University News
പ​ഠ​ന വ​കു​പ്പു​ക​ൾ​ക്ക് 30 വ​രെ അ​വ​ധി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല പ​​​ഠ​​​ന​​​വ​​​കു​​​പ്പു​​​ക​​​ളി​​​ൽ പോ​​​സ്റ്റ് ഗ്രാ​​​ജു​​​വേ​​​റ്റ്, എം​​​ഫി​​​ൽ ക്ലാ​​​സു​​​ക​​​ൾ​​​ക്ക് ജ​​​നു​​​വ​​​രി 30 വ​​​രെ വൈ​​​സ്ചാ​​​ൻ​​​സ​​​ല​​​ർ അ​​​വ​​​ധി പ്ര​​​ഖ്യാ​​​പി​​​ച്ചു. ഈ ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ഓ​​​ണ്‍​ലൈ​​​ൻ ക്ലാ​​​സു​​​ക​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന് വ​​​കു​​​പ്പ് മേ​​​ധാ​​​വി​​​ക​​​ൾ​​​ക്ക് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി ഉ​​​ത്ത​​​ര​​​വാ​​​യി​​​ട്ടു​​​ണ്ട്. ഗ​​​വേ​​​ഷ​​​ക വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും അ​​​ധ്യാ​​​പ​​​ക​​​രും ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റു​​​ക​​​ളി​​​ൽ ഹാ​​​ജ​​​രാ​​​ക​​​ണം.