University News
ന​വീ​ന ഇ​ന്‍റ​ര്‍ ഡി​സി​പ്ലി​ന​റി പ്രോ​ഗ്രാ​മു​ക​ള്‍
അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള സ​ര്‍​ക്കാ​ര്‍, എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ല്‍ 202021 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തേ​ക്ക് ന​വീ​ന ഇ​ന്‍റ​ര്‍ ഡി​സി​പ്ലി​ന​റി പ്രോ​ഗ്രാ​മു​ക​ള്‍ നി​ല​വി​ലെ സി​ല​ബ​സി​ന്‍റെ ല​ഭ്യ​ത​യ​നു​സ​രി​ച്ച് ആ​ദ്യ​ഘ​ട്ടം 2021 ജ​നു​വ​രി​യി​ൽ ത​ന്നെ ആ​രം​ഭി​ക്കും. താ​ല്‍​പ​ര്യ​മു​ള്ള കോ​ള​ജു​ക​ള്‍ സി​ഡി​സി​യു​ടെ വെ​ബ്സൈ​റ്റി​ല്‍ ന​ല്‍​കി​യി​ട്ടു​ള്ള സ​ത്യ​വാ​ങ്മൂ​ല​ത്തി​ന്‍റെ പു​തു​ക്കി​യ ഫോ​ര്‍​മാ​റ്റ് 200 രൂ​പ മു​ദ്ര​പ​ത്ര​ത്തി​ല്‍ പ്രി​ന്‍​സി​പ്പാ​ള്‍ സാ​ക്ഷ്യ​പ്പെ​ടു​ത്തി, സ​ര്‍​ക്കാ​ര്‍ കോ​ള​ജു​ക​ള്‍ 2760 രൂ​പ​യും എ​യ്ഡ​ഡ് കോ​ളേ​ജു​ക​ള്‍ 5515 രൂ​പ​യും അ​ഫി​ലി​യേ​ഷ​ന്‍ ഫീ​സ​ട​ച്ച ച​ലാ​നു​ള്‍​പ്പെ​ടെ സെ​ന്‍​ട്ര​ലൈ​സ്ഡ് കോ​ള​ജ് പോ​ര്‍​ട്ട​ലി​ല്‍ അ​പ്ലോ​ഡ് ചെ​യ്യ​ണം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് 0494 2407112.

അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ര്‍ നി​യ​മ​നം

ബോ​ട്ട​ണി, കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് പ​ഠ​ന​വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ര്‍ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷി​ച്ച​വ​രി​ല്‍ നി​ന്നും ഇ​ന്‍റ​ര്‍​വ്യൂ​വി​ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രു​ടെ ഷോ​ര്‍​ട് ലി​സ്റ്റ് സ​ര്‍​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ര്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ

സി​സി​എ​സ്എ​സ് യു​ജി സ്കീ​മി​ല്‍ വി​ദൂ​ര വി​ദ്യാ​ഭ്യാ​സ​ത്തി​നു കീ​ഴി​ല്‍ 2011 മു​ത​ല്‍ 2013 വ​രെ പ്ര​വേ​ശ​നം നേ​ടി​യ​വ​രും അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ല്‍ 2009 മു​ത​ല്‍ 2013 വ​രെ പ്ര​വേ​ശ​നം നേ​ടി​യ​വ​രു​മാ​യ ബി​രു​ദ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് 3,5,6 സെ​മ​സ്റ്റ​റു​ക​ളി​ലേ​ക്ക് ഏ​പ്രി​ല്‍ 2021 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ള്‍​ക്ക് ഫെ​ബ്രു​വ​രി ആ​റു വ​രെ അ​പേ​ക്ഷി​ക്കാം. ഓ​രോ സെ​മ​സ്റ്റ​റി​നും 500 രൂ​പ വീ​ത​മാ​ണ് ര​ജി​സ്ട്രേ​ഷ​ന്‍ ഫീ​സ്. പ​രീ​ക്ഷാ​ഫീ​സ് നി​ര​ക്കും തീ​യ​തി​യും പി​ന്നീ​ട് അ​റി​യി​ക്കും.

