University News
പി​​ജി പ്ര​​വേ​​ശ​​നം; ഓ​​പ്ഷ​​ന്‍ ര​​ജി​​സ്ട്രേ​​ഷ​​ന്‍ 15 വ​​രെ
ഏ​​ക​​ജാ​​ല​​കം വ​​ഴി പി​​ജി പ്ര​​വേ​​ശ​​ന​​ത്തി​​ന് ര​​ണ്ടാം ഫൈ​​ന​​ല്‍ റാ​​ങ്ക് പ​​ട്ടി​​ക പ്ര​​സി​​ദ്ധീ​​ക​​രി​​ക്കും. ഇ​​തി​​നാ​​യി 15ന് ​​വൈ​​കു​​ന്നേ​​രം നാ​​ലു​​വ​​രെ ഓ​​പ്ഷ​​ന്‍ ര​​ജി​​സ്‌​​ട്രേ​​ഷ​​ന്‍ ന​​ട​​ത്താം. നി​​ല​​വി​​ല്‍ അ​​പേ​​ക്ഷ സ​​മ​​ര്‍​പ്പി​​ക്കാ​​ത്ത​​വ​​ര്‍​ക്കും മു​​ന്‍ അ​​ലോ​​ട്ട്മെ​​ന്‍റുക​​ളി​​ല്‍ പ്ര​​വേ​​ശ​​നം ല​​ഭി​​ച്ച​​വ​​രു​​ള്‍​പ്പെ​​ടെ എ​​ല്ലാ​​വ​​ര്‍​ക്കു​​മാ​​യാ​​ണ് ര​​ണ്ടാം ഫൈ​​ന​​ല്‍ റാ​​ങ്ക് പ​​ട്ടി​​ക. അ​​പേ​​ക്ഷ​​ക​​ന്‍ ഓ​​ണ്‍​ലൈ​​ന്‍ അ​​പേ​​ക്ഷ​​യി​​ല്‍ വ​​രു​​ത്തി​​യ തെ​​റ്റു​​മൂ​​ലം അ​​ലോ​​ട്‌​​മെ​​ന്റി​​നു പ​​രി​​ഗ​​ണി​​ക്ക​​പ്പെ​​ടാ​​ത്ത​​വ​​ര്‍​ക്കും അ​​ലോ​​ട്‌​​മെ​​ന്റി​​ലൂ​​ടെ ല​​ഭി​​ച്ച പ്ര​​വേ​​ശ​​നം റ​​ദ്ദാ​​ക്കി​​യ​​വ​​ര്‍​ക്കും പ്ര​​ത്യേ​​ക​​മാ​​യി ഫീ​​സ് അ​​ട​​യ്ക്കാ​​തെ നി​​ല​​വി​​ലു​​ള്ള ആ​​പ്ലി​​ക്കേ​​ഷ​​ന്‍ ന​​മ്പ​​രും പാ​​സ് വേ​​ഡും ഉ​​പ​​യോ​​ഗി​​ച്ച് cap.mgu.ac.in എ​​ന്ന വെ​​ബ്‌​​സൈ​​റ്റി​​ലൂ​​ടെ പു​​തു​​താ​​യി ഓ​​പ്ഷ​​നു​​ക​​ള്‍ ന​​ല്‍​കാം. റാ​​ങ്ക് പ​​ട്ടി​​ക​​യി​​ലു​​ള്‍​പ്പെ​​ടു​​ന്ന​​വ​​ര്‍ 16നു​​ത​​ന്നെ കോ​​ളേ​​ജു​​മാ​​യി ബ​​ന്ധ​​പ്പെ​​ട​​ണം.

പു​​തു​​ക്കി​​യ പ​​രീ​​ക്ഷ തീ​​യ​​തി

എ​​ട്ടി​​ന് ന​​ട​​ത്താ​​നി​​രു​​ന്ന ര​​ണ്ടാം സെ​​മ​​സ്റ്റ​​ര്‍ എം​​എ​​ഡ് (2019 അ​​ഡ്മി​​ഷ​​ന്‍ റെ​​ഗു​​ല​​ര്‍/2019​​ന് മു​​മ്പു​​ള്ള അ​​ഡ്മി​​ഷ​​ന്‍ സ​​പ്ലി​​മെ​​ന്റ​​റി ദ്വി​​വ​​ത്സ​​രം) പ​​രീ​​ക്ഷ 15ന് ​​ന​​ട​​ക്കും.

