University News
നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ബോ​ട്ട​ണി ആ​ൻ​ഡ് ബ​യോ​ടെ​ക്നോ​ള​ജി പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ
2020 മാ​ർ​ച്ചി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ബോ​ട്ട​ണി ആ​ൻ​ഡ് ബ​യോ​ടെ​ക്നോ​ള​ജി പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ (കോ​ർ, കോം​പ്ലി​മെ​ന്‍റ​റി ബ​യോ കെ​മി​സ്ട്രി) പ​രീ​ക്ഷ​ക​ൾ എ​സ്എ​ൻ​ജി​എം കോ​ള​ജ്, തു​റ​വൂ​രി​ൽ ഡി​സം​ബ​ർ ര​ണ്ടു മു​ത​ൽ ന​ട​ത്തും. വി​ശ​ദ വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2019 ഡി​സം​ബ​ർ മാ​സം ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ബ​യോ​ടെ​ക്നോ​ള​ജി പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 30, ഡി​സം​ബ​ർ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്, നാ​ല് തീ​യ​തി​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

സ്പോ​ട്ട് അ​ഡ്മി​ഷ​ൻ

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഇ​സ്‌​ലാ​മി​ക പ​ഠ​ന​വ​കു​പ്പി​ൽ എം​എ വെ​സ്റ്റ് ഏ​ഷ്യ​ൻ സ്റ്റ​ഡീ​സ് പ്രോ​ഗ്രാ​മി​ന് 2020 22 ബാ​ച്ച് അ​ഡ്മി​ഷ​നു ഏ​താ​നും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ 30ന് ​രാ​വി​ലെ 11ന് ​അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി കാ​ര്യ​വ​ട്ടം കാ​ന്പ​സി​ലെ വ​കു​പ്പി​ൽ നേ​രി​ട്ട് ഹാ​ജ​രാ​ക​ണം.

പു​തു​ക്കി​യ പ​രീ​ക്ഷാ​തീ​യ​തി

ന​വം​ബ​ർ 26ന് ​ന​ട​ത്താ​നി​രു​ന്ന നാ​ലാം വ​ർ​ഷ ബി​എ​ഫ്എ (സ്ക​ൾ​പ്ച​ർ) (പേ​പ്പ​ർ ശ് ​പോ​ർ​ട്രൈ​റ്റ്) ലേ​ക്ക് പു​ന​ക്ര​മീ​ക​രി​ച്ചു.

ന​വം​ബ​ർ 26 ന് ​ന​ട​ത്താ​നി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബി​ടെ​ക് ഡി​ഗ്രി ഒ​ക്ടോ​ബ​ർ 2020 (2008 സ്കീം) ​പ​രീ​ക്ഷ ഡി​സം​ബ​ർ നാ​ലി​ലേ​ക്ക് മാ​റ്റി​വ​ച്ചു. പ​രീ​ക്ഷ സ​മ​യം ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു മു​ത​ൽ അ​ഞ്ച്‌​വ​രെ.

പ​രീ​ക്ഷാ​ഫീ​സ്

2021 ജ​നു​വ​രി​യി​ൽ ന​ട​ത്തു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ (2018 സ്കീം ​റെ​ഗു​ല​ർ/​ഇം​പ്രൂ​വ്മെ​ന്‍റ്, 2014 സ്കീം ​സ​പ്ലി​മെ​ന്‍റ​റി 2011 സ്കീം (2012 & 13 ​അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, 2006 സ്കീം ​മേ​ഴ്സി ചാ​ൻ​സ്) നാ​ലാം സെ​മ​സ്റ്റ​ർ (2018 സ്കീം ​റെ​ഗു​ല​ർ,2014 സ്കീം ​ഇം​പ്രൂ​വ്മെ​ന്‍റ/​സ​പ്ലി​മെ​ന്‍റ​റി, 2006 സ്കീം ​മേ​ഴ്സി ചാ​ൻ​സ്, & 2011 സ്കീം (2012 & 2013 ​അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി ) ബാ​ച്ചി​ല​ർ ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് കാ​റ്റ​റിം​ഗ് ടെ​ക്നോ​ള​ജി (ബി​എ​ച്ച്എം/ ബി​എ​ച്ച്എം​സി​റ്റി പ​രീ​ക്ഷ​ക​ൾ​ക്കു​ള്ള അ​പേ​ക്ഷ​ക്ഷ​ണി​ച്ചു. പി​ഴ​കൂ​ടാ​തെ ഡി​സം​ബ​ർ ഒ​ന്പ​തു​വ​രെ​യും 150 രൂ​പ പി​ഴ​യോ​ടു​കൂ​ടി ഡി​സം​ബ​ർ 15 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടു​കൂ​ടി ഡി​സം​ബ​ർ 17 വ​രെ​യും അ​പേ​ക്ഷി​ക്കാം. 2014, 2018 സ്കീം ​വി​ദ്യാ​ർ​ഥി​ക​ൾ ഓ​ണ്‍​ലൈ​നാ​യി മ​റ്റു വി​ദ്യാ​ർ​ഥി​ക​ൾ ഓ​ഫ്‌​ലൈ​നാ​യി​യും അ​പേ​ക്ഷി​ക്ക​ണം.

പ​രീ​ക്ഷാ​ഫ​ലം

ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് (വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം 2017 & 2018 അ​ഡ്മി​ഷ​ൻ) റെ​ഗു​ല​ർ, ഇം​പ്രൂ​വ്മെ​ന്‍റ് & സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഡി​സം​ബ​ർ 11 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.