പു​ന​ര്‍​മൂ​ല്യ നി​ര്‍​ണ​യ ഫ​ലം

എ​സ്ഡി​ഇ പ്രീ​വി​യ​സ് എം​എ മ​ല​യാ​ളം മേ​യ് 2019 പ​രീ​ക്ഷ​യു​ടേ​യും സി​യു​സി​ബി​സി​എ​സ് ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി​എ​സ് സി, ​ബി​സി​എ ഏ​പ്രി​ല്‍ 2019 പ​രീ​ക്ഷ​യു​ടേ​യും പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷാ ഫ​ലം

സി​യു​സി​എ​സ്എ​സ് ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ് സി ​ഇ​ല​ക്ട്രോ​ണി​ക്സ് ന​വം​ബ​ര്‍ 2019 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍​മൂ​ല്യ നി​ര്‍​ണ​യ​ത്തി​ന് ഫെ​ബ്രു​വ​രി ര​ണ്ടു വ​രെ അ​പേ​ക്ഷി​ക്കാം.

സി​സി​എ​സ്എ​സ് നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍​സ് ഏ​പ്രി​ല്‍ 2020 പ​രീ​ക്ഷ​യു​ടേ​യും സി​യു​സി​ബി​സി​എ​സ്എ​സ് യു​ജി എ​സ്ഡി​ഇ ബി​കോം, ബി​ബി​എ. ന​വം​ബ​ര്‍ 2019 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ളു​ടേ​യും ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഇ​ന്‍റേ​ണ​ല്‍ മാ​ര്‍​ക്ക് അ​പ്‌​ലോ​ഡ് ചെ​യ്യാം

2018 പ്ര​വേ​ശ​നം ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി​വോ​ക് ഏ​പ്രി​ല്‍ 2019 റ​ഗു​ല​ര്‍ പ​രീ​ക്ഷ​യു​ടെ ഇ​ന്‍റേ​ണ​ല്‍ മാ​ര്‍​ക്ക് അ​പ്ലോ​ഡ് ചെ​യ്യു​ന്ന​തി​നാ​വ​ശ്യ​മാ​യ ലി​ങ്ക് 30 വ​രെ സ​ര്‍​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ല്‍ ല​ഭ്യ​മാ​കും.

എ​ല്‍​എ​ല്‍​ബി ഇ​ന്‍റേ​ണ​ല്‍ ഇം​പ്രൂ​വ്മെ​ന്‍റ് അ​പേ​ക്ഷാ തീ​യ​തി നീ​ട്ടി

2011 സ്കീം, 2014 ​പ്ര​വേ​ശ​നം ബി​ബി​എ, എ​ല്‍​എ​ൽ​ബി 2015 സ്കീം 2016 ​പ്ര​വേ​ശ​നം എ​ല്‍​എ​ല്‍​ബി യൂ​ണി​റ്റ​റി ഡി​ഗ്രി 2021 ജ​നു​വ​രി ഇ​ന്‍റേ​ണ​ല്‍ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക്ക് പി​ഴ കൂ​ടാ​തെ 24 വ​രേ​യും 170 രൂ​പ പി​ഴ​യോ​ടു കൂ​ടി 27 വ​രേ​യും ഫീ​സ​ട​ച്ച് 29 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

ഇ​ൻ​ഡ​ക്ഷ​ന്‍ പ്രോ​ഗ്രാം

ഹ്യൂ​മ​ണ്‍ റി​സോ​ഴ്സ് ഡ​വ​ല​പ്മെ​ന്‍റ് സെ​ന്‍റ​ര്‍, കോ​ള​ജ്, സ​ര്‍​വ​ക​ലാ​ശാ​ല അ​ധ്യാ​പ​ക​ർ​ക്കു വേ​ണ്ടി ഫെ​ബ്രു​വ​രി 25 മു​ത​ല്‍ മാ​ര്‍​ച്ച് 24 വ​രെ ന​ട​ത്തു​ന്ന ഇ​ൻ​ഡ​ക്ഷ​ന്‍ പ്രോ​ഗ്രാ​മി​ലേ​ക്ക് ഫെ​ബ്രു​വ​രി 12 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. ഏ​തു വി​ഷ​യ​ങ്ങ​ള്‍ പ​ഠി​പ്പി​ക്കു​ന്ന അ​ധ്യാ​പ​ക​ര്‍​ക്കും ഈ ​പ്രോ​ഗ്രാ​മി​ല്‍ പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്. ഓ​ണ്‍​ലൈ​ന്‍ സൗ​ക​ര്യം ugchrds.uoc.ac.in എ​ന്ന വെ​ബ്സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്. വി​വ​ര​ങ്ങ​ള്‍​ക്ക് 0494 2407350, 7351.
More News