University News
പ​​രീ​​ക്ഷ മാ​​റ്റി
20ന് ​​ന​​ട​​ത്താ​​ൻ നി​​ശ്ച​​യി​​ച്ചി​​രു​​ന്ന എ​​ല്ലാ പ​​രീ​​ക്ഷ​​ക​​ളും മാ​​റ്റി. പു​​തു​​ക്കി​​യ തീ​​യ​​തി പി​​ന്നീ​​ട്.

പ​​രീ​​ക്ഷ​​ാകേ​​ന്ദ്രം

വിവിധ പ​​രീ​​ക്ഷ​​ക​​ളു​​ടെ പ​​രീ​​ക്ഷ​​കേ​​ന്ദ്രം സം​​ബ​​ന്ധി​​ച്ച വി​​ജ്ഞാ​​പ​​നം സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ് സൈ​​റ്റി​​ൽ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. വിവരങ്ങൾ വെബ്സൈറ്റിൽ.

പു​​നഃ​​പ​​രീ​​ക്ഷ 26ന്

2019 ​​ഡി​​സം​​ബ​​റി​​ൽ ന​​ട​​ത്തി​​യ​​തും ഉ​​പേ​​ക്ഷി​​ച്ച​​തു​​മാ​​യ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​ടെ​​ക് (സീ​​പാ​​സ് 2015 അ​​ഡ്മി​​ഷ​​ൻ മു​​ത​​ൽ ഇം​​പ്രൂ​​വ്മെ​​ന്‍റ്/​​സ​​പ്ലി​​മെ​​ന്‍റ​​റി) ബേ​​സി​​ക്സ് ഓ​​ഫ് ഓ​​ർ​​ഗാ​​നി​​ക് കെ​​മി​​സ്ട്രി (പോ​​ളി​​മ​​ർ എ​​ൻ​​ജി​​നീ​​യ​​റിം​​ഗ് ബ്രാ​​ഞ്ച്) പു​​നഃ​​പ​​രീ​​ക്ഷ 26ന് ​​രാ​​വി​​ലെ 9.30 മു​​ത​​ൽ ഉ​​ച്ച​​യ്ക്ക് 12.30 വ​​രെ ന​​ട​​ക്കും. വി​​ദ്യാ​​ർ​​ഥി​​ക​​ൾ പ​​രീ​​ക്ഷ​​ഫീ​​സ​​ട​​യ്ക്കേ​​ണ്ട​​തി​​ല്ല.

പ​​രീ​​ക്ഷാതീ​​യ​​തി

ര​​ണ്ടാം വ​​ർ​​ഷ ബി​​എ​​സ്‌​​സി മെ​​ഡി​​ക്ക​​ൽ മൈ​​ക്രോ​​ബ​​യോ​​ള​​ജി (2015 അ​​ഡ്മി​​ഷ​​ൻ മു​​ത​​ൽ, 20082014 അ​​ഡ്മി​​ഷ​​ൻ) സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​ക​​ൾ മാ​​ർ​​ച്ച് 19 മു​​ത​​ൽ ആ​​രം​​ഭി​​ക്കും. 24 വ​​രെ​​ അ​​പേ​​ക്ഷി​​ക്കാം.
നാ​​ലാം വ​​ർ​​ഷ ബി​​എ​​സ്‌​​സി മെ​​ഡി​​ക്ക​​ൽ മൈ​​ക്രോ​​ബ​​യോ​​ള​​ജി (2016 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ/2015 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ ഏ​​പ്രി​​ൽ 21 മു​​ത​​ൽ ന​​ട​​ക്കും. 24 വ​​രെ​​ അ​​പേ​​ക്ഷി​​ക്കാം.