University News
പി​​ജി; കാ​​റ്റ് താ​​ത്കാ​​ലി​​ക റാ​​ങ്ക് പ​​ട്ടി​​ക പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
വി​​വി​​ധ പ​​ഠ​​ന​​വ​​കു​​പ്പു​​ക​​ളി​​ലെ​​യും ഇ​​ന്‍റ​​ർ സ്കൂ​​ൾ സെ​​ന്‍റ​​റു​​ക​​ളി​​ലെ​​യും ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ പ്രോ​​ഗ്രാം പ്ര​​വേ​​ശ​​ന​​പ​​രീ​​ക്ഷ​​ഫ​​ല​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലു​​ള്ള താ​​ത്കാ​​ലി​​ക റാ​​ങ്ക് പ​​ട്ടി​​ക പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. അ​​ത​​ത് പ​​ഠ​​ന​​വ​​കു​​പ്പു​​ക​​ൾ ന​​ട​​ത്തു​​ന്ന ഇ​​ന്‍റ​​ർ​​വ്യൂ​​വി​​നു ശേ​​ഷം അ​​ന്തി​​മ റാ​​ങ്ക് പ​​ട്ടി​​ക പ്ര​​സി​​ദ്ധീ​​ക​​രി​​ക്കും. പ്ര​​വേ​​ശ​​ന​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട തു​​ട​​ർ ന​​ട​​പ​​ടി​​ക്കാ​​യി പ​​ഠ​​ന​​വ​​കു​​പ്പു​​ക​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ടു​​ക. താ​​ത്കാ​​ലി​​ക റാ​​ങ്ക് പ​​ട്ടി​​ക www.cat.mgu.ac.inലുണ്ട്. ഫോ​​ണ്‍: 04812733595, ഇ​​മെ​​യി​​ൽ: [email protected]

പു​​തു​​ക്കി​​യ പ​​രീ​​ക്ഷാതീ​​യ​​തി

2020 ഏ​​പ്രി​​ൽ ര​​ണ്ടു​​മു​​ത​​ൽ ജൂ​​ണ്‍ 17 വ​​രെ ന​​ട​​ത്താ​​ൻ നി​​ശ്ച​​യി​​ച്ചി​​രു​​ന്ന ഒ​​ന്ന്, ര​​ണ്ട്, മൂ​​ന്ന്, നാ​​ല് സെ​​മ​​സ്റ്റ​​ർ എം​​ബി​​എ. സ്പെ​​ഷ​​ൽ മേ​​ഴ്സി ചാ​​ൻ​​സ് (അ​​ദാ​​ല​​ത്ത് സ്പെ​​ഷ​​ൽ മേ​​ഴ്സി ചാ​​ൻ​​സ് 2018), നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​ബി​​എ (2016 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, 2015 അ​​ഡ്മി​​ഷ​​ൻ മേ​​ഴ്സി ചാ​​ൻ​​സ്) പ​​രീ​​ക്ഷ​​ക​​ൾ ന​​വം​​ബ​​ർ 25 മു​​ത​​ൽ 2021 ഫെ​​ബ്രു​​വ​​രി 19 വ​​രെ ന​​ട​​ത്തു​​ന്ന​​തി​​നാ​​യി പു​​തു​​ക്കി നി​​ശ്ച​​യി​​ച്ചു. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ. പ​​രീ​​ക്ഷ​​കേ​​ന്ദ്ര​​ത്തി​​ന് മാ​​റ്റ​​മി​​ല്ല.

ബിഎ​​ഡ് പ്ര​​വേ​​ശ​​നം; അ​​പേ​​ക്ഷ തീ​​യ​​തി നീ​​ട്ടി

അ​​ധ്യാ​​പ​​ക പ​​രി​​ശീ​​ല​​ന കോ​​ള​​ജു​​ക​​ളി​​ൽ ബി​​എ​​ഡ് പ്രോ​​ഗ്രാം പ്ര​​വേ​​ശ​​ന​​ത്തി​​ന് ഏ​​ജ​​കാ​​ല​​കം വ​​ഴി (കാ​​പ്) ന​​വം​​ബ​​ർ 15 വ​​രെ ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം. www.cap.mgu.ac.in എ​​ന്ന കാ​​പ് വെ​​ബ്സൈ​​റ്റി​​ലൂ​​ടെ​​യാ​​ണ് അ​​പേ​​ക്ഷി​​ക്കേ​​ണ്ട​​ത്. ഭി​​ന്ന​​ശേ​​ഷി, സ്പോ​​ർ​​ട്സ് സം​​വ​​ര​​ണ സീ​​റ്റി​​ലേ​​ക്കും ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്ക​​ണം.

അ​​പേ​​ക്ഷ തീ​​യ​​തി നീ​​ട്ടി

യു​​ജി​​സി എ​​ൻ​​എ​​സ്ക്യു​​എ​​ഫി​​ന്‍റെ അ​​ഭി​​മു​​ഖ്യ​​ത്തി​​ൽ സ​​ർ​​വ​​ക​​ലാ​​ശാ​​ല ന​​ട​​ത്തു​​ന്ന തൊ​​ഴി​​ല​​ധി​​ഷ്ഠി​​ത ഹൃ​​സ്വ​​കാ​​ല പ്രോ​​ഗ്രാ​​മു​​ക​​ൾ​​ക്ക് ന​​വം​​ബ​​ർ 15 വ​​രെ അ​​പേ​​ക്ഷി​​ക്കാം. www.dasp.m gu.ac.in . 04812731066.

