University News
ബി​എ​സ്‌​സി ന​ഴ്സിം​ഗ് & പാ​രാ​മെ​ഡി​ക്ക​ൽ ഡി​ഗ്രി: മൂ​ന്നാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബി​​​എ​​​സ്‌​​​സി ന​​​ഴ്സിം​​​ഗ് & പാ​​​രാ​​​മെ​​​ഡി​​​ക്ക​​​ൽ ഡി​​​ഗ്രി കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള അ​​​ഡ്മി​​​ഷ​​​ന് അ​​​പേ​​​ക്ഷി​​​ച്ച​​​വ​​​രു​​​ടെ മൂ​​​ന്നാം ഘ​​​ട്ട അ​​​ലോ​​​ട്ട്മെ​​​ന്‍റ് www.lbscentre.kerala.gov.in ൽ ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് 04712560363, 364.
More News