University News
മെ​ക്കാ​നി​ക്ക​ല്‍ എ​ൻ​ജി​നി​യ​റിം​ഗ് ല​ക്ച​റ​ര്‍ - വാ​ക്ക് ഇ​ന്‍ ഇ​ന്‍റ​ര്‍​വ്യൂ
എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ല്‍ മെ​ക്കാ​നി​ക്ക​ല്‍ എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ല്‍ ഒ​ഴി​വു​ള്ള ല​ക്ച​റ​ര്‍ പോ​സ്റ്റി​ലേ​ക്ക് ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മ​നം ന​ട​ത്തു​ന്ന​തി​ന് 10ന് ​വാ​ക്ക് ഇ​ന്‍ ഇ​ന്‍റ​ര്‍​വ്യൂ ന​ട​ത്തു​ന്നു. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് www.cuiet.info എ​ന്ന വെ​ബ് സൈ​റ്റ് സ​ന്ദ​ര്‍​ശി​ക്കു​ക.

എം​കോം വൈ​വാ​വോ​സി

എ​സ്ഡി​ഇ ഫൈ​ന​ല്‍ എം​കോം ഏ​പ്രി​ല്‍ 2020 പ​രീ​ക്ഷ​യു​ടെ വൈ​വാ​വോ​സീ ഏ​ഴ് കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ഒ​ന്പ​തി​ന് ആ​രം​ഭി​ക്കും.

പ​രീ​ക്ഷ

എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ 2019 സ്‌​കീം, 2019 പ്ര​വേ​ശ​നം ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി​ടെ​ക് ഏ​പ്രി​ല്‍ 2020 റ​ഗു​ല​ര്‍ പ​രീ​ക്ഷ 18ന് ​ആം​ര​ഭി​ക്കും.

ട്യൂ​ഷ​ന്‍ ഫീ 15 ​വ​രെ അ​ട​ക്കാം

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​നു കീ​ഴി​ല്‍ ബി​രു​ദ കോ​ഴ്‌​സു​ക​ള്‍​ക്ക് 2018ല്‍ ​പ്ര​വേ​ശ​നം നേ​ടി അ​ഞ്ചും ആ​റും സെ​മ​സ്റ്റ​ര്‍ ട്യൂ​ഷ​ന്‍ ഫീ ​ഇ​തു​വ​രെ അ​ട​ക്കാ​ത്ത​വ​ര്‍​ക്ക് 100 രൂ​പ ഫൈ​നോ​ടു കൂ​ടി ഒ​റ്റ ഗ​ഡു​വാ​യി 15ന് ​മു​മ്പാ​യി അ​ട​ക്കാ​ന്‍ അ​വ​സ​രം. ഫീ​സ് അ​ട​ക്കു​ന്ന​തി​നു​ള്ള ഓ​ണ്‍​ലൈ​ന്‍ ലി​ങ്ക് എ​സ്ഡി​ഇ വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്. ഫോ​ണ്‍ : 0494 2407356.
More News