University News
പ​രീ​ക്ഷാ അ​റി​യി​പ്പു​ക​ൾ
ഡി​സം​ബ​റി​ൽ ന​ട​ക്കു​ന്ന ര​ണ്ടാം​വ​ർ​ഷ ബി​ഡി എ​സ്‌ ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2010 & 2016 സ്കീം) ​പ​രീ​ക്ഷ, മൂ​ന്നാം വ​ർ​ഷ ബി​ഡി​എ​സ്‌ ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2010 & 2016 സ്കീം) ​പ​രീ​ക്ഷ എ​ന്നി​വ​യ്ക്ക് ഡി​സം​ബ​ർ ര​ണ്ടു​വ​രെ ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. പേ​പ്പ​റൊ​ന്നി​നു 110 രൂ​പ ഫൈ​നോ​ടു​കൂ​ടി ഡി​സം​ബ​ർ മൂ​ന്നു​വ​രെ​യും, 335 രൂ​പ സൂ​പ്പ​ർ ഫൈ​നോ​ടു​കൂ​ടി ഡി​സം​ബ​ർ നാ​ലു​വ​രേ​യും ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

പ​രീ​ക്ഷാ തി​യ​തി

ഡി​സം​ബ​റി​ൽ ന​ട​ക്കു​ന്ന ഫ​സ്റ്റ് സെ​മ​സ്റ്റ​ർ ബി​എ എ​സ്‌​എ​ൽ​പി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2018 സ്കീം) ​തി​യ​റി പ​രീ​ക്ഷ ഡി​സം​ബ​ർ 18ന് ​ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പി​ന്നീ​ട്.

23നു ​തു​ട​ങ്ങു​ന്ന മൂ​ന്നാം​വ​ർ​ഷ ബി​എ​സ്‌​സി മെ​ഡി​ക്ക​ൽ മൈ​ക്രോ​ബ​യോ​ള​ജി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2014 & 2016 സ്കീം) ​പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.
ഡി​സം​ബ​ർ ഒ​ന്നി​നാ​രം​ഭി​ക്കു​ന്ന തേ​ർ​ഡ് സെ​മ​സ്റ്റ​ർ ബി​എ എ​സ്‌​എ​ൽ​പി ഡി​ഗ്രി റെ​ഗു​ല​ർ (2018 സ്കീം) ​പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News