University News
പ​രീ​ക്ഷാ ക്ര​മീ​ക​ര​ണം
നാ​ലാം​വ​ർ​ഷ ബി​എ​സ്‌​സി ന​ഴ്സിം​ഗ് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ, ര​ണ്ടാം​വ​ർ​ഷ പോ​സ്റ്റ് ബേ​സി​ക് ബി​എ‌​സ്‌​സി ന​ഴ്സിം​ഗ് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ എ​ന്നി​വ 28ന് ​ആ​രം​ഭി​ക്കും. കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ൽ, പ​രീ​ക്ഷ​ക​ൾ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കു പ​രീ​ക്ഷാ​കേ​ന്ദ്രം മാ​റ്റ​ത്തി​നു സ​ർ​വ​ക​ലാ​ശാ​ല​യെ​യും മാ​തൃ​സ്ഥാ​പ​ന​ത്തെ​യും രേ​ഖാ​മൂ​ലം അ​റി​യി​ക്ക​ണം.

മാ​ർ​ക്ക് ലി​സ്റ്റ് വി​ത​ര​ണം

ര​ണ്ടാം വ​ർ​ഷ ബി​എ​സ്‌​സി ന​ഴ്സിം​ഗ് ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ മാ​ർ​ക്ക് ലി​സ്റ്റു​ക​ൾ അ​താ​തു ന​ഴ്സിം​ഗ് കോ​ള​ജു​ക​ളി​ലേ​ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. വി​ദ്യാ​ർ​ത്ഥി​ക​ൾ കൈ​പ്പ​റ്റേ​ണ്ട​താ​ണ്.

സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം

ര​ണ്ടാം​വ​ർ​ഷ എം​പി​ടി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. റീ​ടോ​ട്ട​ലിം​ഗ്, ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ​യും സ്കോ​ർ​ഷീ​റ്റി​ന്‍റെ​യും ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ നി​ശ്ചി​ത ഫീ​സ​ട​ച്ച് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ മു​ഖേ​ന ഓ​ൺ​ലൈ​നാ​യി 17ന​കം അ​പേ​ക്ഷി​ക്ക​ണം.
More News