University News
ഡ​വ​ല​പ്‌​മെ​ന്‍റ് സ്റ്റ​ഡീ​സ് റി​ഫ്ര​ഷ​ര്‍ കോ​ഴ്‌​സ്
ഹ്യൂ​മ​ണ്‍ റി​സോ​ഴ്‌​സ് ഡ​വ​ല​പ്‌​മെ​ന്‍റ് സെ​ന്‍റ​ര്‍, കോ​മേ​ഴ്‌​സ്, ഇ​ക്ക​ണോ​മി​ക്‌​സ്, മാ​നേ​ജ്‌​മെ​ന്‍റ് വി​ഷ​യ​ങ്ങ​ള്‍ പ​ഠി​പ്പി​ക്കു​ന്ന കോ​ള​ജ്, യൂ​ണി​വേ​ഴ്‌​സി​റ്റി അ​ധ്യാ​പ​ക​ര്‍​ക്കാ​യി ജ​നു​വ​രി നാ​ലു മു​ത​ല്‍ 16 വ​രെ ന​ട​ത്തു​ന്ന ഡ​വ​ല​പ്‌​മെ​ന്‍റ് സ്റ്റ​ഡീ​സ് റി​ഫ്ര​ഷ​ര്‍ കോ​ഴ്‌​സി​ലേ​ക്ക് 28 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. ഓ​ണ്‍​ലൈ​ന്‍ സൗ​ക​ര്യം ugchrdc.uoc.ac.in എ​ന്ന വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്. വി​വ​ര​ങ്ങ​ള്‍​ക്ക് 0494 2407350, 2407351.

പ​രീ​ക്ഷാ​ഫ​ലം

സി​സി​എ​സ്എ​സ് നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ​സ് സി ​അ​പ്ലൈ​ഡ് പ്ലാ​ന്‍റ് സ​യ​ന്‍​സ് ഏ​പ്രി​ല്‍ 2020 പ​രീ​ക്ഷ​യു​ടേ​യും 2017 പ്ര​വേ​ശ​നം ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​ഫി​ല്‍ കം​പാ​ര​റ്റീ​വ് ലി​റ്റ​റേ​ച്ച​ര്‍ ജൂ​ണ്‍ 2019 പ​രീ​ക്ഷ​യു​ടേ​യും സി​സി​എ​സ്എ​സ് നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ​സ് സി ​അ​പ്ലൈ​ഡ് സൈ​ക്കോ​ള​ജി ഏ​പ്രി​ല്‍ 2020 പ​രീ​ക്ഷ​യു​ടേ​യും സി​യു​സി​എ​സ്എ​സ് ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ് സി ​ബ​യോ​കെ​മി​സ്ട്രി ന​വം​ബ​ര്‍ 2019 പ​രീ​ക്ഷ​യു​ടേ​യും ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പി​ജി പ​രീ​ക്ഷാ ഹാ​ള്‍​ടി​ക്ക​റ്റ് സ​ര്‍​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ല്‍

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം 30ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ര്‍ ഏ​പ്രി​ല്‍ 2020 പി​ജി പ​രീ​ക്ഷ​ക​ളു​ടെ ഹാ​ള്‍​ടി​ക്ക​റ്റ് സ​ര്‍​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്. ഹാ​ള്‍​ടി​ക്ക​റ്റി​ല്‍ പ​രാ​മ​ര്‍​ശി​ച്ച സെ​ന്‍റ​റു​ക​ളി​ലാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​കേ​ണ്ട​ത്.

പ​രീ​ക്ഷ

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​സി​എ‌ ലാ​റ്റ​റ​ല്‍ എ​ന്‍​ട്രി ഏ​പ്രി​ല്‍ 2020 റ​ഗു​ല​ര്‍ പ​രീ​ക്ഷ ജ​നു​വ​രി അ​ഞ്ചു​മു​ത​ല്‍ ആ​രം​ഭി​ക്കും.
More News