ര​​ണ്ടാം സെ​​മ​​സ്റ്റ​​ര്‍ എം​​എ​​സ് സി​​സി​​ഇ ആ​​ന്‍​ഡ് എ​​ന്‍​ടി (ക​​മ്പ്യൂ​​ട്ട​​ര്‍ എ​​ന്‍​ജി​​നീ​​യ​​റിം​​ഗ് ആ​​ൻഡ് നെറ്റ്‌വര്‍​ക്ക് ടെ​​ക്നോ​​ള​​ജി) അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോളജു​​ക​​ള്‍ 2019 അ​​ഡ്മി​​ഷ​​ന്‍ റ​​ഗു​​ല​​ര്‍ (സി​​എ​​സ്എ​​സ്)/20162018 അ​​ഡ്മി​​ഷ​​ന്‍ സ​​പ്ലി​​മെ​​ന്‍ററി പ​​രീ​​ക്ഷ 17ന് ​​ന​​ട​​ക്കും.

നാ​​ലാം സെ​​മ​​സ്റ്റ​​ര്‍ ബി​​എ​​ഡ് (ക്രെ​​ഡി​​റ്റ് ആൻഡ്് സെ​​മ​​സ്റ്റ​​ര്‍ 2018 അ​​ഡ്മി​​ഷ​​ന്‍ റെഗു​​ല​​ര്‍/20152017 അ​​ഡ്മി​​ഷ​​ന്‍ സ​​പ്ലി​​മെന്‍റ​​റി ദ്വി​​വ​​ത്സ​​രം) കോ​​വി​​ഡ് മൂ​​ലം എ​​ഴു​​താ​​ന്‍ ക​​ഴി​​യാ​​തി​​രു​​ന്ന​​വ​​ര്‍​ക്കു​​ള്ള പ​​രീ​​ക്ഷ 15ന് ​​ന​​ട​​ക്കും.

ഒ​​ന്ന്, ര​​ണ്ട്, മൂ​​ന്ന്, നാ​​ല് സെ​​മ​​സ്റ്റ​​ര്‍ എം​​ബി​​എ സ്പെ​​ഷ​​ല്‍ മേ​​ഴ്സി ചാ​​ന്‍​സ് (അ​​ദാ​​ല​​ത്ത് സ്പെ​​ഷ​​ല്‍ മേ​​ഴ്സി ചാ​​ന്‍​സ് 2018), നാ​​ലാം സെ​​മ​​സ്റ്റ​​ര്‍ എം​​ബി​​എ (2016 അ​​ഡ്മി​​ഷ​​ന്‍ സ​​പ്ലി​​മെ​​ന്റ​​റി/2015 അ​​ഡ്മി​​ഷ​​ന്‍ മേ​​ഴ്സി ചാ​​ന്‍​സ്) പ​​രീ​​ക്ഷ​​ക​​ള്‍ മാ​​ര്‍​ച്ച് അ​​ഞ്ചി​​ന് ന​​ട​​ക്കും.

ര​​ണ്ടാം സെ​​മ​​സ്റ്റ​​ര്‍ എ​​ല്‍​എ​​ല്‍​ബി (പ​​ഞ്ച​​വ​​ത്സ​​രം അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ളേ​​ജു​​ക​​ള്‍), നാ​​ലാം വ​​ര്‍​ഷ ബി​​ഫാം സ​​പ്ലി​​മെ​​ന്റ​​റി (2016ന് ​​മു​​മ്പു​​ള്ള അ​​ഡ്മി​​ഷ​​ന്‍), ര​​ണ്ടാം സെ​​മ​​സ്റ്റ​​ര്‍ എം​​എ​​ച്ച്ആ​​ര്‍​എം (പു​​തി​​യ സ്‌​​കീം 2019 അ​​ഡ്മി​​ഷ​​ന്‍ റ​​ഗു​​ല​​ര്‍/2018 അ​​ഡ്മി​​ഷ​​ന്‍ സ​​പ്ലി​​മെ​​ന്‍ററി), (2016, 2017 അ​​ഡ്മി​​ഷ​​ന്‍ സ​​പ്ലി​​മെ​​ന്റ​​റി) പ​​രീ​​ക്ഷ​​ക​​ള്‍ 12ന് ​​ന​​ട​​ക്കും.

നാ​​ലാം വ​​ര്‍​ഷ ബി​​എ​​സ്‌​​സി എം​​എ​​ല്‍​ടി റെ​​ഗു​​ല​​ര്‍/​​സ​​പ്ലി​​മെ​ന്‍റ​​റി (2008 അ​​ഡ്മി​​ഷ​​ന്‍ മു​​ത​​ല്‍) പ​​രീ​​ക്ഷ 15ന് ​​ന​​ട​​ക്കും.

