്റ്) വി​​ദേ​​ശ ഭാ​​ഷാ വ​​കു​​പ്പ് ന​​ട​​ത്തു​​ന്ന ഒ​​രു വ​​ര്‍ഷ​​ത്തെ സാ​​യാ​​ഹ്ന കോ​​ഴ്സു​​ക​​ളി​​ലേ​​ക്ക് 24 വ​​രെ അ​​പേ​​ക്ഷി​​ക്കാം. ക​​മ്യൂ​​ണി​​ക്കേ​​റ്റീ​​വ് ഇം​​ഗ്ലീ​​ഷ് പി​​ജി ഡി​​പ്ലോ​​മ കോ​​ഴ്‌​​സി​​ന് അം​​ഗീ​​കൃ​​ത സ​​ര്‍വ​​ക​​ലാ​​ശാ​​ല ബി​​രു​​ദ​​മു​​ള്ള​​വ​​ർ​​ക്കും ജ​​ര്‍മ​​ന്‍, ഫ്ര​​ഞ്ച്, ജാ​​പ്പ​​നീ​​സ് കോ​​ഴ്‌​​സു​​ക​​ള്‍ക്ക് പ്ല​​സ്ടു/ ത​​ത്തു​​ല്യ യോ​​ഗ്യ​​ത​​യു​​ള്ള​​വ​​ർ​​ക്കും അ​​പേ​​ക്ഷി​​ക്കാം.
More News