University News
സെ​ന്‍​ട്ര​ലി മോ​ണി​റ്റേ​ഡ് വാ​ല്വേ​ഷ​ന്‍
ഒ​മ്പ​താം സെ​മ​സ്റ്റ​ര്‍ അ​ഞ്ചു വ​ര്‍​ഷ എ​ല്‍​എ​ല്‍​ബി, അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ മൂ​ന്നു​വ​ര്‍​ഷ യൂ​ണി​റ്റ​റി എ​ല്‍​എ​ല്‍​ബി ഏ​പ്രി​ല്‍ 2020 പ​രീ​ക്ഷ​ക​ളു​ടെ സെ​ന്‍​ട്ര​ലി മോ​ണി​റ്റേ​ഡ് വാ​ല്വേ​ഷ​ന്‍ ര​ണ്ടു​മു​ത​ല്‍ ആ​റു വ​രെ കോ​ഴി​ക്കോ​ട്, തൃ​ശൂ​ര്‍ ഗ​വ. ലോ ​കോ​ള​ജു​ക​ളി​ല്‍ ന​ട​ക്കും. പ്ര​സ്തു​ത ദി​വ​സ​ങ്ങ​ളി​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്കു കീ​ഴി​ലു​ള്ള ലോ ​കോ​ള​ജു​ക​ളി​ല്‍ ഓ​ണ്‍​ലൈ​ന്‍, ഓ​ഫ്‌​ലൈ​ന്‍ ക്ലാ​സു​ക​ള്‍ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. പാ​ന​ലി​ല്‍ ഉ​ള്‍​പ്പെ​ട്ട അ​ധ്യാ​പ​ക​ര്‍ ചെ​യ​ര്‍​മാ​ന്‍​മാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക്യാ​മ്പു​ക​ളി​ല്‍ പ​ങ്കെ​ടു​ക്ക​ണം.

പ​രീ​ക്ഷാ​ഫ​ലം

ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ സ​യ​ന്‍​സ് 2017 പ്ര​വേ​ശ​നം ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ജൂ​ണ്‍ 2019 എം​ഫി​ല്‍ പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ‌

പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം

എ​സ്ഡി​ഇ പ്രീ​വി​യ​സ് എം​എ സോ​ഷ്യോ​ള​ജി മേ​യ് 2019 പ​രീ​ക്ഷ​യു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷാ അ​പേ​ക്ഷ

‌വ​യ​നാ​ട്, ല​ക്കി​ടി ഓ​റി​യ​ന്‍റ​ല്‍ സ്‌​കൂ​ള്‍ ഓ​ഫ് ഹോ​ട്ട​ല്‍ മാ​നേ​ജ്‌​മെ​ന്‍റി​ലെ വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ ബി​എ​ച്ച്എം 2016 മു​ത​ല്‍ പ്ര​വേ​ശ​നം ഏ​പ്രി​ല്‍ 2020 ര​ണ്ടാം വ​ര്‍​ഷ റ​ഗു​ല​ര്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ള്‍​ക്കും 2015 മു​ത​ല്‍ പ്ര​വേ​ശ​നം ഏ​പ്രി​ല്‍ 2020 മൂ​ന്നാം വ​ര്‍​ഷ റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ള്‍​ക്കും പി​ഴ കൂ​ടാ​തെ എ​ട്ട് വ​രേ​യും 170 രൂ​പ പി​ഴ​യോ​ടെ 12 വ​രേ​യും ഫീ​സ​ട​ച്ച് 16 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ 2019 മു​ത​ല്‍ പ്ര​വേ​ശ​നം, സി​ബി​സി​എ​സ്എ​സ്​യു​ജി മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​രു​ദ കോ​ഴ്‌​സു​ക​ളു​ടെ ന​വം​ബ​ര്‍ 2020 റ​ഗു​ല​ര്‍ പ​രീ​ക്ഷ​യ്ക്ക് പി​ഴ കൂ​ടാ​തെ 12 വ​രേ​യും 170 രൂ​പ പി​ഴ​യോ​ടെ 16 വ​രേ​യും ഫീ​സ​ട​ച്ച് 19 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ സി​യു​സി​ബി​സി​എ​സ്എ​സ്​യു​ജി ബി​രു​ദ കോ​ഴ്‌​സു​ക​ളു​ടെ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ന​വം​ബ​ര്‍ 2020 സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ള്‍​ക്ക് പി​ഴ കൂ​ടാ​തെ 12 വ​രേ​യും 170 രൂ​പ പി​ഴ​യോ​ടെ 16 വ​രേ​യും ഫീ​സ​ട​ച്ച് 19 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

