University News
ജൂ​ണി​യ​ര്‍ റി​സ​ര്‍​ച്ച് ഫെ​ലോ അ​പേ​ക്ഷ ക്ഷ​ണി​ച്ചു
ബോ​ട്ട​ണി പ​ഠ​ന​വ​കു​പ്പി​ലെ ഡി​എ​സ് റ്റി​എ​സ്ഇ​ആ​ര്‍​ബി പ്രോ​ജ​ക്‌​ടി​ലേ​ക്ക് ജൂ​ണി​യ​ര്‍ റി​സ​ര്‍​ച്ച് ഫെ​ലോ​യെ താ​ത്ക്കാ​ലി​ക​മാ​യി നി​യ​മി​ക്കു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യോ​ഗ്യ​ത: ഒ​ന്നാം ക്ലാ​സ് എം​എ​സ് സി ​ബോ​ട്ട​ണി/ പ്ലാ​ന്‍റ് സ​യ​ന്‍​സ്, നെ​റ്റ്/ ജെ​ആ​ര്‍​എ​ഫ് പ്ലാ​ന്‍റ് ടാ​ക്‌​സോ​ണ​മി​യി​ലും മാ​ര്‍​ക്ക​ര്‍ ബേ​സ്ഡ് ഫൈ​ലോ​ജെ​ന​റ്റി​ക് അ​നാ​ലി​സി​സി​ലു​മു​ള്ള പ​രി​ച​യം അ​ഭി​ല​ഷ​ണീ​യ​മാ​യി​രി​ക്കും. ബ​യോ​ഡാ​റ്റ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ര്‍​പ്പു​ക​ള്‍ സ​ഹി​തം ഡോ. ​പി. സു​നോ​ജ് കു​മാ​ര്‍, അ​സി​സ്റ്റ​ന്‍റ് പ്രൊ​ഫ​സ​ര്‍, ഡി​പ്പാ​ര്‍​ട്ടു​മെ​ന്റ് ഓ​ഫ് ബോ​ട്ട​ണി, യൂ​ണി​വേ​ഴ്‌​സി​റ്റി ഓ​ഫ് കാ​ലി​ക്ക​ട്ട്, 673 635 എ​ന്ന വി​ലാ​സ​ത്തി​ലോ, [email protected] എ​ന്ന ഇ​മെ​യി​ലി​ലോ സെ​പ്റ്റം​ബ​ര്‍ ഏ​ഴി​ന​കം ല​ഭി​ക്ക​ണം. ഫോ​ണ്‍: 9446891708.

പ​രീ​ക്ഷാ​ഫ​ലം

കൊ​ട​ക​ര സ​ഹൃ​ദ​യ കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ന്‍​സ്ഡ് സ്റ്റ​ഡീ​സി​ലെ ബി​കോം (ടാ​ക്‌​സേ​ഷ​ന്‍) അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ (ന​വം​ബ​ര്‍ 2019), ആ​റാം സെ​മ​സ്റ്റ​ര്‍ (ഏ​പ്രി​ല്‍ 2020) റ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്‌​മെ​ന്‍റ് (സി​യു​സി​ബി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് സെ​പ്റ്റം​ബ​ര്‍ 11ന​കം അ​പേ​ക്ഷി​ക്ക​ണം.

സി​ൻ​ഡി​ക്ക​റ്റ് യോ​ഗം

സി​ൻ​ഡി​ക്ക​റ്റ് യോ​ഗം സെ​പ്റ്റം​ബ​ര്‍ ഒ​മ്പ​തി​ന് രാ​വി​ലെ പ​ത്തി​ന് സെ​ന​റ്റ് ഹൗ​സി​ല്‍ ന​ട​ക്കും.

ഫി​സി​ക്ക​ല്‍ എ​ഡ്യു​ക്കേ​ഷ​ന്‍ വ​കു​പ്പി​ല്‍ ഡെ​പ്യൂ​ട്ടേ​ഷ​ന്‍ നി​യ​മ​നം: അ​പേ​ക്ഷി​ക്കാ​നു​ള്ള തി​യ​തി നീ​ട്ടി

ഫി​സി​ക്ക​ല്‍ എ​ഡ്യു​ക്കേ​ഷ​ന്‍ പ​ഠ​ന​വ​കു​പ്പി​ല്‍ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍, അ​സി​സ്റ്റ​ന്റ് ഡ​യ​റ​ക്ട​ര്‍ ത​സ്തി​ക​ക​ളി​ല്‍ ഡെ​പ്യൂ​ട്ടേ​ഷ​ന്‍ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തി​യ​തി സെ​പ്റ്റം​ബ​ര്‍ 14 വ​രെ നീ​ട്ടി.
More News