ഒ​​ന്നു​​മു​​ത​​ല്‍ നാ​​ലു​​വ​​രെ വ​​ര്‍​ഷ ബി​​എ​​സ്‌​​സി ന​​ഴ്സിം​​ഗ് (20122015 അ​​ഡ്മി​​ഷ​​ന്‍ സ​​പ്ലി​​മെ​ന്‍റ​റി, 20072009 മേ​​ഴ്സി ചാ​​ന്‍​സ്) പ​​രീ​​ക്ഷ മാ​​ര്‍​ച്ച് 10ന് ​​ന​​ട​​ക്കും.

മൂ​​ന്നാം സെ​​മ​​സ്റ്റ​​ര്‍ എം​​എ​​സ്‌​​സി ബ​​യോ​​മെ​​ഡി​​ക്ക​​ല്‍ ഇ​​ന്‍​സ്ട്രു​​മെ​ന്‍റേ​​ഷ​​ന്‍ (പു​​തി​​യ സ്‌​​കീം 2018 അ​​ഡ്മി​​ഷ​​ന്‍ റെ​​ഗു​​ല​​ര്‍, 2018ന് ​​മു​​മ്പു​​ള്ള അ​​ഡ്മി​​ഷ​​ന്‍ സ​​പ്ലി​​മെ​​ന്‍റ​റി) പ​​രീ​​ക്ഷ 15ന് ​​ന​​ട​​ക്കും.

നാ​​ലാം സെ​​മ​​സ്റ്റ​​ര്‍ ബി​​എ/​​ബി​​കോം (സി​​ബി​​സി​​എ​​സ് 2018 അ​​ഡ്മി​​ഷ​​ന്‍ റ​​ഗു​​ല​​ര്‍/2017 അ​​ഡ്മി​​ഷ​​ന്‍ റീ​​അ​​പ്പി​​യ​​റ​​ന്‍​സ് പ്രൈ​​വ​​റ്റ് ര​​ജി​​സ്ട്രേ​​ഷ​​ന്‍) പ​​രീ​​ക്ഷ 22ന് ​​ന​​ട​​ക്കും.

പ​​രീ​​ക്ഷ തീ​​യ​​തി

അ​​ഞ്ചാം സെ​​മ​​സ്റ്റ​​ര്‍ സി​​ബി​​സി​​എ​​സ് (പു​​തി​​യ സ്‌​​കീം 2018 അ​​ഡ്മി​​ഷ​​ന്‍ റെ​ഗു​​ല​​ര്‍/2017 അ​​ഡ്മി​​ഷ​​ന്‍ റീ​​അ​​പ്പി​​യ​​റ​​ന്‍​സ്) പ​​രീ​​ക്ഷ​​യു​​ടെ എ​​ന്‍റ​​ര്‍​പ്രെ​​ണേ​​റി​​യ​​ല്‍ ലീ​​ഡേ​​ഴ്സ്, വു​​മ​​ണ്‍ ഇ​​ന്‍ ഇ​​ന്ത്യ​​ന്‍ ഡെ​​മോ​​ക്ര​​സി എ​​ന്നീ വി​​ഷ​​യ​​ങ്ങ​​ളു​​ടെ പ​​രീ​​ക്ഷ 12ന് ​​ന​​ട​​ക്കും. ​​കേ​​ന്ദ്ര​​ത്തി​​നും സ​​മ​​യ​​ത്തി​​നും മാ​​റ്റ​​മി​​ല്ല.
ര​​ണ്ടാം സെ​​മ​​സ്റ്റ​​ര്‍ ബി ​​വോ​​ക് (2018 അ​​ഡ്മി​​ഷ​​ന്‍ റെ​​ഗു​​ല​​ര്‍ പു​​തി​​യ സ്‌​​കീം) പ​​രീ​​ക്ഷ​​യു​​ടെ ബി ​​വോ​​ക് ഫാ​​ഷ​​ന്‍ ടെ​​ക്നോ​​ള​​ജി ആ​​ന്‍​ഡ് മെ​​ര്‍​ക്ക​​ന്‍​ഡൈ​​സിം​​ഗ് മെ​​ഷി​​ന​​റി ആ​​ൻ​ഡ് എ​​ക്വി​​പ്മെ​​ന്‍റ്, റൈ​​റ്റിം​​ഗ് ആ​​ൻ​ഡ് പ്ര​​സ​​ന്‍റേ​​ഷ​​ന്‍ സ്‌​​കി​​ല്‍​സ് ഇ​​ന്‍ ഇം​​ഗ്ലീ​​ഷ് എ​​ന്നീ വി​​ഷ​​യ​​ങ്ങ​​ളു​​ടെ പ​​രീ​​ക്ഷ​​ക​​ള്‍ 18, 20 തീ​​യ​​തി​​ക​​ളി​​ല്‍ ന​​ട​​ക്കും.

