University News
പു​​നഃ​​പ​​രീ​​ക്ഷ; 26 വ​​രെ അ​​പേ​​ക്ഷി​​ക്കാം
മാ​​ർ​​ച്ച്, മേ​​യ്, ജൂ​​ണ്‍, ജൂ​​ലൈ മാ​​സ​​ങ്ങ​​ളി​​ൽ ന​​ട​​ത്തി​​യ ബി​​രു​​ദ, ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ പ​​രീ​​ക്ഷ​​ക​​ൾ കോ​​വി​​ഡ് നി​​യ​​ന്ത്ര​​ണ​​ങ്ങ​​ൾ മൂ​​ലം എ​​ഴു​​താ​​ൻ ക​​ഴി​​യാ​​തി​​രു​​ന്ന വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കാ​​യി പു​​നഃ​​പ​​രീ​​ക്ഷ​​ക​​ൾ ന​​ട​​ത്തു​​ന്നു. സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച ഗൂ​​ഗി​​ൾ ഫോ​​മി​​ൽ ല​​ഭ്യ​​മാ​​യ ഒ​​രു പ​​രീ​​ക്ഷ​​കേ​​ന്ദ്രം തെ​​ര​​ഞ്ഞെ​​ടു​​ത്ത് 26 വ​​രെ അ​​പേ​​ക്ഷി​​ക്കാം. ആ​​റാം സെ​​മ​​സ്റ്റ​​ർ യു​​ജി റെഗു​​ല​​ർ/​​പ്രൈ​​വ​​റ്റ് വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് മാ​​ർ​​ച്ച് 16, 18 തീ​​യ​​തി​​ക​​ളി​​ലെ പ​​രീ​​ക്ഷ​​ക​​ൾ മാ​​ത്ര​​മേ എ​​ഴു​​താ​​ൻ അ​​നു​​വാ​​ദ​​മു​​ള്ളൂ. വി​​ശ​​ദ​​വി​​വ​​രം സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ.

പ​​രീ​​ക്ഷ​​ാഫ​​ലം

ക​​ഴി​​ഞ്ഞ ഒ​​ക്ടോ​​ബ​​റി​​ൽ ന​​ട​​ന്ന മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​​സി കെ​​മി​​സ്ട്രി (സി​​എ​​സ്എ​​സ് റെ​​ഗു​​ല​​ർ/​​സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും ന​​വം​​ബ​​ർ ഒ​​ന്പ​​തു​​വ​​രെ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ലെ സ്റ്റു​​ഡ​​ന്‍റ്സ് പോ​​ർ​​ട്ട​​ൽ എ​​ന്ന ലി​​ങ്കി​​ലൂ​​ടെ ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം.

ഫെ​​ബ്രു​​വ​​രി​​യി​​ൽ ന​​ട​​ന്ന ആ​​റാം സെ​​മ​​സ്റ്റ​​ർ പ​​ഞ്ച​​വ​​ത്സ​​ര ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് ഡ​​ബി​​ൾ ഡി​​ഗ്രി ബി​​എ എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ് 2016 അ​​ഡ്മി​​ഷ​​ൻ റെഗു​​ല​​ർ) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും ന​​വം​​ബ​​ർ ആ​​റു​​വ​​രെ അ​​പേ​​ക്ഷി​​ക്കാം.