പു​​നഃ​​പ​​രീ​​ക്ഷയ്ക്ക് അ​​പേ​​ക്ഷി​​ക്കാം

കോ​​വി​​ഡ് 19 നി​​യ​​ന്ത്ര​​ണം മൂ​​ലം ആ​​റാം സെ​​മ​​സ്റ്റ​​ർ എ​​ൽ​​എ​​ൽ​​ബി (ത്രി​​വ​​ത്സ​​രം​​റെഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) ഒ​​ന്നു​​മു​​ത​​ൽ അ​​ഞ്ചു​​വ​​രെ സെ​​മ​​സ്റ്റ​​ർ ബി​​ടെ​​ക് (പു​​തി​​യ സ്കീം, ​​സ​​പ്ലി​​മെ​​ന്‍റ​​റി, മേ​​ഴ്സി ചാ​​ൻ​​സ്) പ​​രീ​​ക്ഷ​​യെ​​ഴു​​താ​​ൻ ക​​ഴി​​യാ​​തി​​രു​​ന്ന വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് പു​​നഃ​​പ​​രീ​​ക്ഷ​​യ്ക്ക് അ​​പേ​​ക്ഷി​​ക്കാം. forms .gle/PgQvzNUpwPqV14pL8 എ​​ന്ന ലി​​ങ്കി​​ലൂ​​ടെ ഓ​​ണ്‍​ലൈ​​നാ​​യി ര​​ജി​​സ്റ്റ​​ർ ചെ​​യ്യാം. അ​​വ​​സാ​​ന തീ​​യ​​തി ന​​വം​​ബ​​ർ ഒ​​ന്ന്.

സ്പെ​​ഷ​​ൽ ബിഎ​​ഡ് പ്ര​​വേ​​ശ​​നം; അ​​പേ​​ക്ഷി​​ക്കാം

അ​​ധ്യാ​​പ​​ക പ​​രി​​ശീ​​ല​​ന കോ​​ള​​ജു​​ക​​ളി​​ൽ സ്പെ​​ഷ​​ൽ ബി.​​എ​​ഡ്. പ്രോ​​ഗ്രാ​​മി​​ന്‍റെ മെ​​രി​​റ്റ് സീ​​റ്റി​​ലേ​​ക്കു​​ള്ള പ്ര​​വേ​​ശ​​ന​​ത്തി​​ന് ഏ​​ജ​​കാ​​ല​​കം വ​​ഴി (കാ​​പ്) ന​​വം​​ബ​​ർ 15 വ​​രെ ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം.www.cap.mgu.ac.in.

ബി​​രു​​ദ പ്ര​​വേ​​ശ​​നം: എ​​സ്‌​​സി, എ​​സ്ടി ര​​ണ്ടാം പ്ര​​ത്യേ​​ക അ​​ലോ​​ട്ട്മെ​​ന്‍റി​​ന് ര​​ജി​​സ്ട്രേ​​ഷ​​ൻ 31 മു​​ത​​ൽ

ബി​​രു​​ദ​​പ്ര​​വേ​​ശ​​ന​​ത്തി​​ന് പ​​ട്ടി​​ക​​ജാ​​തി​​പ​​ട്ടി​​ക​​വ​​ർ​​ഗ വി​​ഭാ​​ഗ​​ക്കാ​​ർ​​ക്കു​​ള്ള ര​​ണ്ടാം പ്ര​​ത്യേ​​ക അ​​ലോ​​ട്ട്മെ​​ന്‍റി​​ന് 31 മു​​ത​​ൽ ന​​വം​​ബ​​ർ ര​​ണ്ടി​​ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടു​​വ​​രെ ഓ​​പ്ഷ​​ൻ ര​​ജി​​സ്റ്റ​​ർ ചെ​​യ്യാം. ന​​വം​​ബ​​ർ മൂ​​ന്നി​​ന് അ​​ലോ​​ട്ട്മെ​​ന്‍റ് പ്ര​​സി​​ദ്ധീ​​ക​​രി​​ക്കും. 30നു ​​വൈ​​കു​​ന്നേ​​രം നാ​​ലി​​ന​​കം സ്ഥി​​ര​​പ്ര​​വേ​​ശ​​നം നേ​​ട​​ണം. www.cap.mgu.ac.in.

പ​​രീ​​ക്ഷ​​ഫ​​ലം

2019 ഒ​​ക്ടോ​​ബ​​റി​​ൽ ന​​ട​​ന്ന മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ്എ​​സ് ബി​​എ​​സ്‌​​സി മോ​​ഡ​​ൽ മൂ​​ന്ന് സൈ​​ബ​​ർ ഫോ​​റ​​ൻ​​സി​​ക് (2018 അ​​ഡ്മി​​ഷ​​ൻ റെഗു​​ല​​ർ, 20142017 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും ന​​വം​​ബ​​ർ ഒ​​ൻ​​പ​​തു​​വ​​രെ അ​​പേ​​ക്ഷി​​ക്കാം.