University News
പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ന്‍ അ​പേ​ക്ഷ ക്ഷ​ണി​ച്ചു
202021 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തെ 14 ഡി​ഗ്രി പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കും 12 പി​ജി. പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കും പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​നു​ള്ള അ​പേ​ക്ഷ​ക​ള്‍ ക്ഷ​ണി​ച്ചു. അ​ഫ്‌​സ​ല്‍ ഉ​ല​മ, അ​റ​ബി​ക്, ഇ​ക്ക​ണോ​മി​ക്‌​സ്, ഇം​ഗ്ലീ​ഷ്, ഹി​ന്ദി, ഹി​സ്റ്റ​റി, മ​ല​യാ​ളം, ഫി​ലോ​സ​ഫി, പൊ​ളി​റ്റി​ക്‌​സ്, സം​സ്‌​കൃ​തം, സോ​ഷ്യോ​ള​ജി, ബി​ബി​എ., ബി​കോം, ബി​എ​സ്‌​സി. മാ​ത്‌​സ് എ​ന്നീ ഡി​ഗ്രി കോ​ഴ്‌​സു​ക​ളി​ലേ​ക്കും അ​റ​ബി​ക്, ഇ​ക്ക​ണോ​മി​ക്‌​സ്, ഇം​ഗ്ലീ​ഷ്, ഹി​ന്ദി, ഹി​സ്റ്റ​റി, മ​ല​യാ​ളം, ഫി​ലോ​സ​ഫി, പൊ​ളി​റ്റി​ക്‌​സ്, സം​സ്‌​കൃ​തം, സോ​ഷ്യോ​ള​ജി, എം​കോം., എം​എ​സ്‌​സി. മാ​ത്‌​സ്, എ​ന്നീ പി​ജി. പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​മാ​ണ് പ്ര​വേ​ശ​നം. ഡി​സം​ബ​ര്‍ 17 മു​ത​ല്‍ 31 വ​രെ ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. 1500 രൂ​പ​യാ​ണ് അ​പേ​ക്ഷാ ഫീ​സ്. 100 രൂ​പ ഫൈ​നോ​ടു കൂ​ടി ജ​നു​വ​രി 10 വ​രെ അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​യു​ടെ പ്രി​ന്റ്ഔ​ട്ട് ജ​നു​വ​രി 17ന് ​മു​മ്പ് ല​ഭി​ക്ക​ണം. വി​ശ​ദ വി​വ​ര​ങ്ങ​ള്‍​ക്ക് 0494 2400288, 2407356,

ഹി​ന്ദി പാ​ര്‍​ട്ട് ടൈം ​കോ​ഴ്‌​സു​ക​ള്‍​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

ഹി​ന്ദി പ​ഠ​ന​വ​കു​പ്പ് ന​ട​ത്തു​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്‌​സ് ഇ​ന്‍ ക​മേ​ഴ്‌​സ്യ​ല്‍ ആ​ൻ​ഡ് സ്‌​പോ​ക്ക​ണ്‍ ഹി​ന്ദി, പി​ജി ഡി​പ്ലോ​മ ഇ​ന്‍ ട്രാ​ന്‍​സ്‌​ലേ​ഷ​ന്‍ എ​ന്നീ പാ​ര്‍​ട്ട് ടൈം ​കോ​ഴ്‌​സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷാ ഫോം ​സ​ര്‍​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ള്‍ 115 രൂ​പ​യു​ടെ ഇ​ച​ലാ​ന്‍ ര​ശീ​തി, യോ​ഗ്യ​ത തെ​ളി​യി​ക്കാ​നാ​വ​ശ്യ​മാ​യ രേ​ഖ​ക​ള്‍ എ​ന്നി​വ സ​ഹി​തം, ദി. ​ഹെ​ഡ്, ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് ഓ​ഫ് ഹി​ന്ദി, കാ​ലി​ക്ക​ട്ട്‌ യൂ​ണി​വേ​ഴ്‌​സി​റ്റി കാ​മ്പ​സ്, യൂ​ണി​വേ​ഴ്‌​സി​റ്റി ഓ​ഫ് കാ​ലി​ക്ക​ട്ട് 673635 എ​ന്ന വി​ലാ​സ​ത്തി​ല്‍ 16ന് ​വൈ​കി​ട്ട് അ​ഞ്ചി​ന​കം സ​മ​ര്‍​പ്പി​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍​ക്ക് 0494 2407252, 2407016,


സീ​റ്റൊ​ഴി​വ്

ഫി​സി​ക്‌​സ് പ​ഠ​ന​വ​കു​പ്പി​ല്‍ എം​എ​സ് സി ​റേ​ഡി​യേ​ഷ​ന്‍ ഫി​സി​ക്‌​സ് സ്വാ​ശ്ര​യ കോ​ഴ്‌​സി​ന് ഇ​ടി​ബി., ഇ​ഡ​ബ്ല്യു​എ​സ്., എ​സ്.​സി., എ​സ്ടി. വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് ഓ​രോ സീ​റ്റു​ക​ള്‍ ഒ​ഴി​വു​ണ്ട്. താ​ല്‍​പ​ര്യ​മു​ള്ള​വ​രി​ല്‍ ഇ​ന്‍റ​ക്‌​സ് മാ​ര്‍​ക്ക് 795 മു​ത​ല്‍ 831 വ​രെ​യു​ള്ള ഇ​ഡ​ബ്ല്യു​എ​സ്, ഇ​ടി​ബി. വി​ഭാ​ഗ​ത്തി​ലു​ള്ള​വ​രും ഈ ​കോ​ഴ്‌​സി​ന് ര​ജി​സ്റ്റ​ര്‍ ചെ​യ്ത എ​സ് സി. ​വി​ഭാ​ഗ​ത്തി​ലു​ള്ള​വ​രും ബ​ന്ധ​പ്പെ​ട്ട അ​സ്സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും രേ​ഖ​ക​ളു​മാ​യി 16ന് ​രാ​വി​ലെ പ​ത്തി​ന് പ​ഠ​ന​വ​കു​പ്പി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യേ​ണ്ട​താ​ണ്.

