ബിഎഎംഎസ് ഡിഗ്രി റഗുലർ/സപ്ലിമെന്ററി ഫൈനൽ പരീക്ഷകൾ
ഫൈനൽ ബിഎഎംഎസ് ഡിഗ്രി റഗുലർ/സപ്ലിമെന്ററി (2012 & 2010 സ്കീം) പരീക്ഷകൾ നവംബർ രണ്ടിന് ആരംഭിക്കും. പരീക്ഷാ ടൈംടേബിൾ പിന്നീട്.
റീടോട്ടലിംഗ് ഫലം
ഒന്നാം വർഷ എംഎസ്സി നഴ്സിംഗ് ഡിഗ്രി സപ്ലിമെന്ററി പരീക്ഷാ റീടോട്ടലിംഗ് ഫലം, രണ്ടാം വർഷ എംഎസ്സി നഴ്സിംഗ് ഡിഗ്രി സപ്ലിമെന്ററി പരീക്ഷാ റീ ടോട്ടലിംഗ് ഫലം എന്നിവ പ്രസിദ്ധീകരിച്ചു.
പ്രാക്ടിക്കൽ പരീക്ഷ
ഒക്ടോബർ അഞ്ചിനു തുടങ്ങുന്ന ഒന്നാം വർഷ ബിപിടി ഡിഗ്രി സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.