University News
പ​​രീ​​ക്ഷ​​ക​​ൾ മാ​​റ്റി
ഡി​​സം​​ബ​​ർ ഏ​​ഴു മു​​ത​​ൽ 16 വ​​രെ ന​​ട​​ത്താ​​നി​​രു​​ന്ന എ​​ല്ലാ പ​​രീ​​ക്ഷ​​ക​​ളും മാ​​റ്റി​​വ​​ച്ചു. പു​​തു​​ക്കി​​യ തീ​​യ​​തി പി​​ന്നീ​​ട്.

പ​​രീ​​ക്ഷ തീ​​യ​​തി

അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ളി​​ലെ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ, എം​​എ​​സ്‌​​സി (സി​​എ​​സ്എ​​സ് 2019 അ​​ഡ്മി​​ഷ​​ൻ റെ​ഗു​​ല​​ർ) പ​​രീ​​ക്ഷ​​യു​​ടെ പു​​തു​​ക്കി​​യ ടൈം​​ടേ​​ബി​​ൾ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പ​​രീ​​ക്ഷ​​ക​​ൾ 30ന് ​​ആ​​രം​​ഭി​​ക്കും. വി​​വ​​രം വെ​​ബ് സൈ​​റ്റി​​ൽ.

അ​​പേ​​ക്ഷ തീ​​യ​​തി

ര​​ണ്ട്, നാ​​ല്, അ​​ഞ്ച് സെ​​മ​​സ്റ്റ​​ർ ബി​​എ​​ച്ച്എം പ​​രീ​​ക്ഷ​​ക​​ൾ യ​​ഥാ​​ക്ര​​മം ഡി​​സം​​ബ​​ർ 17, 18, 21 തീ​​യ​​തി​​ക​​ളി​​ൽ ആ​​രം​​ഭി​​ക്കും. ഡി​​സം​​ബ​​ർ ഒ​​ന്നു വ​​രെ​​ അ​​പേ​​ക്ഷി​​ക്കാം. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

സ്പോ​​ട് അ​​ഡ്മി​​ഷ​​ൻ

സ​​ർ​​വ​​ക​​ലാ​​ശാ​​ല യു​​ജി​​സി​​എ​​ൻ​​എ​​സ്ക്യു​​എ​​ഫി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ന​​ട​​ത്തു​​ന്ന സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് ഇ​​ൻ ഡി​​ജി​​റ്റ​​ൽ മാ​​ർ​​ക്ക​​റ്റിം​​ഗ് (ആ​​റു​​മാ​​സം), ഡി​​പ്ലോ​​മ ഇ​​ൻ ബേ​​ക്ക​​റി ആ​​ൻ​​ഡ് ക​​ണ്‍​ഫെ​​ക്ഷ​​ന​​റി (ഒ​​രു വ​​ർ​​ഷം), പി​​ജി ഡി​​പ്ലോ​​മ ഇ​​ൻ ഡേ​​റ്റ ആ​​ൻ​​ഡ് ബി​​സി​​ന​​സ് അ​​ന​​ലി​​റ്റി​​ക്സ് (ഒ​​രു വ​​ർ​​ഷം) പ്രോ​​ഗ്രാ​​മു​​ക​​ളി​​ൽ എ​​സ്‌​​സി/​​എ​​സ്ടി വി​​ഭാ​​ഗ​​ത്തി​​ൽ സീ​​റ്റൊ​​ഴി​​വു​​ണ്ട്. താ​​ല്പ​​ര്യ​​മു​​ള്ള​​വ​​ർ 30ന് ​​ഡി​​എ​​എ​​സ്പി ഓ​​ഫീ​​സി​​ൽ ന​​ട​​ക്കു​​ന്ന സ്പോ​​ട് അ​​ഡ്മി​​ഷ​​നി​​ൽ പ​​ങ്കെ​​ടു​​ക്ക​​ണം. ഫോ​​ണ്‍: 04812731066, 9496300675.

പ​​രീ​​ക്ഷ​​ഫ​​ലം

2019 ഒ​​ക്ടോ​​ബ​​റി​​ൽ ന​​ട​​ന്ന പി​​എ​​ച്ച്ഡി കോ​​ഴ്സ് വ​​ർ​​ക്ക് ഫി​​സി​​ക്സ് (സി​​എ​​സ്എ​​സ് 2018 അ​​ഡ്മി​​ഷ​​ൻ) ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2019 സെ​​പ്റ്റം​​ബ​​ർ, 2020 ഒ​​ക്ടോ​​ബ​​ർ മാ​​സ​​ങ്ങ​​ളി​​ൽ സ്കൂ​​ൾ ഓ​​ഫ് പ്യു​​വ​​ർ ആ​​ൻ​​ഡ് അ​​പ്ലൈ​​ഡ് സ​​യ​​ൻ​​സ​​സി​​ൽ ന​​ട​​ന്ന ഒ​​ന്നും ര​​ണ്ടും സെ​​മ​​സ്റ്റ​​ർ എം​​ഫി​​ൽ ഫി​​സി​​ക്സ് (സി​​എ​​സ്എ​​സ് 2018 അ​​ഡ്മി​​ഷ​​ൻ) ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2019 ഏ​​പ്രി​​ലി​​ൽ സ്കൂ​​ൾ ഓ​​ഫ് ഗാ​​ന്ധി​​യ​​ൻ തോ​​ട്ട് ആ​​ൻ​​ഡ് ഡെ​​വ​​ല​​പ്മെ​​ന്‍റ് സ്റ്റ​​ഡീ​​സി​​ൽ ന​​ട​​ന്ന ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​ഫി​​ൽ ഗാ​​ന്ധി​​യ​​ൻ സ്റ്റ​​ഡീ​​സ്, എം​​ഫി​​ൽ ഡെ​​വ​​ല​​പ്മെ​​ന്‍റ് സ്റ്റ​​ഡീ​​സ് (സി​​എ​​സ്എ​​സ് 2017 അ​​ഡ്മി​​ഷ​​ൻ) ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

