University News
കു​സാ​റ്റി​ല്‍ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ര്‍ ഒ​ഴി​വ്
ക​​​ള​​​മ​​​ശേ​​​രി: കൊ​​​ച്ചി ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല സ്‌​​​കൂ​​​ള്‍ ഓ​​​ഫ് എ​​​ൻ​​ജി​​നി​​​യ​​​റിം​​​ഗി​​​ല്‍ മാ​​​ത്ത​​​മാ​​​റ്റി​​​ക്‌​​​സ്, കെ​​​മി​​​സ്ട്രി, സ്റ്റാ​​​റ്റി​​​സ്റ്റി​​​ക്‌​​​സ്, ഇം​​​ഗ്ലീ​​​ഷ് എ​​​ന്നീ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ല്‍ അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ര്‍​മാ​​​രു​​​ടെ ഒ​​​ഴി​​​വി​​​ലേ​​ക്കു ക​​​രാ​​​ര്‍ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ നി​​​യ​​​മ​​​നം ന​​​ട​​​ത്തു​​​ന്നു. ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ഷ​​​യ​​​ത്തി​​​ല്‍ 55 ശ​​ത​​മാ​​ന​​ത്തി​​ല്‍ ​കു​​​റ​​​യാ​​​ത്ത മാ​​​ര്‍​ക്ക് അ​​​ല്ലെ​​​ങ്കി​​​ല്‍ ത​​​ത്തു​​​ല്യ ഗ്രേ​​​ഡോ​​​ടെ ബി​​​രു​​​ദാ​​​ന്ത​​​ര ബി​​​രു​​​ദം, നെ​​​റ്റ്/​​​എ​​​സ്എ​​​ല്‍​ഇ​​​ടി/​​​സെ​​​റ്റ് യോ​​​ഗ്യ​​​ത​​​യു​​​ള്ള​​​വ​​​ര്‍​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. ഓ​​​ണ്‍​ലൈ​​​ന്‍ അ​​​പേ​​​ക്ഷാ​​ഫോ​​​മും യോ​​​ഗ്യ​​​ത സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ളും faculty.cusat.ac.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ല്‍ ല​​​ഭ്യ​​​മാ​​​ണ്.
More News