University News
ബി​​​ടെ​​​ക് ഈ​​​വ​​​നിം​​​ഗ് കോ​​​ഴ്സ് സീ​​​റ്റൊ​​​ഴി​​​വ്: സ്പോ​​​ട് അ​​​ഡ്മി​​​ഷ​​​ൻ 30ന്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ൽ ഈ​​​വ​​​നിം​​​ഗ് ഡി​​​ഗ്രി കോ​​​ഴ്സി​​​ൽ ബി​​​ടെ​​​ക് ഈ​​​വ​​​നിം​​​ഗ് കോ​​​ഴ്സു​​​ക​​​ളി​​​ൽ സി​​​വി​​​ൽ , മെ​​​ക്കാ​​​നി​​​ക്ക​​​ൽ, ഇ​​​ല്ക​​​ട്രോ​​​ണി​​​ക്സ് ആ​​​ൻ​​​ഡ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ , ഇ​​​ല​​​ക്ട്രി​​​ക്ക​​​ൽ ആ​​​ൻ​​​ഡ് ഇ​​​ല​​​ക്ട്രോ​​​ണി​​​ക്സ്, ക​​​മ്പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ് ആ​​​ൻ​​​ഡ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് എ​​​ന്നീ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ സീ​​​റ്റ് ഒ​​​ഴി​​​വു​​​ണ്ട്. വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 04712515508, 9447411568.
More News