University News
പ​രീ​ക്ഷാ​ഫ​ലം
സി​സി​എ​സ്എ​സ് മൂ​ന്നാം സെ​മ​സ്റ്റ​ര്‍ മാ​സ്റ്റ​ര്‍ ഓ​ഫ് ലോ ​ന​വം​ബ​ര്‍ 2019 പ​രീ​ക്ഷ​യു​ടേ​യും 2019 പ്ര​വേ​ശ​നം ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​ഫി​ല്‍ ഫി​ലോ​സ​ഫി ന​വം​ബ​ര്‍ 2019 പ​രീ​ക്ഷ​യു​ടേ​യും സി​സി​എ​സ്എ​സ്. 2017, 2018 പ്ര​വേ​ശ​നം നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി എ​ന്‍​വ​യോ​ണ്‍​മെ‍​ന്‍റ​ല്‍ സ​യ​ന്‍​സ് ഏ​പ്രി​ല്‍ 2020 പ​രീ​ക്ഷ​യു​ടേ​യും ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഇ​ന്‍റേ​ണ​ല്‍ മാ​ര്‍​ക്ക് അ​പ്‌​ലോ​ഡ് ചെ​യ്യാം

2008 സ്‌​കീം 3, 5 വ​ര്‍​ഷ എ​ല്‍​എ​ല്‍​ബി. ജ​നു​വ​രി 2020 ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​യു​ടെ​യും പ​ത്താം സെ​മ​സ്റ്റ​ര്‍ ബി​ബി​എ​എ​ല്‍​എ​ല്‍​ബി. ഓ​ണേ​ഴ്‌​സ് ന​വം​ബ​ര്‍ 2020 റ​ഗു​ല​ര്‍ പ​രീ​ക്ഷ​യു​ടേ​യും 2015 പ്ര​വേ​ശ​നം ആ​റാം സെ​മ​സ്റ്റ​ര്‍ മൂ​ന്നു വ​ര്‍​ഷ എ​ല്‍​എ​ല്‍​ബി. യൂ​ണി​റ്റ​റി ഡി​ഗ്രി ന​വം​ബ​ര്‍ 2020 റ​ഗു​ല​ര്‍ പ​രീ​ക്ഷ​യു​ടേ​യും ഇ​ന്‍റേ​ണ​ല്‍ മാ​ര്‍​ക്ക് അ​പ്‌​ലോ​ഡ് ചെ​യ്യു​ന്ന​തി​നാ​വ​ശ്യ​മാ​യ ലി​ങ്ക് 22 വ​രെ സ​ര്‍​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്.

പ​രീ​ക്ഷ അ​പേ​ക്ഷ

2019 പ്ര​വേ​ശ​നം ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​സി​എ ലാ​റ്റ​റ​ല്‍ എ​ന്‍​ട്രി ഡി​സം​ബ​ര്‍ 2020 റ​ഗു​ല​ര്‍ പ​രീ​ക്ഷ​യ്ക്ക് പി​ഴ കൂ​ടാ​തെ 21 വ​രേ​യും 170 രൂ​പ പി​ഴ​യോ​ടു കൂ​ടി 23 വ​രേ​യും ഫീ​സ​ട​ച്ച് 27 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റ് ഔ​ട്ടും അ​നു​ബ​ന്ധ​രേ​ഖ​ക​ളും 28ന് ​മു​മ്പാ​യി പ​രീ​ക്ഷാ​ഭ​വ​നി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണം.

പ​രീ​ക്ഷ

2014 സ്‌​കീം മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​ടെ​ക് ന​വം​ബ​ര്‍ 2019 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ളും 2009 സ്‌​കീം മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​ടെ​ക്, പാ​ര്‍​ട് ടൈം ​ബി​ടെ​ക്. ന​വം​ബ​ര്‍ 2019 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളും ഫെ​ബ്രു​വ​രി 17ന് ​ആ​രം​ഭി​ക്കും. അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ സി​ബി​സി​എ​സ്എ​സ്​യു​ജി. 2019 സി​ല​ബ​സ് 2019 പ്ര​വേ​ശ​നം ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി​എ​സ്ഡ​ബ്ല്യു. ഏ​പ്രി​ല്‍ 2020 റ​ഗു​ല​ര്‍ പ​രീ​ക്ഷ ഫെ​ബ്രു​വ​രി എ​ട്ടി​ന് ആ​രം​ഭി​ക്കും.

ഇ​ല​ക്ട്രി​സി​റ്റി വ​ര്‍​ക്ക​ര്‍ താ​ല്‍​ക്കാ​ലി​ക നി​യ​മ​നം

ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് എ​ന്‍​ജി​നി​യ​റിം​ഗ് ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി​യി​ല്‍ ഇ​ല​ക്ട്രി​സി​റ്റി വ​ര്‍​ക്ക​ര്‍ ത​സ്തി​ക​യി​ല്‍ താ​ത്കാ​ലി​ക ഒ​ഴി​വി​ലേ​ക്ക് ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മ​നം ന​ട​ത്തു​ന്ന​തി​നാ​യി 20ന് ​വാ​ക്​ഇ​ൻ​ഇ​ന്‍റ​ര്‍​വ്യൂ ന​ട​ത്തു​ന്നു. വി​ശ​ദ വി​വ​ര​ങ്ങ​ള്‍​ക്ക് www.cuiet.info എ​ന്ന വെ​ബ്‌​സൈ​റ്റ് സ​ന്ദ​ര്‍​ശി​ക്കാം,
More News