അ​​പേ​​ക്ഷ തീ​​യ​​തി

ആ​​റാം സെ​​മ​​സ്റ്റ​​ര്‍ ബാ​​ച്ചി​​ല​​ര്‍ ഓ​​ഫ് ഹോ​​ട്ട​​ല്‍ മാ​​നേ​​ജ്മെ​​ന്‍റ് (റെ​​ഗു​​ല​​ര്‍/​​സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ പ്രൊ​​ജ​​ക്ട് മൂ​​ല്യ​​നി​​ര്‍​ണ​​യ​​ത്തി​​നും വൈ​​വാ​​വോ​​സി​​ക്കും 19 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

പ​​രീ​​ക്ഷ​​ാഫ​​ലം

2019 ഒ​​ക്ടോ​​ബ​​റി​​ല്‍ ന​​ട​​ന്ന ഒ​​ന്ന്, ര​​ണ്ട് സെ​​മ​​സ്റ്റ​​ര്‍ എം​​എ സോ​​ഷ്യോ​​ള​​ജി (പ്രൈ​​വ​​റ്റ്) റെ​ഗു​​ല​​ര്‍/​​സ​​പ്ലി​​മെ​ന്‍റ​​റി പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2020 മാ​​ര്‍​ച്ചി​​ല്‍ ന​​ട​​ന്ന നാ​​ലാം സെ​​മ​​സ്റ്റ​​ര്‍ ബി​​ബി​​എ, ബി​​സി​​എ, ബി​​ബി​​എം, ബി​​എ​​ഫ്ടി, ബി​​എ​​സ്ഡ​​ബ്ല്യു, ബി​​ടി​​ടി​​എം, സി​​ബി​​സി​​എ​​സ് (മോ​​ഡ​​ല്‍ 3 2018 അ​​ഡ്മി​​ഷ​​ന്‍ റെ​​ഗു​​ല​​ര്‍, 2017 അ​​ഡ്മി​​ഷ​​ന്‍ റീ​​അ​​പ്പി​​യ​​റ​​ന്‍​സ്) പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2020 മാ​​ര്‍​ച്ചി​​ല്‍ ന​​ട​​ന്ന നാ​​ലാം സെ​​മ​​സ്റ്റ​​ര്‍ ബി​​ബി​​എ, ബി​​സി​​എ, ബി​​ബി​​എം, ബി​​എ​​ഫ്ടി, ബി​​എ​​സ്ഡ​​ബ്ല്യു, ബി​​ടി​​എ​​സ് സി​​ബി​​സി​​എ​​സ്എ​​സ് (മോ​​ഡ​​ല്‍ 3 20132016 അ​​ഡ്മി​​ഷ​​ന്‍ സ​​പ്ലി​​മെ​ന്‍റ​​റി/​​ബെ​​റ്റ​​ര്‍​മെ​​ന്‍റ്) പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2020 മാ​​ര്‍​ച്ചി​​ല്‍ ന​​ട​​ന്ന നാ​​ലാം സെ​​മ​​സ്റ്റ​​ര്‍ സി​​ബി​​സി​​എ​​സ് ബി​​എ​​സ് സി ​​മോ​​ഡ​​ല്‍ ഒ​​ന്ന്, ര​​ണ്ട്, മൂ​​ന്ന് (20132016 അ​​ഡ്മി​​ഷ​​ന്‍) സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2020 മാ​​ര്‍​ച്ചി​​ല്‍ ന​​ട​​ന്ന നാ​​ലാം സെ​​മ​​സ്റ്റ​​ര്‍ സി​​ബി​​സി​​എ​​സ്എ​​സ് ബി​​എ​​സ്‌​​സി മോ​​ഡ​​ല്‍ ഒ​​ന്ന്, ര​​ണ്ട്, മൂ​​ന്ന് (20132016 അ​​ഡ്മി​​ഷ​​ന്‍) സ​​പ്ലി​​മെ​​ന്‍ററി പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2019 ഓ​​ഗ​​സ്റ്റി​​ല്‍ ന​​ട​​ന്ന ഒ​​ന്നു​​മു​​ത​​ല്‍ അ​​ഞ്ചു​​വ​​രെ സെ​​മ​​സ്റ്റ​​ര്‍ എം​​സി​​എ സ്പെ​​ഷ​​ല്‍ മേ​​ഴ്സി ചാ​​ന്‍​സ് (20072010 അ​​ഡ്മി​​ഷ​​ന്‍) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.