പരീക്ഷാ രജിസ്ട്രേഷൻ
നവംബർ ഒൻപതിന് ആരംഭിക്കുന്ന ഒന്നാംവർഷ മാസ്റ്റർ ഓഫ് ഒപ്റ്റോമെട്രി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷയ്ക്ക് ഒക്ടോബർ അഞ്ചു മുതൽ 17 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഫൈനോടുകൂടി ഒക്ടോബർ ഇരുപതു വരെയും സൂപ്പർ ഫൈനോടുകൂടി ഒക്ടോബർ 23 വരെയും രജിസ്ട്രേഷൻ നടത്താം.
പരീക്ഷാ അപേക്ഷ
നവംബർ 11ന് ആരംഭിക്കുന്ന രണ്ടാംവർഷ മാസ്റ്റർ ഓഫ് ഒപ്റ്റോമെട്രി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷയ്ക്ക് ഒക്ടോബർ ഏഴുമുതൽ 19 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഫൈനോടുകൂടി ഒക്ടോബർ 22 വരെയും സൂപ്പർ ഫൈനോടുകൂടി ഒക്ടോബർ 26 വരെയും രജിസ്ട്രേഷൻ നടത്താം.