എ​സ്ഡി​ഇ, പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ന്‍, 2019 പ്ര​വേ​ശ​നം, സി​ബി​സി​എ​സ്എ​സ്​യു​ജി ബി​രു​ദ കോ​ഴ്‌​സു​ക​ളു​ടെ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ന​വം​ബ​ര്‍ 2020 റ​ഗു​ല​ര്‍ പ​രീ​ക്ഷ​യ്ക്ക് പി​ഴ കൂ​ടാ​തെ 16 വ​രേ​യും 170 രൂ​പ പി​ഴ​യോ​ടെ 22 വ​രേ​യും ഫീ​സ​ട​ച്ച് 25 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

എ​സ്ഡി​ഇ, പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ന്‍, സി​യു​സി​ബി​സി​എ​സ്എ​സ്​യു​ജി ബി​രു​ദ കോ​ഴ്‌​സു​ക​ളു​ടെ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ന​വം​ബ​ര്‍ 2020 സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ള്‍​ക്ക് പി​ഴ കൂ​ടാ​തെ 16 വ​രേ​യും 170 രൂ​പ പി​ഴ​യോ​ടെ 22 വ​രേ​യും ഫീ​സ​ട​ച്ച് 25 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

സ​ര്‍​വ​ക​ലാ​ശാ​ല എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ 2016 പ്ര​വേ​ശ​നം, എ​ട്ടാം സെ​മ​സ്റ്റ​ര്‍ ബി​ടെ​ക് ന​വം​ബ​ര്‍ 2020 സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ള്‍​ക്ക് പി​ഴ കൂ​ടാ​തെ 12 വ​രേ​യും 170 രൂ​പ പി​ഴ​യോ​ടു​കൂ​ടി 15 വ​രേ​യും ഫീ​സ​ട​ച്ച് 17 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

എ​ട്ടാം സെ​മ​സ്റ്റ​ര്‍ ബി​ടെ​ക് 2014 സ്‌​കീം, 2014 പ്ര​വേ​ശ​നം, 2009 സ്‌​കീം, 20122013 പ്ര​വേ​ശ​നം സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ള്‍​ക്കും പാ​ര്‍​ട്ട് ടൈം ​ബി​ടെ​ക് 2009 സ്‌​കീം, 20122014 പ്ര​വേ​ശ​നം സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്കും പി​ഴ കൂ​ടാ​തെ 12 വ​രേ​യും 170 രൂ​പ പി​ഴ​യോ​ടു കൂ​ടി 15 വ​രേ​യും ഫീ​സ​ട​ച്ച് 17 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ

2017 മു​ത​ല്‍ പ്ര​വേ​ശ​നം, ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി​പി​എ​ഡ് ര​ണ്ട് വ​ര്‍​ഷ കോ​ഴ്‌​സ് ജൂ​ണ്‍ 2020 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ള്‍ 17ന് ​ആ​രം​ഭി​ക്കും.

2011 സ്‌​കീം, 2012 മു​ത​ല്‍ പ്ര​വേ​ശ​നം ഏ​ഴാം സെ​മ​സ്റ്റ​ര്‍ ബി​ബി​എ, എ​ല്‍​എ​ല്‍​ബി ഓ​ണേ​ഴ്‌​സ് ഏ​പ്രി​ല്‍ 2020 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ള്‍ 17ന് ​ആ​രം​ഭി​ക്കും.

2015 സ്‌​കീം, 2015 മു​ത​ല്‍ പ്ര​വേ​ശ​നം മൂ​ന്നാം സെ​മ​സ്റ്റ​ര്‍ മൂ​ന്ന് വ​ര്‍​ഷ എ​ല്‍​എ​ല്‍​ബി യൂ​ണി​റ്റ​റി ഡി​ഗ്രി ഏ​പ്രി​ല്‍ 2020 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ള്‍ 17ന് ​ആ​രം​ഭി​ക്കും.

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം.​എ​സ്.​സി. സ്റ്റാ​റ്റി​സ്റ്റി​ക്‌​സ് ഏ​പ്രി​ല്‍ 2020 പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ നാ​ല് മു​ത​ല്‍ ആ​രം​ഭി​ക്കും.

ആ​റാം സെ​മ​സ്റ്റ​ര്‍ എം​സി​എ ഡി​സം​ബ​ര്‍ 2020 പ​രീ​ക്ഷ​യു​ടെ പ്രോ​ജ​ക്ട്/​വൈ​വാ​വോ​സി മൂ​ന്ന്, നാ​ല്, അ​ഞ്ച് തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും.
More News