എം​എ​സ് സി. ​ഫു​ഡ്‌ സ​യ​ന്‍​സ് ആ​ന്‍​ഡ് ടെ​ക്നോ​ള​ജി പ്ര​വേ​ശ​നം

സ്‌​കൂ​ള്‍ ഓ​ഫ് ഹെ​ല്‍​ത്ത് സ​യ​ന്‍​സ്, സാ​ഫീ കോ​ള​ജ്, വാ​ഴ​യൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വാ​ശ്ര​യ എം​എ​സ്. എ​സി. ഫു​ഡ് സ​യ​ന്‍​സ് ആ​ന്‍റ് ടെ​ക്‌​നോ​ള​ജി കോ​ഴ്‌​സി​ല്‍ ഒ​ഴി​വു​ള്ള ഏ​താ​നും സീ​റ്റു​ക​ളി​ലേ​ക്ക് 15ന് ​പ്ര​വേ​ശ​നം ന​ട​ത്തു​ന്നു. വി​വ​ര​ങ്ങ​ള്‍​ക്ക് 04942407345

ബി​വോ​ക് പ​രീ​ക്ഷ​യു​ടെ ഓ​ണ്‍​ലൈ​ന്‍ ലി​ങ്ക്

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​വോ​ക് ഒ​പ്‌​റ്റോ​മെ​ട്രി ന​വം​ബ​ര്‍ 2018 (2018 പ്ര​വേ​ശ​നം) ന​വം​ബ​ര്‍ 2019 (2019 പ്ര​വേ​ശ​നം) ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി.​വോ​ക് ഫാ​ഷ​ന്‍ ടെ​ക്‌​നോ​ള​ജി, അ​ക്കൗ​ണ്ടിം​ഗ്, ബാ​ങ്കിം​ഗ്, ലോ​ജി​സ്റ്റി​ക്‌​സ്, ഡി​ജി​റ്റ​ല്‍ ഫി​ലിം പ്രൊ​ഡ​ക്ഷ​ന്‍, ഫി​ഷ് പ്രോ​സ​സിം​ഗ്, ഫു​ഡ് സ​യ​ന്‍​സ്, അ​ഗ്രി​ക​ള്‍​ച്ച​ര്‍, ഒ​പ്‌​റ്റോ​മെ​ട്രി, റീ​ട്ട​യി​ല്‍ മാ​നേ​ജ്‌​മെ​ന്‍റ് റ​ഗു​ല​ര്‍ പ​രീ​ക്ഷ ഏ​പ്രി​ല്‍ 2019 (2018 പ്ര​വേ​ശ​നം) ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി.​വോ​ക്. റീ​ട്ട​യി​ല്‍ മാ​നേ​ജ്‌​മെ​ന്‍റ്, ഒ​പ്‌​റ്റോ​മെ​ട്രി ഏ​പ്രി​ല്‍ 2020 (2019 പ്ര​വേ​ശ​നം) പ​രീ​ക്ഷ​ക​ള്‍​ക്ക് 17 വ​രെ പി​ഴ​യി​ല്ലാ​തെ​യും 19 വ​രെ 170 രൂ​പ പി​ഴ​യോ​ടെ​യും ഫീ​സ​ട​ച്ച് 22 വ​രെ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ ഫ​ലം

സി​യു​സി​എ​സ്എ​സ്. മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ. ഹി​സ്റ്റ​റി സ​പ്തം​ബ​ര്‍ 2018 സ്‌​പെ​ഷ്യ​ല്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടേ​യും 2018 പ്ര​വേ​ശ​നം റ​ഗു​ല​ര്‍ ആ​ന്‍റ് ഈ​വ​നിം​ഗ് 2017 പ്ര​വേ​ശ​നം സ​പ്ലി​മെ​ന്‍റ​റി, 2016 പ്ര​വേ​ശ​നം സ​പ്ലി​മെ​ന്‍റ​റി, 2015 പ്ര​വേ​ശ​നം റ​ഗു​ല​ര്‍ ആ​ൻ​ഡ് ഈ​വ​നിം​ഗ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടേ​യും എ​സ്ഡി​ഇ ഒ​ന്ന് ര​ണ്ട് സെ​മ​സ്റ്റ​ര്‍ എം​കോം. മെ​യ് 2019 പ​രീ​ക്ഷ​യു​ടേ​യും ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം

നാ​ലാം സെ​മ​സ്റ്റ​ര്‍ എം​ബി​ഇ ഏ​പ്രി​ല്‍ 2020 പ​രീ​ക്ഷ​യു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു