University News
സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ സ​മ​ര്‍​പ്പി​ക്ക​ണം
202021 അ​ദ്ധ്യ​യ​ന​വ​ര്‍​ഷ​ത്തെ ബി​പി​എ​ഡ് (ഇ​ന്‍റ​ഗ്രേ​റ്റ​ഡ്), ബി​പി​എ​ഡ്, എം​പി​എ​ഡ് വി​ദ്യാ​ര്‍​ഥി​ക​ള്‍, എ​ഐ​യു അം​ഗീ​ക​രി​ച്ച ഗെ​യി​മു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ങ്ങ​ളു​ടെ നേ​ട്ട​ങ്ങ​ളു​ടെ സ​ര്‍​ട്ട​ഫി​ക്ക​റ്റു​ക​ള്‍ അ​ഞ്ചി​ന് വൈ​കീ​ട്ട് നാ​ലി​നു മു​മ്പാ​യി സ​മ​ര്‍​പ്പി​ക്ക​ണം. ബി​പി​എ​ഡ് (ഇ​ന്‍റ​ഗ്രേ​റ്റ​ഡ്), ബി​പി​എ​ഡ് (ര​ണ്ട് വ​ര്‍​ഷം) വി​ദ്യാ​ര്‍​ഥി​ക​ള്‍ [email protected] എ​ന്ന ഇ​മെ​യി​ല്‍ വി​ലാ​സ​ത്തി​ലും എം​പി​എ​ഡ് വി​ദ്യാ​ര്‍​ഥി​ക​ള്‍ [email protected] എ​ന്ന ഇ​മെ​യി​ല്‍ വി​ലാ​സ​ത്തി​ലു​മാ​ണ് സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ അ​യ​യ്ക്കേ​ണ്ട​ത്. വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​വ​രു​ടെ പേ​ര്, ക്യാ​പ്പ് ഐ​ഡി, ഏ​ത് കോ​ഴ്‌​സി​നാ​ണ് അ​പേ​ക്ഷി​ക്കു​ന്ന​ത് എ​ന്നീ വി​വ​ര​ങ്ങ​ള്‍ നി​ര്‍​ബ​ന്ധ​മാ​യും രേ​ഖ​പ്പെ​ടു​ത്ത​ണം.

പ​രീ​ക്ഷാ ഫ​ലം

സി​സി​എ​സ്എ​സ് നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ മ​ല​യാ​ളം ഏ​പ്രി​ല്‍ 2020 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News