University News
കുസാറ്റ് ഗസ്റ്റ് അധ്യാപക ഒഴിവ്
ക​​ള​​മ​​ശേ​​രി: കൊ​​ച്ചി ശാ​​സ്ത്ര സാ​​ങ്കേ​​തി​​ക സ​​ര്‍വ​​ക​​ലാ​​ശാ​​ല(​​കു​​സാ​​റ്റ്)​​യി​​ലെ സ്റ്റാ​​റ്റി​​സ്റ്റി​​ക്‌​​സ് വ​​കു​​പ്പി​​ല്‍ ഗ​​സ്റ്റ് അ​​ധ്യാ​​പ​​ക ത​​സ്തി​​ക​​യി​​ലു​​ള്ള ഒ​​ഴി​​വി​​ലേ​​ക്ക് ഈ ​​മാ​​സം 12ന് ​​വാ​​ക്ക്​​ഇ​​ന്‍​​ഇ​​ന്‍റ​​ര്‍വ്യൂ ന​​ട​​ത്തും. സ്റ്റാ​​റ്റി​​സ്റ്റി​​ക്‌​​സി​​ല്‍ 55 ശ​​ത​​മാ​​നം മാ​​ര്‍ക്കോ​​ടെ ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ​​മു​​ള്ള​​വ​​ര്‍ക്ക് പ​​ങ്കെ​​ടു​​ക്കാം. പി​​എ​​ച്ച്ഡി/​​നെ​​റ്റ് ഉ​​ള്ള​​വ​​ര്‍ക്ക് മു​​ന്‍ഗ​​ണ​​ന. ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ള്‍ 12ന് ​​രാ​​വി​​ലെ 10:30ന് ​​സ്റ്റാ​​റ്റി​​സ്റ്റി​​ക്‌​​സ് വ​​കു​​പ്പി​​ല്‍ ഹാ​​ജ​​രാ​​ക​​ണം. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ള്‍ക്ക് ഇ​​മെ​​യി​​ൽ: www.cusat.ac.in, ഫോ​​ണ്‍: 9447280968.
More News