University News
പ​രീ​ക്ഷാ അ​പേ​ക്ഷ
മാ​ർ​ച്ച് 23ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം​വ​ർ​ഷ എം​എ​സ്‌​സി ന​ഴ്സിം​ഗ് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2016 സ്കീം & ​അ​ർ​ഹ​രാ​യ 2010 സ്കീ​മു​കാ​ർ​ക്കും) പ​രീ​ക്ഷ​യ്ക്ക് 19 മു​ത​ൽ മാ​ർ​ച്ച് മൂ​ന്നു​വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. ഫൈ​നോ​ടു​കൂ​ടി മാ​ർ​ച്ച് അ​ഞ്ചു​വ​രെ​യും സൂ​പ്പ​ർ ഫൈ​നോ​ടു​കൂ​ടി മാ​ർ​ച്ച് ആ​റു​വ​രെ​യും ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

പ​രീ​ക്ഷാ തി​യ​തി

മാ​ർ​ച്ച് എ​ട്ടി​ന് ആ​രം​ഭി​ക്കു​ന്ന ഫ​സ്റ്റ് ബി​എ​എം​എ​സ്‌ ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2010, 2012 & 2016 സ്കീം) ​പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷാ ഡെ​സ​ർ​ട്ടേ​ഷ​ൻ

മാ​ര്‍​ച്ചി​ല്‍ ന​ട​ക്കു​ന്ന മൂ​ന്നാം​വ​ര്‍​ഷ എം​എ​സ്‌​സി മെ​ഡി​ക്ക​ല്‍ ഫി​സി​യോ​ള​ജി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഡെ​സ​ർ​ട്ടേ​ഷ​ൻ 16നു ​വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ​മ​ർ​പ്പി​ക്ക​ണം. ഫൈ​നോ​ടു​കൂ​ടി ഡെ​സ​ർ​ട്ടേ​ഷ​ൻ 18നു ​വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ​യും സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ​മ​ർ​പ്പി​ക്കാം.

പ​രീ​ക്ഷാ​ഫ​ലം

അ​വ​സാ​ന വ​ർ​ഷ ബി​ഡി​എ​സ്‌ പാ​ർ​ട്ട് 1 റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം, അ​വ​സാ​ന വ​ർ​ഷ ബി​ഡി​എ​സ്‌ പാ​ർ​ട്ട് 2 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം എ​ന്നി​വ പ്ര​സി​ദ്ധീ​ക​രി​ച്ചു. റീ​ടോ​ട്ട​ലിം​ഗ്, ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ​യും സ്കോ​ർ​ഷീ​റ്റി​ന്‍റെ​യും പ​ക​ർ​പ്പ് എ​ന്നി​വ​യ്ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ നി​ശ്ചി​ത ഫീ​സ​ട​ച്ച് പ്രി​ൻ​സി​പ്പ​ൽ​മാ​ർ മു​ഖേ​ന ഓ​ൺ​ലൈ​നാ​യി 22ന​കം അ​പേ​ക്ഷി​ക്ക​ണം.
More News