University News
ക്ര​​ഷ് മാ​​നേ​​ജ​​ർ: ക​​രാ​​ർ ഒ​​ഴി​​വ്
കോട്ടയം: എംജി സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യു​​ടെ ക്ര​​ഷി​​ൽ ക്ര​​ഷ് മാ​​നേ​​ജ​​രാ​​യി ക​​രാ​​ർ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ നി​​യ​​മി​​ക്കു​​ന്ന​​തി​​ന് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. ഒ​​രു വ​​ർ​​ഷ​​മാ​​ണ് കാ​​ലാ​​വ​​ധി. മാ​​സം 13,000 രൂ​​പ​​യാ​​ണ് വേ​​ത​​നം. ന​​വം​​ബ​​ർ 11ന് ​​​​ന​​കം ഡെ​​പ്യൂ​​ട്ടി ര​​ജി​​സ്ട്രാ​​ർ ര​​ണ്ട് (ഭ​​ര​​ണ​​വി​​ഭാ​​ഗം) മ​​ഹാ​​ത്മാ​​ഗാ​​ന്ധി സ​​ർ​​വ​​ക​​ലാ​​ശാ​​ല, പ്രി​​യ​​ദ​​ർ​​ശി​​നി ഹി​​ൽ​​സ് പി​​ഒ കോ​​ട്ട​​യം എ​​ന്ന വി​​ലാ​​സ​​ത്തി​​ൽ അ​​പേ​​ക്ഷി​​ക്ക​​ണം.