ല​​ക്ഷ​​ദ്വീ​​പി​​ൽ പ​​രീ​​ക്ഷ കേ​​ന്ദ്രം

സ​​ർ​​വ​​ക​​ലാ​​ശാ​​ല ന​​ട​​ത്തു​​ന്ന വി​​വി​​ധ യു​​ജി, പി​​ജി പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് ല​​ക്ഷ​​ദ്വീ​​പി​​ലെ ക​​വ​​ര​​ത്തി​​യി​​ൽ പ​​രീ​​ക്ഷ​​കേ​​ന്ദ്രം അ​​നു​​വ​​ദി​​ച്ചു. ല​​ക്ഷ​​ദ്വീ​​പി​​ൽ പ​​രീ​​ക്ഷ എ​​ഴു​​തു​​വാ​​ൻ ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​വ​​ർ വി​​ശ​​ദ​​വി​​വ​​ര​​ത്തി​​നാ​​യി ക​​വ​​ര​​ത്തി വി​​ദ്യാ​​ഭ്യാ​​സ ഓ​​ഫീ​​സ​​റു​​മാ​​യി ബ​​ന്ധ​​പ്പെ​​ടു​​ക.

സീ​​റ്റൊ​​ഴി​​വ്

സ്കൂ​​ൾ ഓ​​ഫ് എ​​ണ്‍​വ​​യോ​​ണ്‍​മെ​​ന്‍റ​​ൽ സ​​യ​​ൻ​​സ​​സി​​ൽ എം​​എ​​സ്‌​​സി എ​​ണ്‍​വ​​യോ​​ണ്‍​മെ​​ന്‍റ​​ൽ സ​​യ​​ൻ​​സ് ആ​​ൻ​​ഡ് മാ​​നേ​​ജ്മെ​​ന്‍റ്, എ​​ണ്‍​വ​​യോ​​ണ്‍​മെ​​ന്‍റ​​ൽ സ​​യ​​ൻ​​സ് ആ​​ൻ​​ഡ് ഡി​​സാ​​സ്റ്റ​​ർ മാ​​നേ​​ജ്മെ​​ന്‍റ് എ​​ന്നീ കോ​​ഴ്സു​​ക​​ളി​​ൽ പ​​ട്ടി​​ക​​വ​​ർ​​ഗ​​വി​​ഭാ​​ഗ​​ത്തി​​ൽ ഒ​​ന്നു വീ​​തം സീ​​റ്റൊ​​ഴി​​വു​​ണ്ട്. യോ​​ഗ്യ​​രാ​​യ വി​​ദ്യാ​​ർ​​ഥി​​ക​​ൾ ഡി​​സം​​ബ​​ർ നാ​​ലി​​ന​​കം സ്കൂ​​ൾ ഓ​​ഫീ​​സി​​ൽ എ​​ത്ത​​ണം. ഫോ​​ണ്‍: 0481 2732120, 9447573027.

ഗ​​സ്റ്റ് അ​​ധ്യാ​​പ​​ക ഒ​​ഴി​​വ്

സ​​ർ​​വ​​ക​​ലാ​​ശാ​​ല ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് മ​​ൾ​​ട്ടി ഡി​​സി​​പ്ലി​​ന​​റി പ്രോ​​ഗ്രാം​​സ് ഇ​​ൻ സോ​​ഷ്യ​​ൽ സ​​യ​​ൻ​​സ​​സി​​ൽ ഗ​​സ്റ്റ് അ​​ധ്യാ​​പ​​ക ഒ​​ഴി​​വി​​ലേ​​ക്ക് ഡി​​സം​​ബ​​ർ 17, 18 തീ​​യ​​തി​​ക​​ളി​​ൽ വോ​​ക്​​ഇ​​ൻ ഇ​​ന്‍റ​​ർ​​വ്യൂ ന​​ട​​ത്തും. ഇ​​ക്ക​​ണോ​​മി​​ക്സ്, ഇം​​ഗ്ലീ​​ഷ്, ഹി​​സ്റ്റ​​റി, മ​​ല​​യാ​​ളം, പൊ​​ളി​​റ്റി​​ക്ക​​ൽ സ​​യ​​ൻ​​സ് വി​​ഷ​​യ​​ങ്ങ​​ളി​​ലാ​​ണ് ഒ​​ഴി​​വു​​ള്ള​​ത്. യു​​ജി​​സി മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ൾ പ്ര​​കാ​​ര​​മാ​​ണ് യോ​​ഗ്യ​​ത. യോ​​ഗ്യ​​രാ​​യ​​വ​​ർ യോ​​ഗ്യ​​ത, പ്ര​​വൃ​​ത്തി പ​​രി​​ച​​യം, പ​​ബ്ലി​​ക്കേ​​ഷ​​നു​​ക​​ൾ എ​​ന്നി​​വ തെ​​ളി​​യി​​ക്കു​​ന്ന അ​​സ​​ൽ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റും ബ​​യോ​​ഡേ​​റ്റ​​യും സ​​ഹി​​തം ഇ​​ന്‍റ​​ർ​​വ്യൂ​​വി​​ന് എ​​ത്ത​​ണം. വി​​ശ​​ദ​​വി​​വ​​ര​​ത്തി​​ന് ഫോ​​ണ്‍: 04812732992.