University News
പ​രീ​ക്ഷ​ാഫ​ലം
2020 മാ​ർ​ച്ചി​ൽ ന​ട​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ഫി​ൽ സു​വോ​ള​ജി (20162017 ബാ​ച്ച്) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

സെനറ്റ് തെര​ഞ്ഞെ​ടു​പ്പ്

സെ​ന​റ്റി​ൽ ഒ​ഴി​വു വ​ന്ന സ​ർ​വ​ക​ലാ​ശാ​ലാ പ​ഠ​ന​വ​കു​പ്പ് അ​ധ്യാ​പ​ക​രു​ടെ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു​മു​ള്ള പ്ര​തി​നി​ധി​യാ​യി തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്കൂ​ൾ ഓ​ഫ് പ്യു​വ​ർ ആ​ൻ​ഡ് അ​പ്ലെ​യ്ഡ് ഫി​സി​ക്സി​ലെ അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ ഡോ. ​പി.​ആ​ർ. ബി​ജു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.