University News
പ​രീ​ക്ഷാ​ഫ​ലം
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി ഫി​സി​ക്‌​സ്/​ബോ​ട്ട​ണി സ്‌​പോ​ര്‍​ട്‌​സ് സ്‌​പെ​ഷ​ല്‍ (റ​ഗു​ല​ര്‍) ഒ​ക്‌​ടോ​ബ​ര്‍ 2019 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ര്‍​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യം, പ​ക​ര്‍​പ്പ് ല​ഭ്യ​മാ​ക്ക​ല്‍, സൂ​ക്ഷ്മ പ​രി​ശോ​ധ​ന എ​ന്നി​വ​യ്ക്ക് ഈ ​മാ​സം 30 ന് ​വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ അ​പേ​ക്ഷി​ക്കാം.

എ​ന്‍​എ​സ്എ​സ് അ​വാ​ര്‍​ഡ്

ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ 2019 20 വ​ര്‍​ഷ​ത്തെ എ​ന്‍​എ​സ്എ​സ് അ​വാ​ര്‍​ഡി​നു​ള്ള അ​പേ​ക്ഷ​ക​ള്‍ 20 വ​രെ താ​വ​ക്ക​ര​യി​ലെ എ​ന്‍​എ​സ്എ​സ് വി​ഭാ​ഗ​ത്തി​ല്‍ സ്വീ​ക​രി​ക്കും. സ​ര്‍​വ​ക​ലാ​ശാ​ല​ത​ല​ത്തി​ല്‍ അ​വാ​ര്‍​ഡ് ല​ഭി​ക്കു​ന്ന എ​ന്‍​ട്രി​ക​ള്‍ സം​സ്ഥാ​ന, ദേ​ശീ​യ അ​വാ​ര്‍​ഡു​ക​ള്‍​ക്ക് പ​രി​ഗ​ണി​ക്കും. ബ​ന്ധ​പ്പെ​ട്ട മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യും പാ​ലി​ച്ചു​കൊ​ണ്ടാ​യി​രി​ക്ക​ണം അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കേ​ണ്ട​ത്. യൂ​ണി​റ്റ്, പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍, വോ​ള​ന്‍റി​യ​ര്‍​മാ​ര്‍ (ആ​ണ്‍, പെ​ണ്‍) വി​ഭാ​ഗ​ത്തി​ല്‍ പ്ര​ത്യേ​കം അ​പേ​ക്ഷ​ക​ള്‍ സ​മ​ര്‍​പ്പി​ക്ക​ണം .