University News
സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മ​ല്ല
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷാ ക​ൺ​ട്രോ​ള​റു​ടെ കാ​ര്യാ​ല​യം, ഇ​ജി1, ഇ​എ​ക്സ് സി2, ​സെ​ക്‌​ഷ​നു​ക​ളി​ൽ 11,12,13 തീ​യ​തി​ക​ളി​ൽ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​യി​രി​ക്കി​ല്ല.

താ​ത്കാ​ലി​ക പ്ര​വേ​ശ​നം ന​ൽ​കാം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം വ​ഴി ബി​രു​ദം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ ക​ൺ​സോ​ളി​ഡേ​റ്റ​ഡ് ഗ്രേ​ഡ് കാ​ർ​ഡും പ്രൊ​വി​ഷ​ണ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റും ഹാ​ജ​രാ​ക്കാ​ത്ത​തി​നാ​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളി​ലോ കോ​ള​ജു​ക​ളി​ലോ പ്ര​വേ​ശ​നം നി​ഷേ​ധി​ക്ക​രു​ത്. മ​റ്റു രേ​ഖ​ക​ൾ കൃ​ത്യ​മാ​ണെ​ങ്കി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഹാ​ജ​രാ​ക്കാ​ൻ സ​മ​യം അ​നു​വ​ദി​ച്ച് താ​ത്കാ​ലി​ക പ്ര​വേ​ശ​നം ന​ൽ​കാം.

സം​വ​ര​ണ ഒ​ഴി​വു​ക​ൾ

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യ്ക്കു​കീ​ഴി​ലെ വി​വി​ധ പ​ഠ​ന​വ​കു​പ്പു​ക​ളി​ൽ എം​എ ഹി​സ്റ്റ​റി, എം​എ​സ്‌​സി സ്റ്റാ​റ്റി​സ്റ്റി​ക്സ്, കെ​മി​സ്ട്രി (മെ​റ്റീ​രി​യ​ൽ സ​യ​ൻ​സ്), എം​എ​ൽ​ഐ​എ​സ്‌​സി (മാ​സ്റ്റ​ർ ഓ​ഫ് ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ്, എ​ൽ​എ​ൽ​എം കോ​ഴ്സു​ക​ളി​ലേ​ക്കു സം​വ​ര​ണ സീ​റ്റു​ക​ളി​ൽ ഒ​ഴി​വു​ണ്ട്. വി​ദ്യാ​ർ​ഥി​ക​ൾ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളു​മാ​യി അ​ത​ത് പ​ഠ​ന​വ​കു​പ്പി​ൽ എ​ത്തി​ച്ചേ​രു​ക. വി​ശ​ദ വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ (www.kannuruniversity.ac.in) ല​ഭ്യ​മാ​ണ്.

സീ​റ്റൊ​ഴി​വ്

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യ്ക്കു​കീ​ഴി​ലെ ഐ​ടി പ​ഠ​ന​വ​കു​പ്പു​ക​ളി​ൽ എം​സി​എ​യ്ക്ക് ഏ​താ​നും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. വി​ദ്യാ​ർ​ഥി​ക​ൾ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി 13ന് ​രാ​വി​ലെ 10.30ന് ​മാ​ങ്ങാ​ട്ടു​പ​റ​മ്പ് ഐ​ടി പ​ഠ​ന​വ​കു​പ്പി​ൽ അ​ഭി​മു​ഖ​ത്തി​ന് ഹാ​ജ​രാ​ക​ണം.

ഹാ​ൾ ടി​ക്ക​റ്റ്

16ന് ​ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​ഡ് മേ​യ്‌ 2020, 17ന് ​ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​ഡ് ഏ​പ്രി​ൽ 2020 (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ളു​ടെ ഹാ​ൾ ടി​ക്ക​റ്റ് വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പി​എ​ച്ച്ഡി പ്ര​വേ​ശ​നം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യ്ക്കു​കീ​ഴി​ലെ വി​വി​ധ പ​ഠ​ന​വ​കു​പ്പു​ക​ളി​ലും ഗ​വേ​ഷ​ണ​കേ​ന്ദ്ര​ങ്ങ​ളി​ലും ഈ​മാ​സം 25 വ​രെ ഓ​ൺ​ലൈ​നാ​യി പി​എ​ച്ച്ഡി​ക്ക് അ​പേ​ക്ഷി​ക്കാം. പ്രി​ന്‍റൗ​ട്ട് 28ന് ​മു​മ്പാ​യി റി​സ​ർ​ച്ച് ഡ​യ​റ​ക്‌​ട​റേ​റ്റി​ൽ സ​മ​ർ​പ്പി​ക്ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ (www.kannuruniversity.ac.in) ല​ഭ്യ​മാ​ണ്.