University News
സ​ര്‍​വ​ക​ലാ​ശാ​ല പ്ലേ​സ്‌​മെ​ന്‍റ് സെ​ല്‍ വ​ഴി നി​യ​മ​നം
പ്ലേ​സ്‌​മെ​ന്‍റ് സെ​ല്‍ വ​ഴി ഖ​ത്ത​റി​ലെ പ്രൈ​വ​റ്റ് ക​മ്പ​നി​യി​ലേ​ക്ക് ബി​രു​ദ​ധാ​രി​ക​ളെ സെ​യി​ല്‍​സ് എ​ക്‌​സി​ക്യൂ​ട്ടീ​വാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ന്നു. ര​ണ്ടു​വ​ര്‍​ഷ പ്ര​വൃ​ത്തി പ​രി​ച​യ​മു​ള്ള​വ​രേ​യും പ​രി​ഗ​ണി​ക്കും. ശ​മ്പ​ളം 15002000 ഖ​ത്ത​ര്‍ റി​യാ​ല്‍. അ​ക്കൊ​മൊ​ഡേ​ഷ​ന്‍, വാ​ര്‍​ഷി​ക ലീ​വ് തു​ട​ങ്ങി​യ ആ​നു​കൂ​ല്യ​ങ്ങ​ള്‍ ല​ഭ്യ​മാ​ണ്. താ​ല്‍​പ​ര്യ​മു​ള്ള​വ​ര്‍ [email protected] എ​ന്ന ഇ​മെ​യി​ലി​ലേ​ക്ക് ബ​യോ​ഡാ​റ്റ അ​യ​ക്കു​ക.


എം​എ​സ് സി ​കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന്‍

സി​സി​എ​സ്ഐ​ടി കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്‌​സി​റ്റി കാ​ന്പ​സി​ല്‍ എം​എ​സ് സി ​കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് കോ​ഴ്‌​സി​ന് ഒ​ഴി​വു​ള്ള ഒ​ബി​എ​ച്ച്1, എ​സ് സി3, ​എ​സ്ടി1, ഇ​ഡ​ബ്ല്യു​എ​സ്2, പി​എ​ച്ച്1, എ​സ്പി1, ല​ക്ഷ​ദ്വീ​പ്1 എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പ്ര​വേ​ശ​നം ന​ട​ത്തു​ന്നു. ലേ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ന്‍ റാ​ങ്ക് ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ട വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ താ​ത്പ​ര്യ​മു​ള്ള​വ​ര്‍ 14ന് ​ന​ട​ക്കു​ന്ന സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന് പ​ക​ല്‍ 10നും 1​നും ഇ​ട​ക്ക് അ​സ്സ​ല്‍ രേ​ഖ​ക​ള്‍ സ​ഹി​തം സി​സി​എ​സ്ഐ​ടി. ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​കേ​ണ്ട​താ​ണ്. റി​സ​ര്‍​വേ​ഷ​ന്‍ കാ​റ്റ​ഗ​റി​യി​ല്‍​പ്പെ​ട്ട വി​ദ്യാ​ര്‍​ഥി​ക​ള്‍ ഹാ​ജ​രാ​കാ​ത്ത​പ​ക്ഷം ഓ​പ്പ​ണ്‍ കാ​റ്റ​ഗ​റി​യി​ല്‍​പ്പെ​ട്ട വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ്ര​വേ​ശ​നം ന​ല്‍​കു​ന്ന​താ​ണ്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് 0494 2407417 എ​ന്ന ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ടു​ക.

പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം

നാ​ലാം വ​ര്‍​ഷ ബി​പി​എ​ഡ്‌ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഏ​പ്രി​ല്‍ 2020 പ​രീ​ക്ഷ​യു​ടേ​യും ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​പി​എ​ഡ് ന​വം​ബ​ര്‍ 2019 പ​രീ​ക്ഷ​യു​ടേ​യും നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​പി​എ​ഡ് ഏ​പ്രി​ല്‍ 2020 പ​രീ​ക്ഷ​യു​ടേ​യും ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​പി​എ​ഡ് സെ​പ്റ്റം​ബ​ര്‍ 2019 പ​രീ​ക്ഷ​യു​ടേ​യും വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം പ്രീ​വി​യ​സ് എം​എ ഹി​സ്റ്റ​റി മേ​യ് 2019 പ​രീ​ക്ഷ​യു​ടേ​യും പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.


പ​രീ​ക്ഷ അ​പേ​ക്ഷ

2016 മു​ത​ലു​ള്ള പ്ര​വേ​ശ​നം നാ​ലാം സെ​മ​സ്റ്റ​ര്‍ എം​ആ​ര്‍​ക്ക് ജൂ​ലൈ 2020 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ള്‍​ക്കും 2019 സ്‌​കീം 2019 പ്ര​വേ​ശ​നം ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​എ​സ് സി ​റേ​ഡി​യേ​ഷ​ന്‍ ഫി​സി​ക്‌​സ് ജൂ​ലൈ 2020 റ​ഗു​ല​ര്‍ പ​രീ​ക്ഷ​യ്ക്കും പി​ഴ കൂ​ടാ​തെ 21 വ​രേ​യും 170 രൂ​പ പി​ഴ​യോ​ടു കൂ​ടി 23 വ​രേ​യും ഫീ​സ​ട​ച്ച് 25 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. 2016 മു​ത​ലു​ള്ള പ്ര​വേ​ശ​നം എം​എ​സ് സി ​റേ​ഡി​യേ​ഷ​ന്‍ ഫി​സി​ക്‌​സ് ജൂ​ലൈ 2020 സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ള്‍​ക്ക് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ നി​ന്നും ല​ഭി​ക്കു​ന്ന അ​പേ​ക്ഷാ​ഫോ​മി​ല്‍ ക​ണ്‍​വെ​ന്‍​ഷ​ണ​ല്‍ രീ​തി​യി​ലാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട​ത്.

പ​രീ​ക്ഷ

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം, പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ന്‍ വി​ദ്യാ​ർ​ഥി​ക​ളു​ടെ 2019 സി​ല​ബ​സ്, 2019 പ്ര​വേ​ശ​നം സി​ബി​സി​എ​സ്എ​സ്​യു​ജി ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി​എ​സ് സി ​ഏ​പ്രി​ല്‍ 2020 റ​ഗു​ല​ര്‍ പ​രീ​ക്ഷ​ക​ള്‍ പു​തു​ക്കി​യ ടൈം​ടേ​ബി​ള്‍ പ്ര​കാ​രം ഫെ​ബ്രു​വ​രി 8ന് ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ ഫ​ലം

നാ​ലാം സെ​മ​സ്റ്റ​ര്‍ എം​പി​എ​ഡ് ജൂ​ലൈ 2019 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍​മൂ​ല്യ നി​ര്‍​ണ​യ​ത്തി​ന് 23 വ​രെ അ​പേ​ക്ഷി​ക്കാം.
More News