University News
കുസാറ്റിൽ സ്‌പോട്ട് അഡ്മിഷന്‍
ക​​ള​​മ​​ശേ​​രി: ബി.​​ടെ​​ക് ലാ​​റ്റ​​റ​​ല്‍ എ​​ന്‍ട്രി, ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് എം​​എ​​സ്‌​​സി പ്രോ​​ഗ്രാ​​മു​​ക​​ളി​​ൽ ഒ​​ഴി​​വു​​ള്ള സീ​​റ്റു​​ക​​ളി​​ലേ​​ക്ക് ഈ ​​മാ​​സം 24ന് ​​ഓ​​ണ്‍ലൈ​​ന്‍ സ്‌​​പോ​​ട്ട് അ​​ഡ്മി​​ഷ​​ന്‍ ന​​ട​​ത്തും. ക്യാ​​റ്റ് 2020 റാ​​ങ്ക് ലി​​സ്റ്റി​​ല്‍ ഉ​​ള്‍പ്പെ​​ട്ട താ​​ത്പ​​ര്യ​​മു​​ള്ള വി​​ദ്യാ​​ർ​​ഥി​​ക​​ള്‍ 21ന് ​​വൈ​​കി​​ട്ട് അ​​ഞ്ചി​​നും 22ന് ​​വൈ​​കി​​ട്ട് അ​​ഞ്ചി​​നു​​മി​​ട​​യി​​ല്‍ ത​​ങ്ങ​​ളു​​ടെ പ്രൊ​​ഫൈ​​ല്‍ പേ​​ജി​​ല്‍ ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യ​​ണ​​മെ​​ന്ന് ഡ​​യ​​റ​​ക്ട​​ര്‍ അ​​റി​​യി​​ച്ചു.​​
വി​​ശ​​ദ വി​​വ​​ര​​ങ്ങ​​ള്‍ക്ക് admissions.cusat.ac.in സ​​ന്ദ​​ർ​​ശി​​ക്കു​​ക.
More News